ദുബായ് : ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് ഇ – വീസ അനുവദിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ ഇന്ത്യ ഉൾപ്പടെ 52 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇ– വീസ ഉപയോഗിച്ചു റഷ്യയിലേക്കു യാത്ര ചെയ്യാം. 4 ദിവസമാണ് വീസ അനുവദിക്കാനുള്ള സമയം....
തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് ആകാശത്ത് നിന്ന് പിടി വീഴും. ഡ്രോണ്‍ അധിഷ്ഠിത എഐ ക്യാമറ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത കമ്മീഷണര്‍ സര്‍ക്കാരിന് ശിപാര്‍ശ നല്കി. ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് തയ്യാറാക്കിയ പദ്ധതി...
തിരുവനന്തപുരം: 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു. ഇവര്‍ക്ക് കെഎസ്ആര്‍ടിസി ബസുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്ക് മാത്രമായിരുന്നു...
റോയല്‍ കരീബിയൻ ഇന്റര്‍നാഷണലിനായി നിര്മ്മിച്ചഒരു ക്രൂയിസ് കപ്പലാണ് ഐക്കണ്‍ ഓഫ് ദി സീസ് , ഐക്കണ്‍ ക്ലാസിന്റെ പ്രധാന കപ്പലായിരിക്കും ഇത്. മുന്‍നിര ക്രൂസ് കപ്പല്‍ കമ്ബനിയായ റോയല്‍ കരീബിയനാണ് ഐക്കണ്‍ ഓഫ് ദ സീയുടെ...
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന അംഗീകാരം നേടി സിംഗപ്പൂര്‍. ദീര്‍ഘകാലമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാനെ പിന്നിലാക്കിയാണ് സിംഗപ്പൂരിന്റെ നേട്ടം. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് അനുസരിച്ച് 192 രാജ്യങ്ങളില്‍ വിസ ഇല്ലാതെ സഞ്ചരിക്കാന്‍ സിംഗപ്പൂര്‍ പാസ്പോര്‍ട്ട്...
റിയാദ്: സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ ‘റിയാദ് എയറി’ന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി എയര്‍ലൈന്‍. റിയാദ് എയറിലേക്കുള്ള റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായാണ് എയര്‍ലൈന്‍ രംഗത്തെത്തിയത്....
ഇരുചക്ര വാഹനങ്ങളില്‍ കുടപിടിച്ച് യാത്ര ചെയ്യുന്നത് നിര്‍ബന്ധമായും ഒഴിവാക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ്. വായു കടക്കാത്ത മഴക്കോട്ടും അയഞ്ഞ വസത്രങ്ങളോ പോലും വാഹനത്തിന്റെ ഗതിമാറ്റാൻ സാധ്യതയുണ്ട്. കുട പിടിക്കുന്നത് പാരച്ചൂട്ട് എഫക്റ്റിന് സാധ്യത വര്‍ദ്ധിപ്പിക്കും. വാഹനം...
കൊച്ചി:വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിക്കും കൊച്ചിക്കുമിടയിൽ വിയറ്റ്ജെറ്റ് വിമാനങ്ങളുടെ നേരിട്ടുള്ള സർവീസ് ആഗസ്ത് 12-ന് തുടങ്ങും. ഇന്ത്യക്കും വിയറ്റ്നാമിനും ഇടയിൽ ആഴ്ചയിൽ 32 വിമാനങ്ങൾവരെയാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാരം, സാമ്പത്തിക-, വ്യാപാര ബന്ധങ്ങൾ എന്നിവ വർധിക്കും. കൊച്ചിക്കും...
സംസ്ഥാന റോഡുകളിലെ പുതുക്കി നിശ്ചയിച്ച വേഗപരിധി നാളെ (ജൂലായ് ഒന്നു) മുതല്‍ പ്രാബല്യത്തില്‍ വരും. ഗതാഗത മന്ത്രി ആന്റെണി രാജു തന്റെ ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒമ്പത് സീറ്റുവരെയുള്ള യാത്രാ വാഹനങ്ങള്‍ക്ക് നാല് വരി...
വിലപിടിപ്പുള്ള സൗധനങ്ങൾ നാട്ടിൽ നിന്നും വിദേശത്തേക്ക് കൊണ്ട് വന്ന് കസ്റ്റംസ് ഡ്യൂട്ടിയോ അത് സംബന്ധമായ വിശദീകരണങ്ങളോ ആവശ്യമില്ലാതെ തിരികെ കൊണ്ടു പോവാനുളള സംവിധാനമാണ് എയർപോർട്ട് കസ്റ്റംസിൽ നിന്ന് ലഭിക്കുന്ന എക്സ്പോർട്ട് സർട്ടിഫിക്കറ്റ്. സ്വർണ്ണം, വെള്ളി, ഡയമണ്ട്...