റഷ്യ-യുക്രെയ്ന് സംഘര്‍ഷത്തില്‍ ലോകജനതയെ ഉത്കണ്ഠയിലാക്കി ആണവ വികിരണ ഭീഷണി. റഷ്യന്‍ സൈന്യം നിയന്ത്രണത്തിലാക്കിയ ചെര്‍ണോ ബില്‍ ആണവ കേന്ദ്രത്തെക്കുറിച്ചാണ് ആശങ്ക. യുക്രെയ്ന് ശാസ്ത്രജ്ഞരാണ് നിലവില്‍ പ്രവര്‍ത്തിക്കാത്ത ആണവ നിലയത്തിലെ വികിരണം വര്‍ദ്ധിക്കുന്നു വെന്ന സംശയം പ്രകടിപ്പിച്ചത്....
സപോറോഷ്യ :- രാവിലെ എഴുന്നേറ്റത് ഷെല്ലാക്രമണത്തിന്റെ ശബ്ദം കേട്ടാണെന്ന് സപോറോഷ്യ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മലയാളികളായ അഞ്ചാംവർഷ വിദ്യാർത്ഥികൾ പറയുന്നുണ്ടെങ്കിലും. മെഡിക്കൽ വിദ്യാർത്ഥികൾ റൂമിൽ വന്നെങ്കിലും വീണ്ടും ബങ്കറുകളിൽ ഒളിക്കേണ്ടി വന്നു. 800 മലയാളികൾ ഉൾപ്പെടെ...
ഹ്യൂസ്റ്റണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ വി. പുടിന് തന്റെ ആണവ സേനയെ ജാഗരൂകരാക്കാന്‍ ഉദ്ബോധിപ്പിച്ചതോടെ മേഖലയില്‍ പിരിമുറുക്കം വര്‍ധിച്ചു. ഇതോടെ, റഷ്യയുമായി ‘മുന്‍ വ്യവസ്ഥകളില്ലാതെ’ ചര്‍ച്ച നടത്താന്‍ ഉക്രെയ്നിലെ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി സമ്മതിച്ചു. ‘പ്രിപ്യാറ്റ്...
സിയോള്‍: 1950-53 കാലയളവില്‍ നടന്ന കൊറിയന്‍ യുദ്ധത്തിനിടയില്‍ ഉത്തര കൊറിയന്‍ സൈന്യം ഏതാണ്ട് കത്തോലിക്കര്‍ ഉള്‍പ്പെടെ ആയിരത്തിഒരുനൂറിലധികം ദക്ഷിണ കൊറിയന്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തുവെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. കൊറിയന്‍ ചരിത്ര സംഭവങ്ങളെകുറിച്ച് റിപ്പോര്‍ട്ട് അന്വേഷിക്കുവാന്‍...
സ്കൂളുകളിൽ വാർഷിക പരീക്ഷ മാർച്ച് ഒന്ന് മുതൽ 9 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പഠിക്കാനായി കുട്ടികളുടെ മനസ്സിലെ പ്രോത്സാഹിപ്പിക്കാനാണ് പരീക്ഷ നടത്തുന്നത്. കുട്ടികളെ ബുദ്ധിമുട്ടിക്കാനല്ലെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള...
ഹ്യൂസ്റ്റണ്‍: മൂന്നു ഭാഗത്തു നിന്നു ഉക്രെയ്നെ ആക്രമിച്ച് റഷ്യ. പ്രതിരോധിക്കാനാവാതെ വലഞ്ഞ് ഉക്രെയ്ന്. ചരിത്രത്തിലെ ഏറ്റവും വലിയ ആണവ അപകടസ്ഥലമായ ചെര്‍ണോബില്‍ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം ശ്രമിക്കുന്നതായി ഉക്രെയ്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി ട്വിറ്ററില്‍ പറഞ്ഞു....
ടെഹ്റാൻ: 18 വർഷമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയൻ പൗരന് ഇരയുടെ കുടുംബം മാപ്പുനൽകിയതിന് പിന്നാലെ ഹൃദയാഘാതം വന്ന് മരിച്ചു. ഇറാനിലെ ബന്ദർ അബ്ബാസിലെ കോടതി ദയാഹർജി നൽകിയതിന് പിന്നാലെയാണ് സംഭവം. മാപ്പ് ലഭിച്ചതോട 55 കാരനായ...
കോവിഡ് 19 ന്റെ അപകടസാധ്യതകള്‍ കുറഞ്ഞു, പക്ഷേ ലോകം മറ്റൊരു മഹാമാരി കാണുമെന്ന് ഏതാണ്ട് ഉറപ്പാണെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. 58-ാമത് മ്യൂനിച് സെക്യൂരിറ്റി കോണ്‍ഫറന്‍സിന്റെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള ജനസംഖ്യയുടെ വലിയൊരു...
ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി..; ആയിരകണക്കിന് കാറുകൾ കയറ്റിയ ചരക്കു കപ്പലിന് തീപിടിച്ചുലിസ്ബൺ: ആയിരകണക്കിന് കാറുകൾ കയറ്റിയ ചരക്കു കപ്പലിന് തീപിടിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിലെ അസോർസ് ദ്വീപിനു സമീപത്തുവച്ചാണ് കപ്പലിനു തീപിടിച്ചത്. സംഭവത്തെതുടർന്നു കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും...