സി ജി ഐ കേരളാ സ്റ്റേറ്റിന്റെ സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തില്‍ പാസ്റ്റര്‍മാര്‍,അദ്ധ്യാപകര്‍, കുട്ടികള്‍,സഭയിലെ മുഴുവന്‍ ആളുകള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ധ്യാനപുസ്തകം പ്രസിദ്ധീകരിക്കുന്നു. 365 ദിവസങ്ങളിലേയ്ക്കുള്ള ധ്യാനസമാഹരത്തിലേയ്ക്ക് ഈടുറ്റ ചിന്തകള്‍ ക്ഷണിക്കുന്നു. സെപ്റ്റംബര്‍ 30 നുള്ളില്‍...
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വാഷിങ്ടണ്‍ നഗരത്തില്‍ പാസ്റ്റര്‍മാരുമായുള്ള വേദിയിലാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. അമേരിക്കയുടെ ചരിത്രത്തില്‍ സഭകളും,മത നേതാക്കളും വലിയൊരു മാറ്റത്തിനു ആഗ്രഹിച്ചിരുന്നു.ഇത് വളരെ പ്രചോദനകരമായി. ജയില്‍ പരിഷ്ക്കരണം, തൊഴില്‍ സംരക്ഷണം എന്നിവയെക്കുറിച്ച് ക്യാബിനറ്റില്‍ നടത്തിയ...
ഇസ്രായേല്‍ മക്കളുടെ പൂര്‍വ പിതാവായ യാക്കോബിനു ലഭിച്ച വരയും പുള്ളികളുമുള്ള ആടുകള്‍ 2000 വര്‍ഷങ്ങള്‍ക്കു ശേഷം മാതൃനാട്ടിലെത്തി. ഈ ആട്ടിന്‍കൂട്ടത്തിന്റെ വരവ് മൂന്നാം യെരുശലേം ദൈവാലയത്തിന്റെ ചരിത്രത്തിലെ ഒരു കണ്ണിയാകുമെന്ന് ഒരു തോറാ കോഡ് വിദഗ്ധന്‍...
തിരുവല്ല ശാരോന്‍ സ്റ്റേഡിയത്തില്‍ വെച്ച് നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെ ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ ജനറല്‍ കണ്വെന്ഷന് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.കേരളത്തിലുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കണ്വന്ഷന് നാലു ദിവസമായി പരിമിതപ്പെടുത്തി.
സര്‍ക്കാര്‍ ഇറക്കിയ പുതിയ നിയമങ്ങളെ തുടര്‍ന്ന് കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ റുവാണ്ടയില്‍ 8,000 ത്തോളം ക്രൈസ്തവ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടി. എല്ലാ പാസ്റ്റര്‍മാര്‍ക്കും ദൈവശാസ്ത്രത്തില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ബിരുദം വേണം.ദൈവശാസ്ത്രം പഠിപ്പിക്കുന്നതിനോടൊപ്പം ശാസ്ത്രവും, മറ്റു സാങ്കേതിക...
ദി പെന്തക്കോസ്ത് മിഷന് സഭയുടെ പരമാധ്യക്ഷനായി ചീഫ് പാസ്റ്റര്‍ എബ്രഹാം മാത്യൂവും, ഡപ്യൂട്ടിചീഫ് പാസ്റ്ററായി പാസ്റ്റര്‍ എം.റ്റി.തോമസ് എന്നിവരെ തിരഞ്ഞെടുത്തു. നിത്യതയില്‍ ചേര്‍ക്കപ്പെട്ട ചീഫ് പാസ്റ്റര്‍ എന്‍.സ്റ്റീഫന്റെ ഒഴിവിലേയ്ക്കാണ് എബ്രഹാം മാത്യൂ നിയമിതനായത്. അസിസ്റ്റന്റ് ഡപ്യൂട്ടിചീഫ്...
ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപിയയിലെ ചെറു പട്ടണമായ ഗലീലയില്‍ ബലേ ബിഫ്തു എന്ന ആള് മോട്ടോര്‍ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു.ബിഫ്തുവിന്റെ ജഡം സംസ്കരിക്കാനായി കുഴിയില്‍ വെച്ചപ്പോള്‍ ഗെറ്റിയോക്കല്‍ എയിലി എന്ന ക്രിസ്ത്യന്‍ പ്രവാചകന് മരിച്ച ആളിന്റെ ബന്ധുക്കളോട്...
ഈജിപ്തില്‍ ആദ്യമായി ക്രൈസ്തവ വിശ്വാസിയായ മനാല്‍ മിഖായേല്‍ എന്ന ആദ്യ വനിത ഗവര്‍ണറായി ചുമതലയേറ്റു. ഈജിപ്തില്‍ ജനസംഖ്യയുടെ പത്തു ശതമാനത്തിലധികം ക്രിസ്ത്യാനികള്‍ ആണെങ്കിലും സുപ്രധാന പദവികള്‍ വഹിക്കുന്നവര്‍ കുറവാണ്. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ...
മുളക്കുഴ സിയോന്‍ കുന്നില്‍ മൗണ്ട് സിയോന്‍ കൗണ്‍സിലിങ്ങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. MZCC എല്ലാ പ്രവര്‍ത്തിദിനങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് സമയം. പ്രീ മാരിറ്റല്‍ കൗണ്‍സിലിങ്ങ്, ഫാമിലി/പേഴ്സണല്‍ കൗണ്‍സിലിങ്ങ്,...
ബെഥേല്‍ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ കണ്വന്ഷന് സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ ബെഥേല്‍ എ ജി ഹാളില്‍ വെച്ച് സഭയുടെ സീനിയര്‍ പാസ്റ്റര്‍ പി എം ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. എല്ലാ ദിവസവും...