One evangelist from Florida is hoping to pick up where the Puritans left off in New England. Tommie Zito, an itinerant preacher who spends much of...
A 14-year-old American music artist is reaching millions as he boldly shares his Christian faith through his music. Tate Butts, a South Carolina native, has seen...
അസംബ്ളീസ് ഓഫ് ഗോഡ് ഇന്ത്യ ഫെല്ലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡൻ്റായി പാസ്റ്റർ ജോർജ് പി ചാക്കോയെ തെരഞ്ഞെടുത്തു. ന്യൂയോർക്ക് ക്രൈസ്റ്റ് ഏ.ജി സഭയുടെ ശുശ്രൂഷകനാണ് അദ്ദേഹം. ഹ്യൂസ്റ്റണിൽ നടന്ന അജിഫിനയുടെ കോൺഫ്രൻസിനോടനുബന്ധിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്....
ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന മെസേജിങ് പ്ലാറ്റ്ഫോമുകളിലൊന്നായ വാട്സാപ്പ് അക്കൗണ്ട് സുരക്ഷ കൂടുതൽ ശക്തമാക്കാൻ പുതിയ ഫീച്ചറുമായി എത്താനൊരുങ്ങുന്നു. നിലവിൽ ടൂ-ഫാക്ടർ ഓതന്റിക്കേഷനായി ഉപയോഗിക്കുന്ന ആറക്ക പിൻ നമ്പറിന് പകരം, അക്കങ്ങളും അക്ഷരങ്ങളും ഉൾപ്പെടുന്ന...
ടെഹ്റാൻ: തീവ്ര നിലപാടുള്ള ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇറാനിൽ പ്രവർത്തിക്കുന്ന നിരവധി പേർഷ്യൻ ഭാഷാ ക്രൈസ്തവ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളെ നിരോധിത വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. ഇതോടെ ഈ ചാനലുകൾ കാണുന്നതും അവയുമായി ഏതെങ്കിലും തരത്തിലുള്ള...
Actor Chris Klein, who has had a long and successful career in Hollywood, is preparing for the release of his latest movie, “Bad Counselors,” a comedy...
അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ 29-ാ മത് കുടുംബ സമ്മേളനം 2027 ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ ഫ്ലോറിഡായിലെ മയാമി നഗരത്തിനു തൊട്ടു അടുത്തായി സ്ഥിതി ചെയുന്ന...
തെലങ്കാന: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ – തെലങ്കാന സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 17, 18 തീയതികളിൽ തെലങ്കാനയിലെ ഭീമാരം ഗ്രാമത്തിൽ പ്രത്യേക ആത്മീയ സമ്മേളനങ്ങൾ അനുഗ്രഹപൂർവം നടന്നു. രാമചന്ദ്രപുരം, വെങ്കട്രാവുപള്ളി, ഭീമാരം, മഞ്ചേരിയൽ...
41-ാമത് പിസിനാക്ക് കോൺഫ്രൻസിൻ്റെ ബാഡ്ജ് പുറത്തിറക്കി. നാഷണൽ കൺവീനർ പാസ്റ്റർ തേജസ് തോമസ്, ക്രൈസ്തവചിന്ത ചീഫ് എഡിറ്റർ കെ.എൻ റസ്സലിനെ ധരിപ്പിച്ചാണ് പുറത്തിറക്കിത്. 2028 ജൂൺ 29 മുതൽ ജൂലൈ രണ്ട് വരെ ഒക്കലഹോമയിലാണ് പിസിനാക്ക്...
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച;ഫീഡ് മൈ സ്റ്റാര്‍വിങ്ചില്‍ഡ്രന്‍ (Feed MyStarving Children -FMSC)ചാരിറ്റി പ്രവര്‍ത്തനം ശ്രദ്ധേയമായി. 2026ജൂലൈ 24-ന്ഷാംബര്ഗിലെവില്ലി ഫാംകോര്ട്ടില് (Willie FarmCourt),ഫീഡ് മൈ സ്റ്റാര്‍ വിങ്ചില്ഡ്രന്(FMSC) സംഘടനയുമായിസഹകരിച്ച് സംഘടിപ്പിച്ചഫുഡ്പാക്കിംഗ്പരിപാടിയില് അസോസിയേഷന് അംഗങ്ങളുംസന്നദ്ധപ്രവര്ത്തകരുംഉള്പ്പെടെ നിരവധി...