മതനിന്ദാ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലായിരുന്ന ആസിയാ ബീബീ 8 വര്‍ഷം കാരാഗൃഹ വാസത്തിനു ശേഷം ജയില്‍ മോചിതയായി വിദേശത്തേയ്ക്ക് പോയി. കഴിഞ്ഞ ആഴ്ചയാണ് ആസിയാ ബീബീ കുറ്റവിമുക്തയായതെങ്കിലും ജയില്‍ മോചിതയായിരുന്നല്ല. രാജ്യ വ്യാപകമായി പ്രതിഷേധം...
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9 ന് രാവിലെ 10 മണിക്ക് നടത്തുവാന്‍ ഇന്നലെ മുഖ്യ മന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്. വിമാനത്താവളത്തില്‍ എത്തുന്നവരെ സ്വാഗതം ചെയ്യാനായി തയ്യാറാക്കിയ തെയ്യരൂപവും മലബാറിലെ...
കാനഡയില്‍ കേരള ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്വന്ഷന് ഡിസംബര്‍ 7 മുതല്‍ 9 വരെ ടൊറന്റോ ദൈവ സഭാ ഹാളില്‍ നടക്കും. ഡിസംബര്‍ 3 മുതല്‍ 6 വരെ വൈകിട്ട് 8 മുതല്‍ 9.30 വരെ...
കാമറൂണിലെ നിക്വെന് ഗ്രാമത്തിലെ പ്രസ്ബിറ്റേറിയന്‍ സ്കൂളിലെ 78 കുട്ടികളെയും പ്രിന്‍സിപ്പാളിനെയും അംബ ബോയ്സ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന തീവ്രവാദി സംഘടനാ ഗ്രൂപ്പാണ് തട്ടിക്കൊണ്ടു പോയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കുട്ടികളെ ഭീഷണിപ്പെടുത്തി എടുത്തശേഷം സോഷ്യല്‍...
പാസ്പോര്‍ട്ട് പിടിച്ചു വെച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുന്ന തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രോസിക്യൂഷന് അതോറിറ്റി. ഇനി തൊഴിലുടമ തൊഴിലാളികളുടെ പാസ്പോര്‍ട്ട് പിടിച്ചു വെച്ചാല്‍ 15 വര്‍ഷം തടവും, 10 ലക്ഷം റിയാല്‍ വരെ പിഴയും...
ഐപിസി മലബാര്‍ മേഖല കണ്വന്ഷന് നവംബര്‍ 14 മുതല്‍ 19 വരെ പാലുണ്ട ന്യൂ ഹോപ്പ് ബൈബിള്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും. രക്ഷാധികാരി വി ജെ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. മുഖ്യ പ്രാസംഗികര്‍ പാസ്റ്റര്‍മാരായ പ്രിന്‍സ്...
ONE person was killed after two small planes crashed mid-air in the capital of Ottawa, Canadian paramedics say. Ottawa police said the accident occurred over...
ഇറ്റലിയിലെ കുറഞ്ഞ ജനനനിരക്ക് ഉയര്‍ത്തി കൊണ്ടു വരിക, നോക്കി നടത്തുവാനോ, വില്ക്കുവാനോ ബുദ്ധിമുട്ടുള്ള കൃഷി ഭൂമികള്‍ ഫലപ്രദമായി ഉപയോഗിക്കുക എന്നീ രണ്ടു കാര്യങ്ങള്‍ ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. 2019 നും 2021 നും ഇടയില്‍...
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒരുപറ്റം ആത്മഭാരമുള്ള വിശ്വാസികള്‍ ചേര്‍ന്നുള്ള പ്രാര്‍ത്ഥനാ ഉദ്യമമാണ് ഗിദയോന് പ്രയര്‍. ഇതിന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിലെ 543 ലോകസഭാ മണ്ഡലങ്ങളിലും വിവിധ സ്ഥലങ്ങളിലായി നവംബര്‍ 13 മുതല്‍ 15 വരെ നാഷണല്‍ പ്രയര്‍...
യുഎഇ യില്‍ താമസിക്കുന്നവര്‍ക്കും സന്ദര്‍ശിക്കുന്നവര്‍ക്കും മരുന്നുകള്‍ രാജ്യത്തേയ്ക്ക് കൊണ്ടുവരുന്നതിന് മുന്‍കൂട്ടി ഓണ്‍ലൈന്‍ അനുമതി ആവശ്യമായിരുന്നു. ഇനി മുതല്‍ അത് നിര്‍ബന്ധമില്ല. കസ്റ്റംസ് പരിശോധനകള്‍ക്ക് ചെലവഴിക്കുന്ന സമയനഷ്ടം ഒഴിവാക്കാനാണിത്. നിയന്ത്രണമുള്ള മരുന്നുകള്‍ കൊണ്ടുവരുവാന്‍ ഓണ്‍ലൈന്‍ അനുമതി തേടിയില്ലെങ്കില്‍...