എ ജി ആലുവ സെക്ഷന്‍ ക്രൈസ്റ്റ് അംബാസിഡേഴ്സ് താലന്ത് പരിശോധന ഒക്ടോബര്‍ 2 ന് രാവിലെ 9 മണി മുതല്‍ ആലുവ അസംബ്ലീസ് ഓഫ് ഗോഡ് സഭയില്‍ വെച്ച് നടത്തപ്പെടും. താലന്ത് പരിശോധന ആലുവ സെക്ഷന്‍...
നാഗ്പൂര്‍: ക്രൈസ്റ്റ് ഫോര്‍ ഇന്ത്യാ മൂവ്മെന്റ് 38 മത് വാര്‍ഷിക വര്‍ക്കേഴ്സ് കോണ്‍ഫ്രന്‍സ് ഒക്ടോബര്‍ 23 മുതല്‍ 25 വരെ നാഗ്പ്പൂരില്‍ നടക്കും. പ്രസിഡന്റ് പാസ്റ്റര്‍ പോള്‍ മലയടി ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ അനീഷ് മനോമോഹന്‍,...
”ലോകചരിത്രത്തില്‍ ആദ്യം” എന്ന പുസ്തകം രചിച്ചു. ഇന്ത്യ മുഴുവന്‍ സൈക്കിളില്‍ സുവിശേഷവുമായി സഞ്ചരിച്ച ഫീലിപ്പോസ് ഉപദേശിക്ക് കൈത്താങ്ങായത് പി വൈ പി എ പ്രവര്‍ത്തനങ്ങളില്‍ എന്നും കൈത്താങ്ങായ ജോര്‍ജ്ജ് മത്തായി സിപിഎ. സംസ്ഥാന പ്രസിഡന്റ് അജു...
ആലപ്പുഴ : ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എ 2019-2022 പ്രവർത്തന വർഷത്തെ ഉത്ഘാടനം സെപ്റ്റംബർ 22 ഞായർ ഉച്ചയ്ക്ക് 02:30 മുതൽ 05:30 വരെ ആലപ്പുഴ എബനേസർ സഭയിൽ വെച്ച് നടത്തപ്പെടും. സെന്റർ ശുശ്രുഷകൻ...
തിരുവനന്തപുരം: പിഎസ്സി പരീക്ഷകളിലെ ചോദ്യങ്ങൾ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തിൽ അംഗീകാരം. ഇക്കാര്യത്തിലെ പ്രായോഗിക നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കും. കെഎഎസ് അടക്കമുളള പരീക്ഷകൾ മലയാളത്തിൽ കൂടി നടത്താനും ധാരണയായി. മുഖ്യമന്ത്രിയും പിഎസ്സി ചെയർമാനും നടത്തിയ ചർച്ചയിലായിരുന്നു...
ന്യൂയോര്‍ക്ക്: 38 മത് നോര്ത്തമേരിക്കന് പെന്തക്കോസ്ത് കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്ററായി സിസ്റ്റര്‍ സോഫി വര്‍ഗീസിനെ തിരഞ്ഞെടുത്തു. അസംബ്ലീസ് ഓഫ് ഗോഡ് സീനിയര്‍ ശുശ്രൂഷകന് പാസ്റ്റര്‍ കെ.ജെ.ജോസഫിന്റെ മകളായ സോഫി വര്‍ഗീസ് നിലവില്‍ ഐ പി...
ഫ്ളോറിഡ: ക്രിസ്തീയ സംഗീത ലോകത്തെ ഗന്ധര്‍വ ഗായകന് കെസ്റ്ററും സംഘവും അവതരിപ്പിക്കുന്ന ”സ്നേഹാഞ്ജലി” സംഗീത ആലാപനം ഒക്ടോബര്‍ 5ന് ശനിയാഴ്ച വൈകിട്ട് 6 മുതല്‍ ഒര്‍ലന്റോ ഐപിസി ചര്‍ച്ചില്‍ നടക്കും. കെസ്റ്ററിനോടൊപ്പം ഗാനങ്ങള്‍ ആലപിക്കുവാന്‍ അനുഗ്രഹീത...
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ പെന്തക്കോസ്ത് ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ദൈവസഭകള്‍ക്കും തുല്യപ്രാധാന്യം നല്കി പ്രാദേശിക സഭകളുടെ സഹകരണത്തോടെ ഒക്ടോബര്‍ 15 ന് ആദ്യ രക്ഷാ സന്ദേശ യാത്ര ആരംഭിക്കുന്നു. ഐ പി സി ഹോസ്ദുര്‍ഗ്...
അസംബ്ലീസ് ഓഫ് ഗോഡ് സീനിയര്‍ പാസ്റ്റര്‍ കുഞ്ഞുകുട്ടി ശമുവേലിന്റെ ഭാര്യ സൂസമ്മ സെപ്റ്റംബര്‍ 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് കുന്നിക്കോട് വച്ച് ഉണ്ടായ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. അസംബ്ലീസ് ഓഫ് ഗോഡ് വള്ളികുന്നം സഭാ വിശ്വാസികളാണ് ഈ...
ഉളനാട് മിനിസ്റ്റേഡിയത്തില്‍ വെച്ച് കുളനട ബഥേല്‍ ഗോസ്പല്‍ വര്‍ഷിപ്പ് സെന്റര്‍ ഒരുക്കുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും ഒക്ടോബര്‍ 9 മുതല്‍ 11 വരെ എല്ലാദിവസവും വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ...