Parisians raised their voices in song Monday night outside Notre Dame Cathedral as a massive blaze engulfed one of the city’s most revered historic sites....
തുലാഭാരത്തിനിടെ തട്ട് പൊട്ടിവീണ് തിരുവനന്തപുരം മണ്ഡലം ലോക്സഭ യു.ഡി.എഫ് സ്ഥാനാർഥി ശശിതരൂരിന് പരിക്ക്പരിക്കേറ്റ ഉടൻ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തരൂരിന്റെ തലക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിൽ രാവിലെ തുലാഭാര നേർച്ചക്കിടെയായിരുന്നു...
A 19-year-old man died after his friend allegedly shot him while recording a video on the app, TikTok, inside an SUV on Saturday night. The...
വാഹനം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് തന്നെ സ്ഥിരം നമ്പര്‍ വാഹന ഉടമക്ക് നല്കുന്ന പരിഷ്കാരം നടപ്പാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ‘വാഹന്‍സാരഥി’ എന്ന സോഫ്റ്റ് വെയറാണ് ഉദ്യോഗസ്ഥരെ ഇക്കാര്യത്തില്‍ സഹായിക്കുന്നത്. രാജ്യത്ത് ഏകീകൃതമായി നടപ്പിലാക്കുന്നതിനാല്‍...
ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷികളിൽ ഒന്നായ കാസോവരിസിനെ തന്റെ തോട്ടത്തിൽ വളർത്തിയ 75 കാരൻ അതിന് വിലയായി നൽകിയത് സ്വന്തം ജീവൻ. ഫ്ലോറിഡയ്ക്കടുത്ത അലാചുവയിലാണ് അതീവ ദാരുണമായ സംഭവം നടന്നത്. മാർവിൻ ഹാജോസിനാണ് ജീവൻ...
A drive-by shooting outside a nightclub in the Australian city of Melbourne inflicted “horrific injuries” that killed a security guard and wounded three men, police...
പെന്തക്കോസ്തല്‍ അസംബ്ലി മസ്കറ്റ് (OPA) യുടെ പുത്രിക സംഘടനയായ യൂത്ത് ഫെലേഷിപ്പ് , സോദരീ സമാജം എന്നിവയുടെ പൊതുയോഗം മാര്‍ച്ച് 9 ന് നടന്നു. ആ പൊതുയോഗത്തില്‍ 2019-2020 കാലയളവിലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫിന്നി മാത്തുണ്ണി...
ഉത്തര്‍പ്രദേശിലെ അട്രുലില് നിര്‍മ്മാണത്തിലിരുന്ന അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചു നീക്കിയത്. 10 വര്‍ഷത്തോളം എ ജി ചര്‍ച്ചിലെ പാസ്റ്റര്‍ ആയിരുന്ന റവ. രാജു അബ്രഹാം 2 വര്‍ഷങ്ങള്‍ക്കു മുമ്പ് ചര്‍ച്ച്...
The Museum of the Bible announced plans for a “large-scale, year-long temporary exhibit” that will explore important fundamental questions about life and creation through the...
ചൈനയിലെ ക്രൈസ്തവ പീഢനം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. തങ്ങളുടെ അയല്പക്കങ്ങളില് ഗവര്ണ്മെന്റ് അനുമതിയില്ലാത്ത കേന്ദ്രങ്ങളില്‍ കൂദാശ കര്‍മ്മങ്ങളില്‍ പങ്കെടുക്കയോ , വിശ്വാസപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന ക്രൈസ്തവരെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് 1,500 ഡോളര്‍...