ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മ്മാണ ജോലികള്‍ നടന്നു വരുന്ന ചര്‍ച്ച് കെട്ടിടം സുവിശേഷ വിരോധികള്‍ ഇടിച്ചു നിരത്തി. മഹബുബാബാദ് നഗരത്തില്‍ കഴിഞ്ഞ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഗത്ശമെന പ്രാര്‍ത്ഥനാ മന്ദിരം സഭയുടെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ത്തത്.സ്ഥലത്തെ ബുര...
ചിട്ടിമിട്ടി ചിന്തല: ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ ചിട്ടിമിട്ടി ചിന്തല ഗ്രാമത്തില്‍ പെന്തക്കോസ്ത് ആരാധനാലയം കഴിഞ്ഞ പത്തു മാസങ്ങളായി പൂട്ടിക്കിടക്കുന്നു. കാരണം വ്യക്തമാണ് അതിന് മുകളില്‍ ഒരു കാവി പതാക നാട്ടിയിട്ടുണ്ട്. 50 ഓളം വിശ്വാസികള്‍ വരെ...
സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കും. ‘നെക്ടർ ഓഫ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വൈകീട്ട് മൂന്നിന് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെകെ ശൈലജ വീഡിയോ...
യു.എ.ഇയിൽ ബലാത്സംഗത്തിന് വധശിക്ഷ. പബ്ലിക് പ്രോസിക്യൂഷൻ ആണ് ഈ കാര്യം വ്യക്തമാക്കിയത്.കുട്ടികളുടെയും അഗതികളുടെയും സംരക്ഷണത്തിന് നിലവിലുള്ള ജുവൈനൈൽ നിയമങ്ങൾക്ക് പുറമെയാണ് ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുന്ന ഫെഡറൽ നിയമമെന്ന് പബ്ലിക്ക് പ്രോസിക്യൂഷൻ വ്യക്തമാക്കി.നിഷ്കളങ്കത, മറവി രോഗം എന്നിവ...
ബാലഘട്ട്: ജനുവരി 27 ന് മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ മൂന്ന് ക്രിസ്ത്യൻ പാസ്റ്റർമാരെ നിർബന്ധിത മതപരിവർത്തന കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു. മൂന്ന് പാസ്റ്റർമാർ ഉൾപ്പെടെ ആറ് ക്രിസ്ത്യാനികളെ ഒരു സംഘം ആക്രമിച്ച് ലോക്കൽ...
തിരുവനന്തപുരം:കെട്ടിടനിർമാണ അനുമതിക്ക് അപേക്ഷിക്കുന്ന ലൈസൻസി, ആർകിടെക്ട്, കെട്ടിട ഉടമ എന്നിവർ തെറ്റായ വിവരം നൽകിയതായി പിന്നീട് കണ്ടെത്തിയാൽ വൻ തുക പിഴയായി ഈടാക്കും. ലൈസൻസും റദ്ദാക്കും. 100 ചതുരശ്രമീറ്റർവരെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് രണ്ടുലക്ഷം രൂപവീതവും 200...
കറാച്ചി: വ്യാജ മതനിന്ദാകുറ്റം ആരോപിച്ച് അറസ്റ്റിലായ മുപ്പത്താറുകാരി ആയ പാക്ക് ക്രിസ്ത്യന്‍ വനിതയ്ക്ക് മോചനം. കറാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സും ക്രൈസ്തവ വിശ്വാസിയുമായ തബിത നസീര്‍ ഗില്‍ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് വെറുതെ വിട്ടത്....
Nine Indian Christians arrested under newly-tightened anti-conversion regulations in Madhya Pradesh State are to seek bail from the state’s High Court after bail was denied by...
ഡല്‍ഹി: മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ നിയമം നടപ്പാക്കിയെങ്കിലും രാജ്യവ്യാപകമായി നിയമം നടപ്പാക്കാന്‍ ആലോചനയില്ലെന്ന് പാര്‍ലമെന്റിലാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്കി. ബിജെപി ഭരിക്കുന്ന...
രക്ഷിതാക്കള്‍ക്ക് ഈ കൂപ്പണ്‍ വീടിനടുത്തുള്ള സപ്ലൈക്കോയില്‍ നിന്ന് നല്കി ഭക്ഷ്യവസ്തുക്കള്‍ വാങ്ങാം. സ്കൂള്‍ പൂര്‍ണമായി തുറന്നു പ്രവര്‍ത്തിക്കുന്നത് വരെയായിരിക്കും ഭക്ഷണ കൂപ്പണ്‍ നിലവില്‍ ഉണ്ടാവുക. ഭക്ഷ്യ ഭദ്രത കൂപ്പണിന് അനുമതി നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ...