അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രാജ്യത്ത് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. ‘രാജ്യങ്ങളിലെ...
കുട്ടികളിൽ ചിക്കൻ പോക്സിനോട് സമാനമായ മറ്റൊരു രോഗം റിപ്പർട്ട് ചെയ്തു വരികയാണ്. തക്കാളിപ്പനിയെന്ന് വിളിപ്പേരിലാണ് ഇത് അറിയിരുന്നത്. പുതിയൊരു രോഗമല്ലെങ്കിലും ‘തക്കാളിപ്പനി’യ്ക്കും ശ്രദ്ധ വേണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കാസർകോട് ഷിഗില്ല ബാക്ടീരിയ ബാധയുള്ള മാംസം കഴിച്ച...
കുട്ടികളിൽ ഹെപ്പറ്റൈറ്റിസിന്റെ (hepatitis) ദുരൂഹമായ ഒരു വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്. 11 രാജ്യങ്ങളിലായി 170 ഓളം കുട്ടികളിൽ അജ്ഞാതവും കഠിനവുമായ ഹെപ്പറ്റൈറ്റിസ് വകഭേദം കണ്ടെത്തിയിട്ടുള്ളതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നു. ആദ്യത്തെ അഞ്ച് കേസുകൾ മാർച്ച്...
ഡാലസ് ∙ വെസ്റ്റ് നൈൽ വൈറസ് ഡാലസിൽ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ. ടെക്സസ് സംസ്ഥാനത്ത് ഈ വർഷം ആദ്യമായാണ് വെസ്റ്റ് നൈൽ രോഗം റിപ്പോർട്ട് ചെയ്യുന്നത്. ഡാലസ് കൗണ്ടിയിലെ താമസക്കാരനായ ഒരാൾക്കാണ് വൈറസ് കണ്ടെത്തിയത്. കൊതുകിലൂടെയാണ്...
ന്യൂഡൽഹി : കോവിഡ് പരത്തുന്ന ഒമിക്രോൺ ഉപവിഭാഗങ്ങൾ ചേർന്നുള്ള പുതിയ വകഭേദമായ ‘എക്സ്ഇ’യ്ക്കെതിരെ ലോകരാജ്യങ്ങളുടെ മുൻകരുതൽ. ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസമാണ് എക്സ്ഇയെക്കുറിച്ചു മുന്നറിയിപ്പു നൽകിയത്. കോവിഡ് ബാധിച്ച ഒരേ ആളിൽ തന്നെ ഡെൽറ്റയും ഒമിക്രോണും സ്ഥിരീകരിച്ചിട്ടുണ്ടെന്ന്...
മനുഷ്യന്റെ ഭക്ഷണശീലങ്ങളില്‍ വന്‍ മാറ്റമാണ് വന്നിരിക്കുന്നത്. 2000 ത്തിന്റെ തുടക്കത്തിലാണ് ഇന്ത്യയില്‍ ജങ്ക് ഫുഡ് സംസ്കാരം വ്യാപകമായത്. ഇതോടെ ചെറുപ്പക്കാരിലും കുട്ടികളിലും പൊണ്ണത്തടിയും, ആരോഗ്യപ്രശ്നങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. മധുരമുള്ളതോ ഉപ്പിട്ടതോ ആയ ലഘുഭക്ഷണങ്ങള്‍, ശീതളപാനീയങ്ങള്‍, ഇന്‍സ്റ്റന്റ്...
കൊറോണ കഴിഞ്ഞുവെന്ന് കരുതി ആശ്വസിക്കാൻ വരട്ടെയെന്ന് യുകെയിലെ ആരോഗ്യ വിദഗ്ധർ. മഹാമാരിക്കെതിരായി രണ്ട് വർഷമായി തുടരുന്ന പോരാട്ടത്തിനൊടുവിൽ വിശ്രമിക്കാൻ തുടങ്ങിയ ലോകരാജ്യങ്ങളോടും ജനങ്ങളോടുമാണ് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസറായ ക്രിസ് വിറ്റി മുന്നറിയിപ്പ് നൽകുന്നത്. ഒമിക്രോണിനേക്കാളും...
ന്യൂഡൽഹി: മാസ്ക് ധരിക്കുന്നത് ഇനിമുതൽ ഒഴിവാക്കാം എന്ന വാർത്ത നിഷേധിച്ച് കേന്ദ്രം. മാസ്ക് ധരിക്കുന്നതും കൈ കഴുകുന്നതും അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചുവെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് നിഷേധിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ...
ചൈനയ്ക്ക് ശേഷം കൊവിഡ് നാലാം തരംഗഭീതിയില്‍ ദക്ഷിണ കൊറിയ. നാല് ലക്ഷം കൊവിഡ് കേസുകളാണ് ഇവിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിന്...
ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗം കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോകുന്ന ആശ്വാസത്തിലിരിക്കെ ഇന്ത്യയിൽ ജൂൺ മാസത്തിൽ നാലാം തരംഗമുണ്ടാകുമെന്നു പ്രവചനം. ഐഐടി കാൻപുർ തയാറാക്കിയ പഠന റിപ്പോർട്ടിലാണ് ജൂൺ 22നു രാജ്യത്ത് അടുത്ത കോവിഡ്...