അമേരിക്കയിലുള്ള മലയാളി പെന്തക്കോസ്തുകാരായ എഴുത്തുകാരില്‍ നിന്നും 2018 ലെ അവാര്‍ഡിനായി രചനകള്‍ ക്ഷണിക്കുന്നു. 2018 ല്‍ ഇന്ത്യയിലോ, നോര്‍ത്ത് അമേരിക്കയിലോ ഉള്ള പ്രസിദ്ധീകരണങ്ങളില്‍ വന്ന രചനകളായിരിക്കും അവാര്‍ഡിനായി പരിഗണിക്കുന്നത്. മലയാളത്തില്‍ കവിത, ലേഖനം, പുസ്തകങ്ങള്‍ എന്നിവയ്ക്കും...
The Egyptian government legalized 156 more Christian churches and church-affiliated buildings last Tuesday as it continues to slowly make its way through thousands of applications...
4,35,142 വിദ്യാർഥികൾ എഴുതുന്ന എസ്.എസ്.എൽ.സി പരീക്ഷക്ക് ബുധനാഴ്ച തുടക്കം. ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഒമ്പത് വീതം കേന്ദ്രങ്ങൾ അടക്കം 2941 കേന്ദ്രങ്ങളിലാണ് പരീക്ഷ. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്ന ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്....
മാക്കഡ്ദേവ് ഫിലാഡല്‍ഫിയ കാമ്പസ്സില്‍ വെച്ച് 49 മത് ആരാവലി കണ്വന്ഷന് ഏപ്രില്‍ 4 മുതല്‍ 7 വരെ നടക്കും. മുഖ്യ പ്രാസംഗീകര്‍ റവ. സഞ്ജയ് മസീഹ് (ഛത്തീസ്ഗഡ്) പാസ്റ്റര്‍ തോംസണ്‍ തോമസ് (കേരളം) ഡോ. പോള്‍...
തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങൾക്ക് കൂടുതൽ രാജ്യങ്ങൾ വിലക്കേർപ്പെടുത്തി. ആസ്ട്രേലിയ, സിംഗപ്പൂർ, ബ്രസീൽ, അർജൻറീന, ദക്ഷിണ െകാറിയ, ഒമാൻ തുടങ്ങിയ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയത്. ഇത്യോപ്യ, ചൈന, ഇന്തോനേഷ്യ തുടങ്ങിയവ...
ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ശുശ്രൂഷകനും പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ് (പി സി കെ) സഭയുടെ മുൻ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ എം എ തോമസിന്റെ ഉക്രൈനിൽ മെഡിസിന് പഠിക്കുന്ന മകൻ ജോബിൻ മാർച്ച് 8...
ശാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ച് സണ്ഡേസ്കൂള് അസോസിയേഷന് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സംയുക്തമായി സംഘടിപ്പിക്കുന്ന 6-മത് നാഷണല്‍ ക്യാമ്പ് ഏപ്രില്‍ 15 മുതല്‍ 17 വരെ അടൂര്‍ മാര്‍ത്തോമാ യൂത്ത് സെന്ററില്‍ നടക്കും. പാസ്റ്റര്‍മാരായ ജോണ്‍ തോമസ്,...
വേള്‍ഡ് വൈഡ് മിഷനറി മൂവ്മെന്റ് 2 മത് സംസ്ഥാന കണ്വന്ഷന് ഏപ്രില്‍ 25 മുതല്‍ 28 വരെ കുമളി ഹോളിഡേ ഹോമില്‍ നടക്കും. ഓവര്‍സീയര്‍ പാസ്റ്റര്‍ വി റ്റി ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ സാം...
വിൻഡോസ് ലൈറ്റ് എന്ന കോഡ് നെയ്മിൽ മൈക്രോസോഫ്റ്റ് വിൻഡോസ് ഒഎസിന്റെ ഒരു പുതിയ പതിപ്പിന്റെ നിർമ്മാണത്തിലാണ്. ഇരട്ട ഡിസ്പ്ലേ ഉള്ള ഉപകാരണങ്ങളെയും ഗൂഗിളിന്റെ ക്രോംബുക്ക് പോലെയുള്ള ലോ എൻഡ് കമ്പ്യൂട്ടറുകളെയുമാണ് ഈ പതിപ്പ് ലക്ഷ്യംവെക്കുന്നത്....
httpss://youtu.be/GHbFdDrc-zk?t=71