ഉപഭോക്താക്കൾ കാത്തിരുന്ന പുതിയ മാറ്റങ്ങളുമായി ഇൻസ്റ്റഗ്രാം. ചിത്രങ്ങളും വീഡിയോകളും വേണ്ടപ്പെട്ടവരൂടെ ഗ്രൂപ്പുകളിലേക്ക് മാത്രം ഷെയർ ചെയ്യാനുള്ള ‘ക്ലോസ് ഫ്രണ്ട്സ്’ ഓപ്ഷനാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഉപഭോക്താക്കൾ ഏറെ നാളുകളായി കാത്തിരുന്ന ഫീച്ചറായിരുന്നു ഇത്. നേരത്തെ നാം...
ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്സ്, സഫാരി പോലുള്ള ബ്രൗസറുകളിലെല്ലാം ഇടത് ഭാഗത്ത് മുകളില്‍ ചില വെബ്സൈറ്റ് ലിങ്കുകളുടെ തുടക്കത്തില്‍ പച്ച പാഡ് ലോക്ക് ചിഹ്നം കാണാന്‍ സാധിക്കും. അത്തരം വെബ്സൈറ്റ് ലിങ്കുകള്‍ തുടങ്ങുന്നത് httpss://...
വീഡിയോ കാണാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. നോട്ടിഫിക്കേഷൻ പാനലിൽ തന്നെ വീഡിയോ കാണാൻ സാധിക്കുന്ന ഓപ്ഷനാണ് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് ആപ്പായ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. പുതിയ ഓപ്ഷനിലൂടെ വാട്സ്ആപ്പ് തുറക്കാതെ തന്നെ വീഡിയോ പ്രിവ്യൂ...
സ്മാര്‍ട്ട്ഫോണ്‍ എങ്ങനെയെങ്കിലും നഷ്ടപ്പെട്ടാല്‍ കണ്ടുപിടിക്കാന്‍ ഗൂഗിിളിന്റെ ഫൈന്‍ഡ് മൈ ഡിവൈസ് ആപ്പ്. ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഇന്‍ഡോര്‍ മാപ്പ് സംവിധാനം വഴി ഫോണ്‍ കണ്ടുപിടിക്കാം. വിമാനത്താവളം, ഷോപ്പിങ്ങ് മാള്‍, സിനിമ തിയേറ്റര്‍ എവിടെ വെച്ചായാലും...
മൊബൈല്‍ ഫോണ്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അടുത്ത വര്‍ഷം 5 ജി മൊബൈല്‍ ഫോണുകള്‍ വിപണിയിലെത്തുന്നു. ടെലികോം കമ്പനികളുമായി സഹകരിച്ച് ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിച്ച് പരീക്ഷണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വണ്‍പ്ലസ് 7 ആയിരിക്കും ആദ്യ...
Xiaomi has launched two new laptops – Mi Notebook Air 13.3-inch and 15.6-inch. Both the laptops are powered by Intel’s 8-generation Cor i3 chipset and...
വാട്ട്സാപ് ആപ്ലിക്കേഷന്‍ പരിഷ്ക്കാരങ്ങള്‍ വെക്കേഷന് മോഡും സൈലന്റ് മോഡും പുതുതായി അവതരിപ്പിക്കുകയാണിപ്പോള്‍. തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്നു കൊണ്ടുള്ള ബുദ്ധിമുട്ടും, നോട്ടിഫിക്കേഷന്‍ വരുന്നതും തടയാനും ഒഴിവാക്കാനും പുതിയ സൈലന്റ് മോഡിലൂടെ മ്യൂട്ട് ചെയ്ത് സാധിക്കും. ഈ സംവിധാനം...
വാട്ട്സാപ്പില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന് ഉപയോഗിച്ച് ഡിലീറ്റ് ചെയ്ത മെസേജുകള്‍ വീണ്ടും വായിക്കാനായി ചില ആപ്ലിക്കേഷനുകള്‍ ഉണ്ട്. നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ഈ ആപ്പ് ഗൂഗിള്‍ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞശേഷം...
ഇലക്ട്രോണിക്സ് വാഹനങ്ങളുടെ എണ്ണം കൂടുന്നതു മുന്നില്‍ കണ്ടാണ് ഗൂഗിള്‍ മാപ്പ് പുതിയ സംവിധാനവുമായി എത്തിയിരിക്കുന്നത്. വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ സൗകര്യമുള്ള സ്ഥലങ്ങള്‍ ഇനി മുതല്‍ ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കും. ഇവി ചാര്‍ജിങ്ങ് ഫീച്ചര്‍ ഗൂഗിള്‍ മാപ്പിന്റെ...
വാട്സാപില്‍ സന്ദേശങ്ങള്‍ അയച്ചയാള്‍ക്കു തന്നെ നീക്കം ചെയ്യാന്‍ കഴിയുന്ന ഡിലീറ്റ് ഫോര്‍ എവരിവണ്‍ സൗകര്യം സമയ പരിധി 13 മണിക്കൂറും 8 മിനിറ്റും 16 സെക്കന്റുമായി വര്‍ദ്ധിപ്പിച്ചു. ഡിലീറ്റ് ഫോര്‍ എവരിവണ്‍...