കോഴിക്കോട്: കായിക മേളക്കിടെ തലയില്‍ ഹാമര്‍ വീണ് വിദ്യാര്‍ഥി ദാരുണമായി മരിച്ച് ദിവസങ്ങള്‍ മാത്രം കഴിയവേ പുല്‍മൈതാനത്ത് നിന്നും വീണ്ടും അപകട വാര്‍ത്ത. കോഴിക്കോട് റവന്യൂ ജില്ലാ കായിക മേളക്കിടയിലാണ് ഹാമര്‍ ത്രോ മത്സരത്തിനിടെ...
ന്യൂഡല്‍ഹി: പുതുചരിത്രം രചിക്കാന്‍ പോകുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ മുന്‍ നായകന് മഹേന്ദ്രസിംഗ് ധോണി കമന്റേറ്ററാകുന്നു. കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ധോണി കമന്റേറ്ററാകുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ...
കോഴിക്കോട്; സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതാ മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ തുടക്കം.കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആന്ധ്രപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യ പകുതിയുടെ 44ാം മിനുട്ടില്‍ കോര്‍ണര്‍...
തിരുവനന്തപുരം: മുൻ ധനകാര്യ വകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്റെ മകനും അന്തരിച്ച ടെന്നിസ് കളിക്കാരനുമായ ബിജു പുരുഷോത്തമന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ടെന്നീസ് ചാംപ്യൻഷിപ്പിൽ വ്യവസായ പ്രമുഖനും ബ്രിട്ടാനിയ ഡയറക്റ് ബോർഡoഗവും...
ഡല്‍ഹി: ബംഗ്ലാദേശിനെതിരേ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യക്ക് ആശങ്കയായി രോഹിത് ശര്‍മയുടെ പരിക്ക്. നെറ്റ്സില്‍ ത്രോഡൗണ്സില് പങ്കെടുക്കവേ രോഹിതിന്റെ ഇടതു തുടയില്‍ പന്തേല്‍ക്കുകയായിരുന്നു. രോഹിതിന് പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക നിറച്ചിരിക്കുകയാണ്. മൂന്നു...
റാഞ്ചി: ദേവ്ധര്‍ ട്രോഫി ഏകദിന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ മലയാളി താരങ്ങള്‍ ഉള്‍പ്പടെ അണിനിരന്ന ഇന്ത്യ എ തോറ്റു. പാര്‍ഥിവ് പട്ടേല്‍ നയിക്കുന്ന ഇന്ത്യ ബിയോട് 108 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ഹനുമ വിഹാരി...
കാഠ്മണ്ഡു: ലോകത്തെ ഉയരമേറിയ 14 കൊടുമുടികള്‍ കീഴടക്കി നേപ്പാളി പര്വതാരോഹകന് നിര്‍മല്‍ പുര്‍ജ ലോകറിക്കാര്‍ഡിട്ടു. ആറു മാസം 14 ദിവസം കൊണ്ടാണ് പുര്‍ജ റിക്കാര്‍ഡ് സ്വന്തമാക്കിയത്. ഇതോടെ ജെര്സി കുകുസ്കയുടെ റിക്കോര്‍ഡാണ് നിര്‍മല്‍ പഴങ്കഥയാക്കിയത്....
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ടോട്ടന്‍ഹാമിനെ ഒന്നിനെതിരേ 2 ഗോളിന് ലിവര്‍പൂള്‍ തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നില്‍നിന്ന ശേഷമാണ് ലിവര്‍പൂളിന്റെ വിജയം. ഒന്നാം മിനിറ്റില്‍ത്തന്നെ ടോട്ടന്‍ഹാം ലീഡെടുത്തു. ഹെഡറിലൂടെ...
The International Judo Federation (IFJ) announced on Tuesday that Iran is indefinitely banned from competing in all future competitions due to the country’s discrimination against...
കൊച്ചി: കരുത്തരായ എ.ടി.കെയ്ക്കെതിരെ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. ഇരട്ടഗോള്‍ നേടിയ നായകന് ഓഗ്ബെച്ചേ മിന്നും ഫോമിലാണെന്നതും ആരാധക പിന്തുണ തിരികെ കിട്ടിയതും ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്നു. കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനക്കാരായിരുന്ന...