Connect with us

Trailer and teaser

‘The Least of These’ movie review; Trailer

Published

on

Movie

പാഷൻ ഓഫ് ദി ക്രൈസ്റ്റ് രണ്ടാം ഭാഗത്തിനു വേണ്ടി കാത്തിരിക്കണമെന്ന് മെല്‍ ഗിബ്സൺ: ‘ഫാ. സ്റ്റു’ നാളെ തിയേറ്ററുകളിലേക്ക്

Published

on

വാഷിംഗ്ടണ്‍ ഡി‌സി: ബോക്സിംഗ് വിട്ട് പൗരോഹിത്യം സ്വീകരിച്ച ഫാ. സ്റ്റുവര്‍ട്ട് ലോംഗ് എന്ന കത്തോലിക്ക വൈദികന്റെ പ്രചോദനാത്മകമായ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ഫാ. സ്റ്റു എന്ന ചിത്രം നാളെ (ഏപ്രിൽ പതിമൂന്നാം തീയതി) തിയേറ്ററുകളിലെത്തും. പ്രശസ്ത ഹോളിവുഡ് താരം മാർക്ക് വാൽബർഗ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോസാലിൻഡ് റോസാണ്. അമേരിക്കയിലെ മൊണ്ടാന സ്വദേശിയായിരുന്ന സ്റ്റുവർട്ട് ലോങ്ങ് അപൂർവ്വമായ ഒരു അസ്ഥി രോഗം ബാധിച്ചാണ് 2014ൽ മരണമടയുന്നത്. ചിത്രത്തിൽ പാഷൻ ഓഫ് ദ ക്രൈസ്റ്റ് സിനിമയുടെ നിർമാതാവും, സംവിധായകനും ആയിരുന്ന മെൽ ഗിബ്സൺ വൈദികന്റെ പിതാവ് ആയിട്ടാണ് അഭിനയിക്കുന്നത്.

ഏപ്രിൽ ഏഴാം തീയതി കത്തോലിക്കാ മാധ്യമമായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ വേൾഡ് ഓവർ എന്ന വാർത്താ പരിപാടിയിൽ മൂന്നു പേരും ചിത്രവുമായി വിശേഷങ്ങള്‍ പങ്കുവെച്ചു. പാഷൻ ഓഫ് ദ ക്രൈസ്റ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റിയുള്ള ചോദ്യത്തിന് യേശുവിന്റെ ഉയിർപ്പും പിന്നീടുള്ള കാര്യങ്ങളും സ്ക്രീനിൽ കൊണ്ടുവരികയെന്നത് വലിയ സങ്കീർണതകളും, വെല്ലുവിളിയും നിറഞ്ഞ കാര്യമാണെന്ന് മെൽ ഗിബ്സൺ മറുപടി നൽകി. ചിത്രത്തിന്റെ റിലീസിന് സംബന്ധിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും, തന്റെ കൈവശം നല്ല രണ്ട് തിരക്കഥകൾ ഉണ്ടെന്നും ഗിബ്സൺ പറഞ്ഞു.

നാളെ റിലീസ് ചെയ്യുന്ന : ‘ഫാ. സ്റ്റു’വിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വേദനയുടെയും, ശക്തിയുടെയും, കൃപയുടെയും ജീവിക്കുന്ന സാക്ഷ്യമായിരുന്നു ഫാ. സ്റ്റുവെന്ന് റോസാലിൻഡ് റോസ് പറഞ്ഞു. അദ്ദേഹം ആരുടെയൊക്കെ ജീവിതങ്ങളെ സ്പർശിച്ചുവോ അവരെല്ലാം ഇങ്ങനെ തന്നെ പറയും. വൈദികന്റെ കഥയും, തന്റെ കത്തോലിക്കാ വിശ്വാസവുമാണ് ഈ ചിത്രത്തിന്റെ ഭാഗമാകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മാർക്ക് വാൽബർഗ് പറഞ്ഞു. വളരെ ദുരിതപൂർണ്ണമായ ഒരു കാലം തനിക്ക് ഉണ്ടായിരുന്നുവെന്നും, ജീവിതം തിരികെ ശരിയായ പാതയിലാക്കാൻ വിശ്വാസമാണ് തന്നെ സഹായിച്ചതെന്നും ഹോളിവുഡ് താരം കൂട്ടിച്ചേർത്തു.

തന്റെ കഴിവുകൾ എങ്ങനെ ദൈവത്തിനുവേണ്ടി വിനിയോഗിക്കാം എന്നതിനെപ്പറ്റിയുളള ചിന്തയിലായിരുന്നു താനെന്നും വാൽബർഗ് ഓർത്തെടുത്തു. കൂടാതെ പാഷൻ ഓഫ് ദ ക്രൈസ്റ്റ് ചിത്രം യാഥാർഥ്യമാക്കിയ മെൽ ഗിബ്സണെ അദ്ദേഹം പ്രകീർത്തിച്ചു. ഒരു സംവിധായകനും, നടനും എന്ന നിലയിലുള്ള വളർച്ചയ്ക്കും, ബിസിനസ്സിലെ വളർച്ചയ്ക്കും ഊന്നൽ കൊടുക്കാതെ ദൈവത്തിന്റെ ജോലിക്കുവേണ്ടി ഊന്നൽ കൊടുക്കേണ്ടിവരുന്ന ഒരു സമയം ഉണ്ടാകുമെന്ന് തനിക്ക് അറിയാമായിരുന്നു. ആ നാളുകളിലാണ് ഇങ്ങനെ ഒരു ചിത്രം തന്നെ തേടിയെത്തുന്നതെന്നും മാർക്ക് വാൽബർഗ് പങ്കുവെച്ചു. 1985-ല്‍ ഗോള്‍ഡന്‍ ഗ്ലൌവ്സ് ഹെവിവെയ്റ്റ് പട്ടം കരസ്ഥമാക്കിയ ബോക്സറില്‍ നിന്നും ഫാ. സ്റ്റു എന്ന കത്തോലിക്ക വൈദികനിലേക്കുള്ള സ്റ്റുവാര്‍ട്ട് ലോങ്ങിന്റെ യാത്രയെ കുറിച്ച് പറയുന്ന സിനിമ പ്രമുഖ സിനിമ വിതരണക്കാരായ സോണി പിക്ചേഴ്സാണ് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Movie

Carrie Underwood releases ‘Nothing But the Blood of Jesus’ song in celebration of her birthday

Published

on

Country superstar Carrie Underwood celebrated her 38th birthday Wednesday by releasing “Nothing But the Blood of Jesus,” one of the songs from her upcoming gospel album, My Savior.

“NothingButTheBloodOfJesus is my birthday gift to YOU!” Underwood wrote on Instagram. “Thanks to Bear Rinehart of @needtobreathe for harmonizing with me! #MySavior”

“Nothing But the Blood of Jesus” was originally composed in the mid-1870s by Robert Lowry, but Underwood shared a country twist to the classic hymn.

In a behind-the-scenes video about her rendition of the song, Underwood said the original song is “very kind of lopey,” so she wanted to “kind of mess with it … really kind of put some tempo behind it, and wanted to add these harmonies on it.”

Also featured on the song is Rinehart, the frontman of the Christian rock band Needtobreathe, who adds a “modern” feel to the song with his harmonies. The “American Idol” alum said she’s a fan of him and the band, and that his parts of the single made it “sound a little more current.”

“Nothing But the Blood of Jesus” will be one of the 13 songs on Underwood’s upcoming gospel album, My Savior. The country singer recently revealed that other classics on the record will include “Softly and Tenderly,” as well as “Great Is Thy Faithfulness,” which was sung as a duet with gospel legend CeCe Winans.

“How Great Thou Art,” “The Old Rugged Cross” and “Amazing Grace” are also on the tracklisting.

Underwood’s last release in 2020 was a Christmas album titled, My Gift, which also featured some Christian songs. Her gospel album My Savior is set to release on March 26, just in time for Easter. A new country album from the artist is expected to follow.

The vocal powerhouse shared another birthday post on social media in which she celebrated her age.

“I am not 38 years old. I am not 38 years young,” she declared. “I am 38 years strong. 38 years awesome! 38 years wise. 38 years accomplished. 38 years happy! 38 years amazing!!”

“I am 38 years blessed…thank you, Lord, for all the trips around the sun!” she concluded. “Love all the birthday wishes! Happy birthday to me!”
Sources:Christian Post

httpss://www.youtube.com/watch?v=C4Sd5BL4j0A

Continue Reading

Movie

ടോം ആൻഡ് ജെറി തിരികെയെത്തുന്നു; ലൈവ് ആക്ഷൻ സിനിമയുടെ ട്രെയിലർ പുറത്ത്

Published

on

ലോകമെമ്പാടും ആരാധകരുള്ള ടോമും ജെറിയും തിരികെയെത്തുന്നു. ഇത്തവണ ലൈവ് ആക്ഷൻ അനിമേറ്റഡ് കോമഡി സിനിമയിലൂടെയാണ് അനശ്വര കഥാപാത്രങ്ങൾ ആരാധകർക്കു മുന്നിൽ എത്തുന്നത്. സിനിമയുടെ ട്രെയിലർ റിലീസായിട്ടുണ്ട്. അഭൂതപൂർവമായ പ്രതികരണമാണ് ട്രെയിലറിനു ലഭിക്കുന്നത്.

ന്യൂയോർക്കിലെ ഏറ്റവും മികച്ച ഒരു ഹോട്ടലിൽ താമസം തുടങ്ങുന്ന ജെറിയെ തുരത്താൻ ഹോട്ടൽ ജീവനക്കാരിയായ കയ്‌ല ടോമിനെ നിയമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. പിന്നീട് ടോമും ജെറിയും തമ്മിൽ നടക്കുന്ന സ്ഥിരം കാറ്റ് ആൻഡ് മൗസ് കളി തന്നെയാണ് സിനിമ പറയുന്നത്.

കെവിൻ കോസ്റ്റല്ലോയുടെ തിരക്കഥയിൽ ടിം സ്റ്റോറിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഫൻ്റാസ്റ്റിക് ഫോർ സിനിമാ പരമ്പരകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ടിം. വാർണർ ബ്രോസ് ആണ് സിനിമ നിർമ്മിക്കുന്നത്. 2021 മാർച്ച് അഞ്ചിന് സിനിമ തിയറ്ററുകളിൽ എത്തും. ക്ലോയി മൊരെറ്റ്സ്, മൈക്കൽ പീന്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക.
httpss://youtu.be/kP9TfCWaQT4

Continue Reading
Advertisement The EndTime Radio

Featured

National17 hours ago

District authorities allow peaceful religious congregations in Uttar Pradesh

The District Magistrate of Azamgarh, Uttar Pradesh has issued a positive order allowing prayer meetings and church services to be...

National17 hours ago

പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു, അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്

അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച്, ഉത്തർപ്രദേശിലെ അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്, അസംഗഡ് ജില്ലയിൽ പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ...

National17 hours ago

ഇന്ത്യൻ ജനസംഖ്യ 144.17 കോടി: ലോകത്ത് ഒന്നാമത്

ന്യൂഡൽഹി: ഇന്ത്യൻ ജനസംഖ്യ 144.17 കോടിയിലെത്തിയെന്ന് യുനൈറ്റഡ് നേഷൻസ് പോപുലേഷൻ ഫണ്ട് (യു.എൻ.എഫ്.പി.എ) റിപ്പോർട്ട്. 142.5 കോടിയുമായി ചൈനയാണ് തൊട്ടു പിറകിൽ. ഇതോടെ ഏറ്റവുമധികം ജനങ്ങൾ പാർക്കുന്ന...

National18 hours ago

തെലങ്കാനയിൽ കത്തോലിക്കാ സ്‌കൂളിൽ ആക്രമണം; വൈദികനെ മർദ്ദിച്ചു

തെലങ്കാനയിലെ ലക്ഷിറ്റിപേട്ടുള്ള മദർ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ തീവ്ര ഹിന്ദു സംഘടനയുടെ നേതൃത്വത്തിൽ ആക്രമണം നടന്നു. സ്‌കൂൾ യൂണിഫോമിനു പകരം മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്ന കുട്ടികളോടു...

world news18 hours ago

സമൂഹമാധ്യമമായ ‘എക്സ്’ നിരോധിച്ച് പാക്കിസ്താൻ

സമൂഹമാധ്യമമായ ‘എക്സ്’നിരോധിച്ച് പാക്കിസ്താൻ. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് പാക്ക് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ച കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ് എക്സിന്റെ നിരോധനത്തെപ്പറ്റി...

us news2 days ago

12,000 Souls Baptized in France Reporting ‘a Personal Encounter with Christ’

More than 12,000 people were baptized in France on Easter Sunday – a record number for the country where about...

Trending