റാഞ്ചി: ഇന്ധന വിലയിൽ വലയുന്ന ജനതയ്ക്ക് ആശ്വാസവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഇരുചക്രവാഹനങ്ങൾക്ക് പെട്രോൾ വിലയിൽ 25 രൂപയുടെ കുറവ് വരുത്തിയെന്ന് ഹേമന്ത് സോറൻ പ്രഖ്യാപിച്ചു. ജനുവരി 26 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക....
പുതുവർഷം പ്രമാണിച്ചു യാത്രക്കാര്‍ക്ക് വന്‍ ഇളവ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള റിസര്‍വേഷന്‍ നിരക്ക് 30 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. 72 മണിക്കൂറിനും,...
വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷകളിൽ ആധാർ നമ്പർ നൽകുന്നവർക്ക് പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.) ഓഫീസിൽ ഹാജരാക്കേണ്ട. ഓൺലൈൻ അപേക്ഷ പരിഗണിച്ച് ഉടമസ്ഥാവകാശം കൈമാറും. വാഹനം വാങ്ങുന്നയാൾക്ക് തപാലിൽ പുതിയ ആർ.സി. ലഭിക്കും....
തിരുവനന്തപുരം: ബസ് ചാർജ് വർധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. അതേസമയം വിദ്യാർഥികളുടെ കണ്സഷൻ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ബസ് ചാർജ് വർധന സംബന്ധിച്ച് ജസ്റ്റീസ് രാമചന്ദ്രൻ കമ്മറ്റിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു...
Washington: President Joe Biden imposed fresh travel restrictions on nations in southern Africa on Friday, joining efforts by other countries to try and slow the spread...
തിരുവനന്തപുരം :ക്യാമറ ഘടിപ്പിച്ച ഹെൽമറ്റ് ഉപയോഗിക്കുന്ന ഇരുചക്ര വാഹനക്കാരിൽനിന്നു പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പിന്റെ നിർദേശം. ഇരുചക്ര വാഹനങ്ങളിലെ അഭ്യാസപ്രകടനവും യാത്രയും മറ്റും ഷൂട്ട് ചെയ്യാൻ ചിലർ ഹെൽമറ്റിനു മുകളിൽ ക്യാമറ ഘടിപ്പിക്കുന്നതായി പരിശോധനയിൽ...
റെയില്‍ പാളം മുറിച്ചു കടക്കുന്നതു തടയാന്‍ കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ . പാളം മുറിച്ചു കടന്നാല്‍ ഇനി ആറു മാസം തടവും 1000 രൂപ പിഴയും ശിക്ഷയായി ലഭിക്കാം. റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍...
ചെന്നൈ:റിസർവേഷനില്ലാതെ സഞ്ചരിക്കാവുന്ന എക്സ്പ്രസ് തീവണ്ടികളിലെ ജനറൽ കോച്ചുകളിൽ തിങ്കളാഴ്ചമുതൽ സീസൺ ടിക്കറ്റുകൾ പുനഃസ്ഥാപിക്കും. അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം ഇൻ മൊബൈൽ(യു.ടി.എസ്.) ഇന്നുമുതൽ പ്രവർത്തനസജ്ജമാവും. ജനസാധാരൺ ടിക്കറ്റ് ബുക്കിങ് സേവക്(ജെ.ടി.ബി.എസ്.) കേന്ദ്രങ്ങളും തുറക്കാൻ തീരുമാനമായി. പാലക്കാട്,...
ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന നാലുവയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന നിയമത്തിന്‍്റെ കരട് രേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. 9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള കുട്ടികള്‍ ശരിയായ പാകത്തിലുള്ള ഹെല്‍മറ്റ് ധരിച്ചിരിക്കണമെന്ന് വാഹനം ഓടിക്കുന്നയാള്‍ ഉറപ്പാക്കണമെന്നും കേന്ദ്ര...
ഒമാൻ: യുഎഇ യുടെ അതിര്‍ത്തി പ്രദേശമായ ഒമാനിലെ ബുറൈമിയിലേക്ക് പോകാന്‍ ഇനി മുതല്‍ പാസ്പോര്‍ട്ടോ റെസിഡന്റ് കാര്‍ഡോ ആവശ്യമില്ല. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നിയന്ത്രണം നീക്കിയതോടെ ബുറൈമിയിലേക്കും ഒമാെന്റ വിവിധ ഭാഗങ്ങളിലേക്കും യാത്ര ചെയ്യാന്‍ കഴിയും. പതിനഞ്ച്...