രാജസ്ഥാനില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് ക്രിസ്ത്യന്‍ സഭാ നേതാക്കള്‍. കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ കരട് ബില്‍ സംസ്ഥാന നിയമസഭയുടെ വരാനിരിക്കുന്ന സമ്മേളനത്തില്‍ വോട്ടെടുപ്പിനായി അവതരിപ്പിക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി...
ഛത്തീസ്ഗഡിലെ ഗ്രാമങ്ങളിൽ നിന്ന് ക്രൈസ്തവരെ പുറത്താക്കുന്നതായി റിപ്പോർട്ട്.ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചാല്‍ ഗ്രാമങ്ങളില്‍ തുടരാമെന്ന നിലപാടാണ് ഗ്രാമസഭ സ്വീകരിച്ചിരിക്കുന്നത്. ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ അവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കുമെന്ന് ഭിഷണി മുഴക്കിയിരിക്കുകയാണ്. ഏകദേശം 100 ക്രൈസ്തവരെ ബാധിച്ചിരിക്കുന്ന ഒരു പ്രതിസന്ധിയാണ് ഇത്....
കുമളി : ഹൈറേഞ്ചിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ പെന്തക്കോസ്ത് പ്രയർ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 15 ഞായർ ഉച്ചകഴിഞ്ഞ് 2.30 മുതൽ 7.30 വരെ ഗ്ലോറിയ 24 എന്ന പേരിൽ സദ് വാർത്ത സന്ദേശവും സംഗീതവും...
ഗ്രെയ്സ് പോയിന്റ് കമ്മ്യൂണിറ്റി (Grace Point Community Church )ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 27 മുതൽ 29 വരെ നെടുംകുന്നം ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ സുവിശേഷയോഗവും സംഗീതവിരുന്നും നടക്കും. പാസ്റ്റർ സുകു കെ തോമസ് ഉദ്ഘാടനം നിർവഹിക്കും....
ഷൊർണ്ണൂർ യു.പി. എഫിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന യുവജന സമ്മേളനം ഡിസം: 21 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ചെറുതുരുത്തി ചർച്ച് ഓഫ് ഗോഡ് സഭാ ഹോളിൽ നടക്കും....
തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ് ചർച്ച് (IPG) 48 മത് വാർഷീക ജനറൽ കൺവെൻഷൻ ഡിസംബർ 13 മുതൽ 15 വരെ തവയത്തുക്കോണം ചർച്ചിന് സമീപം നടക്കും. ജനറൽ പ്രസിഡന്റ് പാസ്റ്റർ സിനുരാജ് സമർപ്പണ...
ട്രാന്‍സ്ഫോമേഴ്സ് വിബിഎസ് ഏറ്റവും പുതിയ തീം റോയല്‍ മിഷന് പ്രകാശനം ചെയ്തു.കഴിഞ്ഞ ദിവസം നടന്ന ഫാമിലി സെമിനാറിലാണ് പാസ്റ്റര്‍ പ്രിന്‍സ് തോമസ് റാന്നി രിലീസ് ചെയ്തത്. മഹാരാജാവിന്റെ ദൗത്യം ചെറുപ്രായത്തില്‍ തന്നെ സ്വന്തജീവിതത്തിലൂടെ പ്രായോഗികമാക്കാന്‍ പുതുതലമുറയെ...
കൊട്ടാരക്കര : കുന്നിക്കോട് നെടുവന്നൂർ ശാലേം ഗോസ്പെൽ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ ചരുവിള വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ തോമസ്കുട്ടി (ഫിലിപ്പ്, 50 വയസ്സ്) ഡിസംബർ 8 ഞാറാഴ്ച്ച രാവിലെ വിശുദ്ധ സഭാ ആരാധന...
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറല്‍ കണ്വന്ഷന് ജനുവരി 27 ഫെബ്രുവരി 2 വരെ പറന്തല്‍ എ ജി കണ്വന്ഷന് സെന്ററില്‍ നടക്കും.ജനുവരി 27ന് വൈകിട്ട് 6ന് നടക്കുന്ന പ്രാരംഭ സമ്മേളനത്തില്‍ സഭാ സൂപ്രണ്ട്...
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പാസ്റ്റേഴ്സ് വെൽഫയർ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സീനിയർ ശുശ്രൂഷകന്മാരെ ആദരിക്കുന്നു. 2025 ജനുവരി 14 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ മുളക്കുഴ സഭാ ആസ്ഥാനത്ത് വച്ച് സീനിയർ...