ചെന്നൈ: റെയിൽപ്പാളത്തിൽ തീവണ്ടി എൻജിന് സമീപത്തുനിന്ന് സെൽഫിയെടുത്താൽ 2000 രൂപ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. കഴിഞ്ഞയാഴ്ച ചെങ്കൽപ്പെട്ടിനു സമീപം പാളത്തിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവേ തീവണ്ടി തട്ടി മൂന്ന് കോളജ് വിദ്യാർത്ഥികൾ മരിച്ചിരുന്നു....
ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനമോടിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം കർശനമായി നടപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശം. തീരുമാന പ്രകാരം ഓരോ മാസവും എടുത്ത നടപടിയുടെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് അടുത്ത മാസം 10ന് അകം...
അബുദാബിയിൽ ഗതാഗത നിയമലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ചു. റെഡ് സിഗ്നൽ മറികടന്നാൽ 10 ലക്ഷം രൂപയോളമാണ് പിഴശിക്ഷ. 10 വയസ്സിനു താഴെയുള്ള കുട്ടികളെ മുൻസീറ്റിലിരുത്തിയാൽ വാഹനം പിടിച്ചെടുത്തേക്കാമെന്നും നിയമം മുന്നറിയിപ്പുനൽകുന്നു. അബുദാബിയിൽ റോഡിലെ റെഡ് സിഗ്നൽ മറികടന്നാൽ...
സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വർധിപ്പിച്ചു. എൽഡിഎഫ് ശുപാർശക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബസ് ചാർജ് മിനിമം പത്ത് രൂപയാണ്. വിദ്യാർഥി കൺസഷൻ തീരുമാനിക്കാൻ കമ്മീഷനെ ഏർപ്പെടുത്തും. ( auto taxi charge increased )...
ഏപ്രില്‍ 18 നും മെയ് 1 നും ഇടയില്‍ തൃശൂർ യാർഡിലെയും എറണാകുളം യോർഡിലെയും ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കുകയും, ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തുകയും ചെയ്തുവെന്ന്...
15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർസി പുതുക്കൽ ഫീസ് 10 ഇരട്ടിയാക്കി വർധിപ്പിച്ച് കേന്ദ്ര സർക്കാർ. 2022 ഏപ്രിൽ മുതലാണ് പുതിയ ഫീസ് വർധന പ്രാബല്യത്തിൽ വരിക. സാധാരണക്കാരൻ ഉപയോഗിക്കുന്ന മോട്ടോർസൈക്കിൾ മുതൽ വാണിജ്യാവശ്യങ്ങൾക്കുപയോഗിക്കുന്ന ചരക്ക്...
ബസ്, ഓട്ടോ-ടാക്സി ചാർജ് വർധന മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുന്നതിനെ കുറിച്ച് ഇപ്പോൾ തീരുമാനമായിട്ടില്ല. കൺസെഷൻ പരിശോധിക്കുന്നതിനുള്ള സമിതിയെ പിന്നീട് നിയോഗിക്കുമെന്നും...
കൊച്ചി: കേരളത്തിലെ പാതകളില്‍ പുതുതായി സ്ഥാപിച്ച ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയില്‍നിന്ന് രക്ഷപ്പെടാമെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ ഇനിമുതൽ അത് നടക്കില്ല. അപകടമേഖലകള്‍ മാറുന്നതനുസരിച്ച് പുനര്‍വിന്യസിക്കാവുന്ന ക്യാമറകളാണ് ഇത്തവണ സ്ഥാപിക്കുന്നത്. അതുകൊണ്ടുതന്നെ മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകള്‍...
അബുദാബി: സർക്കാർ ബസുകളിൽ പ്ലാസ്റ്റിക് കുപ്പി നൽകിയാൽ സൗജന്യ യാത്ര ഓഫർ ചെയ്ത് യുഎഇ ഭരണകൂടം.അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി) ആണ് പുതിയ പദ്ധതിയുമായി കൊണ്ടുവന്നത്. ശൂന്യമായ പ്ലാസ്റ്റിക്...
ഏപ്രിൽമുതൽ പുതിയ ഡീസൽ കാറുകൾക്ക് 1000 രൂപ ഹരിതനികുതി നൽകേണ്ടിവരും. മീഡിയം വാഹനങ്ങൾക്ക് 1500 രൂപയും ബസുകൾക്കും ലോറികൾക്കും 2000 രൂപയും 15 വർഷത്തേക്ക് ഹരിതനികുതി നൽകണം. മണ്ണുമാന്തിയന്ത്രങ്ങൾ മുതൽ മറ്റു വിവിധവിഭാഗങ്ങളിൽപ്പെട്ട ഡീസൽ വാഹനങ്ങൾക്ക്...