Kanye West has become the first artist to win both Billboard’s Top Gospel Album and Top Christian Album awards with his Christian album Jesus is King....
India – On October 1, ten Christian families in India’s Chhattisgarh state were violently attacked by radical Hindu nationalists after they refused to recant their Christian...
ആസ്ട്രേലിയ: റിവൈവൽ ക്രിസ്ത്യന്‍ അസംബ്ലി ( ഐ.പി.സി. ബ്രസ്ബെയ്ൻ സൗത്ത് ) സഭയുടെ പ്രദമ വാർഷിക കൺവൻഷൻ ഒക്ടോബർ 22,23,24 തീയതികളിൽ നടക്കും. റീജിയൻ പ്രസിഡൻറ് പാസ്ററർ തോമസ് ജോർജ്ജ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്ററർമാരായ...
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംസ്ഥാന ക്യാമ്പ് ഓൺ ലൈൻ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്നു. ഒക്ടോബർ 24,25,26 തീയതികളിൽ വൈകുന്നേരം 4 മുതൽ 6 വരെയാണ്...
തൃശ്ശൂര്‍: ജ്ഞാനപീഠ ജേതാവും മലയാളത്തിലെ മുതിര്‍ന്ന കവിയുമായ അക്കിത്തം അച്യുതന് നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അക്കിത്തം വ്യാഴാഴ്ച രാവിലെ...
New Delhi: The Ministry of Home Affairs (MHA) has asked all NGOs registered under the Foreign Contribution (Regulation) Act (FCRA), 2010, will now have to open...
തമിഴ്നാട് നീലഗിരിയിലെ ആനത്താരി പദ്ധതിക്ക് സുപ്രിംകോടതി അംഗീകാരം നല്കി. തമിഴ്നാട് സര്‍ക്കാരിന്റെ വിജ്ഞാപനത്തിന് അംഗീകാരം നല്കിയ 2011 ലെ മദ്രാസ് ഹൈക്കോടതി ഉത്തരവ്, ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ശരിവച്ചു. ആനത്താരി കടന്നുപോകുന്ന...
അഡിലൈഡ് ക്രിസ്ത്യൻ ലൈഫ് ബൈബിൾ ചർച്ച് സഭാംഗവും, കേരളത്തിൽ മാവേലിക്കര വാഴുവാടി എബനേസർ ഇന്ത്യ പെന്തകോസ്ത് ദൈവസഭ സഭാംഗവുമായ ഡോക്ടർ ബ്ലെസ്സൺ വർഗീസ് മാത്യുവാണ് ഈ അംഗീകാരത്തിന് അർഹനായത്. പരിസ്ഥിതി – തൊഴിൽ മെഡിസിനിൽ ചെയ്ത...
രാജ്യത്തെ ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്സിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 15 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആലപ്പുഴയിലാണ് ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്സി സര്‍വ്വീസ് നടത്തുന്നത്. ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം.സംസ്ഥാന ജലവകുപ്പിന്റേതാണ് വാട്ടര്‍ ടാക്സി. പാണാവള്ളിയിലെ...
An exiled Chinese pastor who leads a Texas-based organization assisting Christians in China has been targeted with protests, harassment and death threats initiated by a Chinese...