Media1 year ago
എൻ.ഐ.എ സ്വതന്ത്ര സംഘം; സ്റ്റാൻ സ്വാമിയുടെ പ്രശ്നത്തിൽ ഇടപെടാനാകില്ലെന്ന് ക്രിസ്ത്യൻ പ്രതിനിധികളോട് മോദി
കഴിഞ്ഞ വർഷം ഒക്ടോബർ 8നാണ് പാർക്കിൻസൺസ് രോഗിയായ ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ് ചെയ്യുന്നത് ഭീമ കൊറെഗാവോൺ കേസിൽ കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന ഫാദർ സ്റ്റാൻ സ്വാമിയുടെ പ്രശ്നത്തിൽ തനിക്ക് ഇടപെടാൻ ആവില്ലെന്ന് ക്രിസ്ത്യൻ പ്രധിനിധി...