As WhatsApp continues to draw flak over their new privacy policy, the Facebook company’s loss has turned out to be a gain for alternative apps like...
ന്യൂഡല്‍ഹി : ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, വാട്സ് ആപ്പില്‍ പുതിയ മാറ്റങ്ങള്‍ , നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ വാട്സ്ആപ്പ് അപ്രത്യക്ഷമാകും . പ്രൈവസി പോളിസികള്‍ വ്യവസ്ഥകള്‍ പരിഷ്കരിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്. പുതിയ പരിഷ്കാരങ്ങള്‍ ഉപഭോക്താക്കള്‍ അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടിവരുമെന്നാണ്...
ഡല്‍ഹി: Paytm, Google Pay, PhonePe എന്നിവയുൾപ്പെടെയുള്ള മറ്റ് ഡിജിറ്റൽ പേയ്മെന്റ് അപ്ലിക്കേഷനുകളുടെ എതിരാളിയായി വാട്ട്സ്ആപ്പ് പേയ്മെന്റ് . ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് ഫീച്ചറായ വാട്ട്സ്ആപ്പ് പേയ്മെന്റ് ഇപ്പോൾ ഇന്ത്യയിൽ രണ്ടു കോടി ഉപയോക്താക്കൾക്ക്...
സോഷ്യല്‍ മീഡിയ സുരക്ഷാവീഴ്ച സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ യഥാര്‍ഥ നമ്പര്‍ ഉപയോഗിക്കാതെ തന്നെ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയും. വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന്, ഒരു ഫോണ്‍ നമ്പര്‍ നിര്‍ബന്ധമാണ്. എന്നാല്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍...
2021 ഫെബ്രുവരി എട്ട് മുതല്‍ വാട്സ്ആപ്പ് സേവന നിബന്ധനകള്‍ പുതുക്കുമെന്ന് റിപ്പോര്‍ട്ട്. എല്ലാ ഉപയോക്താക്കളും ആപ്ലിക്കേഷനില്‍ നിന്ന് തുടര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ പുതിയ നിബന്ധനകള്‍ ”അംഗീകരിയ്ക്കണം”. പുതിയ വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് പിന്നീട്...
യുപിഐ അധിഷ്ഠിത പണമിടപാട് സംവിധാനം കൊണ്ടുവന്നതിനുപിന്നാലെ, ഫേസ്ബുക്കിന്റെ സ്വന്തമായ വാട്ട്സാപ്പ് ഇ-കൊമേഴ്സ് മേഖലയിലേയ്ക്കും ചുവടുവെയ്ക്കുന്നു. ബിസിനസ് പേരിന് അടുത്തായി സ്റ്റോർഫ്രണ്ട് ഐക്കൺ ഉപഭോക്താക്കൾക്ക് കാണാം. കാറ്റലോഗ് കാണുന്നതിനും വില്പനയ്ക്കുള്ള സാധനങ്ങളുടെയും നൽകുന്ന സേവനങ്ങളുടെയും വിവരങ്ങൾ അറിയാനും...
പണം ഇടപാട് നടത്താൻ വാട്ട്സ്ആപ്പിന് ഇന്ത്യയിൽ അനുമതി. ആദ്യഘട്ടത്തിൽ 20 മില്യൺ ഉപഭോക്താക്കൾക്കാണ് വാട്സ്ആപ്പിന്റെ ഈ സേവനം നൽകാനാവുക. നാഷണൽ പെയ്മെന്റ് കോർപറേഷൻ ആണ് അനുമതി നൽകിയത്. വാട്സ് ആപ്പ് ഇന്ത്യയിൽ 400 മില്യൻ...
യുഎസ്:സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വിഡിയോ മെസേജുകൾക്ക് സൗകര്യമൊരുക്കാൻ വാട്സാപ് ഒരുങ്ങുന്നു. ‘എക്സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ പരീക്ഷണം നടത്തി. ചാറ്റുകൾക്കിടെ അയയ്ക്കുന്ന വിഡിയോയും ചിത്രങ്ങളും ചാറ്റ് അവസാനിപ്പിക്കുന്നതോടെ സ്വയം ഡിലീറ്റായി പോകുന്നതിനാണ്...
ലോക്ഡൗണിൽ ഉപയോഗം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ യൂസർമാരെ സന്തോഷിപ്പിക്കാനായി നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് പരീക്ഷിച്ചത്. ഗ്രൂപ്പ് വിഡിയോ കോളിൽ എട്ട് പേരെ ചേർക്കാനുള്ള സംവിധാനവും ആനിമേറ്റഡ് സ്റ്റിക്കറും ക്യൂആർ കോഡ് കോൺടാക്ട് ഷെയറിങ്ങുമൊക്കെ ഉദാഹരണങ്ങൾ മാത്രം....
ഫേസ്ബുക്കിൽ എന്നപോലെ തന്നെ വാട്സാപ്പിലും പരസ്യങ്ങൾ പങ്കുവയ്ക്കാനുള്ള മാർഗങ്ങൾ ആലോചിയ്ക്കുകയാണ് വാട്സ്ആപ്. വാട്സാപ്പിൽ നിന്ന് കൂടുതൽ പരസ്യ വരുമാനം നേടുകയാണ് ലക്ഷ്യം. എന്നാൽ പരസ്യ തുക ഉപഭോക്താക്കളുമായി പങ്കു വയ്ക്കുന്ന പുതിയ റെവന്യൂ മോഡലാണ് പരിഗണനയിൽ...