ദുബായ്: ഐപിസി യുഎഇ റീജിയൻ വാർഷിക കൺവെൻഷൻ നവംബർ 23, 24, 25 തീയതികളിൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ദിവസവും വൈകീട്ട് 7:30 മുതൽ 9:30 വരെ നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർ സാബു വർഗ്ഗീസ്...
കൊല്ലം :കൊല്ലം പാരിപ്പള്ളിക്കു സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു . അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു . 20 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു . പരിക്കേറ്റ യാത്രക്കാരെ...
India – On November 8, the Bilaspur High Court, located in India’s Chhattisgarh state, ordered the district administration of Kondagaon to facilitate the safe return of...
ചെറുവക്കല്‍: ഐപിസി വേങ്ങൂര്‍ സെന്ററിന്റെയും കിളിമാനൂര്‍ ഏരിയയുടെയും ന്യൂലൈഫ് സെമിനാരിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 28 മത് ചെറുവക്കല്‍ കണ്വന്ഷന് ഡിസംബര്‍ 20 മുതല്‍ 27 വരെ 7 മണി മുതല്‍ 9 മണി വരെ ന്യൂലൈഫ്...
പ്രീയൻ്റെ തോട്ടം ഓൺ ലൈൻ മിഡിയയുടെ നേതൃത്ത്വത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് സീസൺ 8 ൽ പങ്കെടുത്ത് വീജയികളായവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സിസ്റ്റർ: ജിപ്സി ഷിജു രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സിസ്റ്റർ: ജോസിനി ഉല്ലാസ്...
മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ മതപീഢനത്തെ തുടര്‍ന്ന് ഇറാഖിലെ മൊസൂളില്‍ നിന്ന് നിനവേ മേഖലയിലെ മറ്റ് വിഭാഗങ്ങളില്‍ നിന്ന് പലായനം ചെയ്ത ഇരുന്നൂറോളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ സ്വദേശത്തേയ്ക്ക് മടങ്ങി വരുന്നെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ നവംബര്‍ 11...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ, വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് മൊബൈല്‍ ഫോണിലൂടെ അറിയാനാകും. www.lsgelection.kerala.gov.in , https://lsgelection.kerala.gov.in/voters/view എന്ന വെബ്സൈറ്റില്‍ വോട്ടറെ തിരയുക എന്ന ഭാഗത്തു ക്ലിക്ക് ചെയ്തശേഷം ജില്ലയും വോട്ടര്‍ തിരിച്ചറിയല്‍...
India – On November 4, five Christians were brutally attacked by radical Hindu nationalists in the Meerpet neighborhood of Hyderabad, India. The attack resulted in the...
ദുബായ്: ഐപിസി ഗ്ലോബൽ മീഡിയ യു എ ഇ ചാപ്റ്ററിന്റെ പ്രഥമ തോന്നയ്ക്കൽ അവാർഡിന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു അർഹനായി. ക്രൈസ്തവ സാഹിത്യ, പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് ഈ പുരസ്ക്കാരം....
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുത്തനെ വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മാസ്ക് ധരിക്കാതിരിക്കുക, പൊതുനിരത്തില്‍ തുപ്പുക തുടങ്ങിയവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പിഴത്തുക വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിനുള്ള...