അമേരിക്കൻ പൗരന്മാരുടെ, കുടിയേറ്റക്കാരായ പങ്കാളികൾക്ക് പൗരത്വം നൽകാൻ ഒരുങ്ങി രാജ്യം. പ്രസിഡന്റ് ജോ ബൈഡൻ ആണ് അഞ്ച് ലക്ഷം പേർക്ക് പൗരത്വം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഇമിഗ്രേഷൻ നിയമങ്ങൾ കാരണം വേർപിരിഞ്ഞ് താമസിക്കേണ്ടി വരുന്ന...
ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റിവ് ബിഷപ്പും ഓള് ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനുമായ റവ: സി. സി തോമസ് സാർ ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സൂപ്രണ്ടന്റായി നിയമിതനായി. 2024 ജൂലൈ...
കിന്‍ഹാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ നിരവധി ഗ്രാമങ്ങളിൽ ദിവസങ്ങളോളം നീണ്ടുനിന്ന ആക്രമണങ്ങളിൽ നൂറുകണക്കിന് ആളുകളെ മൃഗീയമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ്. കൊല്ലപ്പെട്ടവരില്‍ കുറഞ്ഞത് 80 ക്രിസ്ത്യാനികളെങ്കിലും ഉണ്ടെന്ന് സൈനിക, പ്രാദേശിക വൃത്തങ്ങൾ...
കാശ്മീർ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ ട്രെയിൻ ഓടി. സങ്കൽദാൻ-റിയാസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പാലത്തിൻ്റെ...
നോര്‍ത്ത് കരോലിന: ഷാര്‍ലെറ്റ് പട്ടണത്തില്‍ NACOG കൂട്ടായ്മയുടെ 27മത് വാര്‍ഷിക സമ്മേളനം ജൂലൈ 11 മുതല്‍ 14 വരെ ഹില്‍ട്ടണ്‍ ഷാര്‍ലെറ്റ് എയര്‍പോര്‍ട്ട് ഹോട്ടലില്‍ നടക്കുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പ്രസിഡന്റ് പാസ്റ്റര്‍ സൈമണ്‍...
അങ്കമാലി: ഇന്ത്യയിലെ ന്യൂനപക്ഷ-ഗോത്രവര്‍ഗ്ഗ ഭാഷകളില്‍ കഴിഞ്ഞ 4 പതിറ്റാണ്ടില്‍ അധികമായി ബൈബിള്‍ പരിഭാഷയിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന വിക്ലിഫ് ഇന്ത്യയുടെ മിഷനറി കോണ്‍ഫറന്‍സ് അങ്കമാലി കണ്വന്ഷന് സെന്ററില്‍ നടന്നു. വിക്ലിഫ് ഇന്ത്യ ചെയര്മാന് റവ.പി ജെ...
മിഷിഗണ്‍: പ്രമുഖ ക്രിസ്ത്യന്‍ റേഡിയോ അവതാരകനും എഴുത്തുകാരനും സ്ഥാപകനും പ്രസിഡന്റുമായ എ ഐ ക്രെസ്റ്റ വിടവാങ്ങി.കരള്‍ അര്‍ബുദ രോഗബാധിതനായ അദ്ദേഹത്തിനു 72 വയസ്സായിരുന്നു. മിഷിഗണിലെ വസതിയിലായിരുന്നു അന്തരിച്ചത്. എ ഐ ക്രെസ്റ്റ വിശ്വാസത്തിലേക്ക് വന്നതിന് ശേഷം...
ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ഓഫിസ് ഹൂസ്റ്റണിൽ പ്രവർത്തനം ആരംഭിക്കുന്നു. ഹൂസ്റ്റൺ 2 നോർത്ത് പോയിൻ്റ് ഡ്രൈവിൽ ആരംഭിക്കുന്ന ഓഫിസ് 22 ന് വൈകിട്ട് 5.30 ന് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ,...
The Islamic State has claimed responsibility for killing dozens of people in a series of violent attacks lasting multiple days in several villages in the Democratic...
വാട്സ്ആപ്പ് ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയ സന്ദേശമയക്കൽ ആപ്ലിക്കേഷനുകളിൽ ഒന്നാണ്. രണ്ട് ബില്ല്യണിലധികം ഉപയോക്താക്കൾ വാട്സ്ആപ്പിനുണ്ട്. എന്നാൽ ചില രാജ്യങ്ങളിൽ വാട്സ്ആപ്പ് നിരോധിച്ചിരിക്കുകയാണ്. ഇത്തരം നിരോധനങ്ങൾക്ക് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. വാട്സ്ആപ്പ് നിരോധിച്ച രാജ്യങ്ങൾ: *...