റാഞ്ചി: ദേവ്ധര്‍ ട്രോഫി ഏകദിന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ മലയാളി താരങ്ങള്‍ ഉള്‍പ്പടെ അണിനിരന്ന ഇന്ത്യ എ തോറ്റു. പാര്‍ഥിവ് പട്ടേല്‍ നയിക്കുന്ന ഇന്ത്യ ബിയോട് 108 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ഹനുമ വിഹാരി...
According to Morning Star News, a small mob of radical Hindu nationalists broke into the home of a Christian pastor in India’s Bihar state in...
ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്, മെഹ്ബുള്ള സഭയുടെ വാർഷിക കൺവൻഷൻ ദൈവ ഹിതമെങ്കിൽ 2019 നവംബർ 13 ബുധൻ വൈകുന്നേരം മെഹ്ബുള്ള ചർച്ച് ഹാളിൽ വച്ചു നടത്തപ്പെടുന്നു. പ്രസ്തുത കൺവൻഷനിൽ ഈ നാളുകളിൽ വടക്കേ...
കാഠ്മണ്ഡു: ലോകത്തെ ഉയരമേറിയ 14 കൊടുമുടികള്‍ കീഴടക്കി നേപ്പാളി പര്വതാരോഹകന് നിര്‍മല്‍ പുര്‍ജ ലോകറിക്കാര്‍ഡിട്ടു. ആറു മാസം 14 ദിവസം കൊണ്ടാണ് പുര്‍ജ റിക്കാര്‍ഡ് സ്വന്തമാക്കിയത്. ഇതോടെ ജെര്സി കുകുസ്കയുടെ റിക്കോര്‍ഡാണ് നിര്‍മല്‍ പഴങ്കഥയാക്കിയത്....
സിംബാബ്വെ: സുഹൃത്തിനെ ആക്രമിക്കാനെത്തിയ മുതലയെ 11-കാരി വകവരുത്തി. റെബേക്ക മുങ്കോംബ്വെയാണ് ജീവന്മരണപോരാട്ടത്തിലൂടെ തന്റെ സുഹൃത്തിനെ രക്ഷപ്പെടുത്തിയത്. സിംബാവെയിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനായി സിന്‍ഡ്രല്ല വില്ലേജിലെത്തിയാണ് റെബേക്ക. ഇതിനിടയില്‍ സുഹൃത്തുക്കളില്‍ ഒരാളായ ലതോയ മുവാനിയെ മുതല...
International Christian Concern (ICC) learned that Pastor Bryan Nerren, a Christian pastor from Tennessee, has been arrested and detained in India after being accused of...
ഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയുണ്ടായ വിനോദസഞ്ചാരികള്‍ക്കുള്ള വിലക്ക് പൂര്‍ണ്ണമായി നീങ്ങി. ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക് വിളിച്ചുചേര്‍ത്ത സുരക്ഷാ അവലോകന യോഗത്തിനുശേഷമാണ് തീരുമാനം. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍...
മുംബൈ: ചൈനീസ് ഇ- കൊമേഴ്സ് ഭീമനായ ആലിബാബയുടെയും ആല്‍ഫബെറ്റിന്റെയും മാതൃകയില്‍ ഇന്ത്യന്‍ ഇ-കൊമേഴ്സ് വ്യവസായത്തിലേക്ക് ചുവടുവയ്ക്കാന്‍ പദ്ധതിയിട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മൊത്തം 24 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് റിലയന്‍സ് വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ 15...
ചര്‍ച്ച് ഓഫ് ഗോഡ് ഫുള്‍ഗോസ്പല്‍ ഇന്‍ ഇന്ത്യാ കര്‍ണാടക സ്റ്റേറ്റ് ജനറല്‍ കണ്വന്ഷന് ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 3 വരെ ലിംഗരാജപുരം ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് ആഡിറ്റോറിയത്തില്‍ നടക്കും. കേരള സ്റ്റേറ്റ്...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ടോട്ടന്‍ഹാമിനെ ഒന്നിനെതിരേ 2 ഗോളിന് ലിവര്‍പൂള്‍ തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നില്‍നിന്ന ശേഷമാണ് ലിവര്‍പൂളിന്റെ വിജയം. ഒന്നാം മിനിറ്റില്‍ത്തന്നെ ടോട്ടന്‍ഹാം ലീഡെടുത്തു. ഹെഡറിലൂടെ...