ദുബൈ: എല്ലാത്തരം വിസകളുള്ളവര്‍ക്കും ദുബൈയിലേക്ക് യാത്ര ചെയ്യാമെന്ന് വിവിധ വിമാനക്കമ്ബനികള്‍ ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പുകളില്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 30 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും ദുബൈയിലേക്ക് പ്രവേശന അനുമതി നല്കിയ സാഹചര്യത്തിലാണ് വിമാനക്കമ്ബനികള്‍ പുതിയ നിര്‍ദേശങ്ങള്‍...
ആഫ്ഗാനിസ്ഥാൻ: ആഫ്ഗാനിസ്ഥാനിൽ നിന്ന് എംബസ്സി ജീവനക്കാരെ ഒഴിപ്പിക്കുന്നത് വേഗത്തിലാക്കാൻ കാബൂൾ വിമാനത്താവളത്തിന്റെ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു. തലസഥാന നഗരം താലിബാൻ പിടിച്ചെടുത്തതോടെ ഒഴിപ്പിക്കൽ നടപടി അമേരിക്ക വേഗത്തിലാക്കി. യു. എസ് പൗരൻമാർക്ക് പുറമെ...
വാഹനങ്ങളുടെ കാലാവധി അടക്കം നിശ്ചയിച്ച് ദേശീയ ഓട്ടോ മൊബൈൽ സ്ക്രാപ്പേജ് നയം പ്രഖ്യാപിച്ചു. നരേന്ദ്രമോദിയാണ് രാജ്യത്തെ പഴയ വാഹനങ്ങൾ പൊളിക്കൽ നയം പ്രഖ്യാപിച്ചത്. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് കാലാവധി....
കൊച്ചി: ആദ്യ ഘട്ട സമുദ്ര പരീക്ഷണത്തിന് ശേഷം ഐഎൻഎസ് വിക്രാന്ത് കൊച്ചി കപ്പൽശാലയിൽ മടങ്ങിയെത്തി. അഞ്ച് ദിവസങ്ങൾ നീണ്ട പരീക്ഷണങ്ങൾ വിജയകരമായിരുന്നുവെന്ന് കപ്പൽശാല അധികൃതർ പറഞ്ഞു. ഇതേ മാതൃകയിൽ ആറ് സമുദ്ര പരീക്ഷണങ്ങൾ കൂടി നടത്തിയ...
കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച യുഎഇ വിമാന സര്‍വീസുകള്‍ വ്യാഴാഴ്ച പുനരാരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് യാത്രാനുമതി. വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് കരിപ്പൂരില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തില്‍ 13 പേര് മാത്രമാണുണ്ടായിരുന്നത്. യുഎഇയില്‍നിന്ന് രണ്ട് ഡോസ്...
Ola Electric opened the reservation for its electric scooter on the evening of July 15 for RS 499 via olaelectric.com. The company has been seeing unprecedented...
കൊച്ചി:എല്ലാ ഗതാഗത ആപ്പുകളെയും ബന്ധിപ്പിക്കുന്ന ഓപ്പൺ മൊബിലിറ്റി നെറ്റ്വർക്കിലേക്ക് മാറാൻ കേരളം ഒരുങ്ങുന്നു. ഗതാഗതത്തിനായുള്ള ഏതെങ്കിലും ഒരു ആപ്പിലൂടെ മുഴുവൻ ഗതാഗതസംവിധാനവും ഉപയോഗിക്കുന്ന ഈ പദ്ധതി ഇൻഫോസിസ് സ്ഥാപകരിലൊരാളും ആധാറിന്റെ ഉപജ്ഞാതാവുമായ നന്ദൻ നിലേകനിയുടെ ബെക്കൻ...
ന്യൂഡല്‍ഹി: ഐആര്‍സിടിസി വെബ്സൈറ്റ് വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍, പാന്‍കാര്‍ഡ്, പാസ്പോര്‍ട്ട് തുടങ്ങിയവ ലോഗിന്‍ വിശദാംശങ്ങളായി നല്‍കേണ്ടി വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ റെയില്‍വേ പദ്ധതി തയ്യാറാക്കുകയാണെന്നാണ് വിവരം. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്...
ന്യൂഡൽഹി: ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ പ്രോത്സാഹനം നൽകുന്ന പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ സംസ്ഥാനങ്ങളും ഇലക്ട്രിക് വാഹന നയങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ഇലക്ട്രിക്...
ബെയ്ജിങ്:ചൈനയുടെ സ്വന്തം ബഹിരാകാശനിലയമായ ടിയാങോങ്ങിലേക്ക് ആദ്യമനുഷ്യസംഘം വ്യാഴാഴ്ച പുറപ്പെടും. ഷെൻഷൂ-12 പേടകത്തിൽ യാത്ര പുറപ്പെടുന്ന മൂന്നംഗസംഘത്തെ ലോങ്മാർച്ച് 2എഫ് റോക്കറ്റാണ് നിലയത്തിലെത്തിക്കുക. ഗോപി മരുഭൂമിയിലുള്ള ജിയുഖ്വാൻ വിക്ഷേപണത്തറയിൽനിന്ന് രാവിലെ 9.22-ന് റോക്കറ്റ് പുറപ്പെടും. നീ ഹെയ്ഷെങ്...