Mizo National Front (MNF) President Zoramthang, who led his party to a massive victory in the December 7 assembly elections, was sworn-in as the chief...
Hindus who have been accusing a pastor in Nepal for two months for forced conversions compelled to shut down a church last week, sources said....
ഐ. പി.സി. ബാംഗ്ലൂർ ഈസ്റ്റ് സെന്റർ പി.വൈ.പി.എ യുടെ പുതിയ ഭരണ സമിതിയെ ഡിസം 8 നു കൂടിയ പൊതു യോഗത്തിൽ തിരഞ്ഞെടുത്തു. പുതിയ ഭരണ സമിതി അംഗങ്ങൾ: പാസ്റ്റർമാരായ പ്രസാദ് കെ എബ്രഹാം...
ഇന്റന്‍സീവ് പ്രെയര്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കോട് രാജേന്ദ്ര നഴ്സിങ്ങ് ഹോമിന് സമീപമുള്ള സൈനിക് കേന്ദ്ര ഓഡിറ്റോറിയത്തില്‍ 2019 ജനുവരി 2 ന് ബുധനാഴ്ച രാവിലെ 9.30 മുതല്‍ 4 മണി വരെ ഇന്‍സ്പെയര്‍ 2019 എന്ന...
ഗലീലിയ പ്രയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 2019 ജനുവരി 7 മുതൽ 9വരെ വാരിശ്ശേരി ജംഗ്ഷനിൽ സുവിശേഷയോഗവും, സംഗീത വിരുന്നും നടക്കും. ചർച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്ട് പാസ്റ്റർ അനിയൻകുഞ്ഞ് ശമുവേൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ...
59-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാട് ജില്ലയ്ക്കു കിരീടം. അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോൽസവം കാസർകോട് ജില്ലയിലാണ് നടത്തുക. പാലക്കാട് 930 പോയിന്റും കോഴിക്കോട് 927 പോയിന്റും നേടി. 903 പോയിന്റ് നേടിയ തൃശൂർ...
ക്രിസ്തുമസ്സ് – പുതുവത്സര വേളകളില്‍ ശ്രോതാക്കള്‍ക്കായി ‘ MY RAFA MY WISHES ‘ ക്യാമ്പെയ്നുമായി മലയാളി ക്രൈസ്തവരുടെ പ്രിയപ്പെട്ട റാഫാ റേഡിയോ.. ശ്രോതാക്കള്‍ക്ക് അവരവരുടെ ശബ്ദത്തില്‍ റാഫാ റേഡിയോയില്‍ കൂടി തങ്ങളുടെ ആശംസകള്‍ അറിയിക്കാം....
മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ള 60 ല്‍ പരം പെന്തക്കോസ്തു സഭകളുടെ ഐക്യ വേദിയായ എംയുപിഎഫ് 16 മത് വാര്‍ഷിക കണ്വന്ഷന് ഫെബ്രുവരി 15 മുതല്‍ 17 വരെ മങ്കുഴിപടി തോപ്പില്‍ ഗ്രൗണ്ടില്‍ നടക്കും. യുപിഎഫ് പ്രസിഡന്റ്...
സ്കൂള്‍ ഓഫ് തിയോളജിയുടെ ഡീനും, അമേരിക്കയിലെ ഓറല്‍ റോബര്‍ട്ട് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറുമായിരുന്ന ഡോ. തോംസണ്‍ കെ മാത്യുവിന്റെ 1600 റഫറന്‍സ് പുസ്തകങ്ങളുള്ള ലൈബ്രറി കുമ്പനാട് ഇന്‍ഡ്യാ ബൈബിള്‍ കോളേജിനു സമ്മാനിച്ചു. പുസ്തകങ്ങളുടെ സമര്‍പ്പണവും ഉദ്ഘാടനവും ഐബിസി...
മൈക്രോ ചിപ്പ് നമ്പറോ പിന് നമ്പറോ ഇല്ലാത്ത ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തന രഹിതമാകും. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തില്‍ ആഗോള നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളോടു കൂടിയ ഇഎംവി...