അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവസ്നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ” നാല്പത്തിനാലാമത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും 2025 ഫെബ്രുവരി 8ന് ഇന്ത്യൻ സമയം രാത്രി 7.30-ന് ഓൺലൈനിൽ നടക്കും. പ്രസിദ്ധ...
പറന്തല്‍:അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനു വേണ്ടിയുള്ള പുതിയ ഓഫീസ് സമുച്ചയത്തിന്റെ പണി പറന്തലില്‍ ആരംഭിച്ചു. ജനുവരി 29 ന് വൈകിട്ട് നടന്ന പ്രത്യേക മീറ്റിംഗില്‍ ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജ് തറക്കല്ലിട്ടു. സഭാ സൂപ്രണ്ട് പാസ്റ്റര്‍...
പറന്തല്‍:ജെറമി ഐസക് രചിച്ച “The Real Life Gems”എന്ന പുസ്തകം അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറല്‍ കണ്‍വന്‍ഷനില്‍ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.റ്റി ജെ ശാമുവേല്‍ ബഥേല്‍ ബൈബിള്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജയിംസ് ജോര്‍ജിന്...
പെരിങ്ങോം കേന്ദ്രമായി പ്രവർത്തിക്കുന്ന മൗണ്ട് കർമ്മേൽ ഏ.ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21,22, തീയതികളിൽ രണ്ട് ദിവസത്തെ കൺവൻഷൻ നടക്കും. പ്രസ്തുത കൺവൻഷനിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം വചനപ്രഘോഷണം നടത്തും. പയ്യന്നൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ...
ബയൂല മിനിസ്ട്രീസ് ഇന്ത്യയുടെ നേതൃത്വത്തിൽ ഒരുക്കുന്ന വയനാട് ഗോസ്പൽ ഫെസ്റ്റ് എന്ന നാമത്തിൽ ബൈബിൾ കൺവെൻഷൻ ജനുവരി 31 മുതൽ ഫെബ്രൂവരി 1 വരെ പനമരം ടൗണിൽ നടക്കും. ഇവാ ‘റോയ് ബ്യൂല ഉത്ഘാടനം നിർവഹിക്കും....
ഒറ്റപ്പാലം: ഭാരതപ്പുഴ മണൽപ്പുറത്ത് വെച്ച് മലബാറിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ 26 മത് കൺവെൻഷൻ 2025 ഫെബ്രുവരി 21 മുതൽ 23 വരെ നടക്കും ലോകപ്രശസ്ത സുവിശേഷ പ്രസംഗകരായ പാസ്റ്റർ സുരേഷ് ബാബു, പാസ്റ്റർ...
റായ്പൂര്‍: ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് ഹൈന്ദവ തീവ്രവാദികളുടെ ആക്രമണത്തെത്തുടർന്ന് രണ്ട് വ്യത്യസ്ത കേസുകളിലായി ഏഴ് ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ തലസ്ഥാനമായ റായ്പൂരിനടുത്തുള്ള മോവയിൽ ഞായറാഴ്ച പ്രാർത്ഥന ശുശ്രൂഷയ്ക്ക്...