us news
ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 5 ശനിയാഴ്ച

ഡാളസ്: അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഡാളസ്സില്‍ മാര്‍ച്ച് 5 ന് രാവിലെ 10 മുതൽ 12 വരെ ആചരിക്കുന്നു. കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇരുപത്തിയൊന്നാമതു . വേള്‍ഡ് ഡെ പ്രെയറിന് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് ഗാർലാൻഡ് സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ആണ്.
സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാന്നാണ് അഖില ലോകപ്രാര്‍ത്ഥനാ ദിനം. ഈവര്‍ഷത്തെ ചിന്താവിഷയമായ I know the plans I have for you ( Jeremiah: 29 .1-14) എന്ന വേദപുസ്തക വചനങ്ങളെ അടിസ്ഥാനമാക്കി സോണിയ ജിജോ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും.
ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരസ്പരം മനസ്സിലാക്കി അവയെ ദൈവ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതിനായി പ്രത്യേകം വേര്‍തിരിപ്പിച്ചിരുന്നു ദിനമാണ് വേള്‍ഡ് ഡെ പ്രെയര്‍. എല്ലാ വര്‍ഷവും, മാര്‍ച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനമായി ആചരിക്കുന്നത്.ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാർലാൻഡ് സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസിൽ ആരംഭിക്കുന്ന പ്രാർത്ഥനയിൽ സൂം പ്ലാറ്റഫോമിലൂടെയും പങ്കെടുക്കാവുന്നതാണ്
പ്രാര്‍ത്ഥനയില്‍ ഡാളസ് ഫോര്‍ട്ട് വത്തിലെ എല്ലാ ക്രൈസ്തവ ദേവലയങ്ങളിലേയും സ്ത്രീകള്‍ പങ്കെടുക്കണമെന്ന് വെരി റവ രാജു എം ഡാനിയേൽ( പ്രസിഡന്റ്) അലക്സ് അലക്സാണ്ടർ (സെക്രട്ടറി) എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കു: * ഡെൽഫി തോമസ്,(കോർഡിനേറ്റർ):469 878 2290 *റവ:ജിജോ എബ്രഹാം, വൈസ്പ്രസിഡന്റ് ,:214 444 0057 *വെരി റവ: രാജു എം ഡാനിയേൽ, പ്രസിഡന്റ് :214 476 6584 *അലക്സ് അലക്സാണ്ടർ, സെക്രട്ടറി :214 289 9192എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
Sources:globalindiannews
us news
Church mourns pastor, wife who died trying to save son from drowning at the beach

A Brazilian church is mourning the loss of a pastor and his wife, who died attempting to save their teenage son from drowning at the beach.
Felisberto Sampaio, 43, and his wife, Inalda Sampaio, 42, saw their 13-year-old son, Ian Sampaio, struggling in the water at Camacari Beach in Brazil on Jan. 10. The couple entered the ocean to rescue the boy, but they failed to reach him.
As Brazilian news outlet Universo Online reported, the incident occurred around 10 a.m., citing the Civil Police, who reported that the boy was rescued by a fisherman and another family member while his parents were not pulled from the water in time.
The Fire Department confirmed to UOL that the two victims were removed from the water. The department attempted to revive them, eventually declaring the couple dead at the scene.
The Sampaio family was from the city of Campina Grande in Brazil, and the father had been a pastor for 12 years at the Assembly of God Church in Quixaba, Paraíba, according to The Daily Mail. The family was spending a couple of days in the Paraíba city of Lucena.
Members of the church mourned the couple’s death, as well as Leonardo Meneses, a pastor at a church that the family had frequently attended.
“I know that the circumstances are painful and difficult for us to understand. Only eternity will explain all the mysteries of life,” Meneses said
The couple’s oldest son, Issac Sampaio, told TV Borborema on Jan. 11 that he planned to visit his parents before their tragic deaths. The eldest child said he last saw his parents on Jan. 8.
“The thing that goes through people’s minds is that it’s a lie,” he said.
Sources:Christian Post
us news
NAMB church planter Clint Clifton dies in plane crash: ‘His passion for the kingdom was always on display’

Clint Clifton, a church planter with the North American Mission Board, tragically died in a plane crash in Georgia on Thursday at the age of 43, sparking an outpouring of grief from the church planting community.
In an email sent to NAMB and Send Network staff and missionaries, NAMB President Kevin Ezel revealed Clifton died in a small plane crash in north Georgia on Thursday evening. Clifton was the only person in the plane and was pronounced dead at the scene of the accident, according to the Dawson County News.
“God generously gifted Clint in so many ways. He had a pastor’s heart and was a talented church planter with a passion for reaching people for Christ. He loved what we do here at NAMB and poured his heart and life into it. We miss him already and he leaves a void that can’t be filled,” Ezel wrote.
“As we pray for and encourage Clint’s family and closest friends, let’s all take care of each other as we walk through the grief and shock of this moment. Nothing can prepare you for news like this, but we have a Savior who will carry us and sustain us in the days ahead.”
According to Dawson County News, the crash occurred Thursday evening but was not reported until Friday morning. Clifton was reportedly in his personal plane when the accident occurred.
Clifton and his wife, Jennifer, had been married since 2000 and had five children: Noah, Ruthe, Isaiah, Betchina and Moses. Clifton hosted the New Churches podcast and served in numerous ministry positions throughout the Southeast prior to planting Pillar Church in Dumfries, Virginia, where he served as an elder, according to Baptist Press.
In a letter sent to the members of Pillar Church, Colby Garman, teaching pastor of Pillar Church, said the news of Clifton’s death comes as a “tidal wave of sorrow” to both the church and his family.
“There are not adequate words to express the feeling of loss that they have experienced. In addition to being a great pastor he was a better husband and father,” he said.
“We share in the sorrow and loss with them not only because in Christ we have been made family together but also because of the powerful and practical impact Clint’s life has had on all of us. He was a special person that we are going to miss so deeply. It is impossible to imagine Pillar Church without his unique passion and joyful presence.”
In a social media post on Friday night, pastor and author David Platt mourned Clifton’s passing.
“Words can’t express the respect I have for Clint as a husband, dad, church planter, & friend. I’m stunned & really sad. And I really long for the day when news like this is no more,” he wrote. “Please pray for Clint’s amazing wife, Jennifer, & their incredible kids.”
Trevin Wax, NAMB vice president for research and resource development, said his team was “stunned” by the loss.
“Clint was a gifted leader who loved pouring his life into mentoring and resourcing church planters. His passion for the kingdom was always on display, and he devoted ceaseless energies into seeing pastors strengthened and equipped for mission.”
In a recent Instagram post, Clifton revealed he was gearing up for the release of a new book titled How to Start a Residency, which he said answers nine practical questions about turning everyday members into ministry leaders.”
In a 2014 interview with The Christian Post, Clifton shared his passion for bringing the Gospel to underserved communities and areas resistant to the Good News.
“The truth is, lost people don’t see a need for new churches so the communities are always resistant to churches, especially churches that are clear on the Gospel,” said Clifton. “It’s an uphill battle planting churches in a city that doesn’t see a use for them. The challenges are numerous, the city is expensive, the culture is diverse but Jesus saves. His Gospel is powerful and will grow wherever it’s planted.”
In his email, Garman reminded Pillar Church members that as believers, they “do not sorrow as those without hope.”
“As you process this news I would encourage you to bring your sorrows to the Lord and share the burden with one another,” he wrote. Share stories together of Clint’s impact on your life, give fresh consideration to the purpose God has given each of your lives, and endeavor to make the most of the moments God has given us to walk together.”
Sources:Christian Post
us news
അമേരിക്കയില്‍ സാത്താന് ആരാധക സമ്മേളനത്തിന് പദ്ധതിയുമായി സാത്താനിക് ടെംപിള്‍

ബോസ്റ്റണ്‍: പൈശാചിക പ്രവര്‍ത്തികള്‍ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ചരിത്രത്തിലെ ഏറ്റവും വലിയ സാത്താന് ആരാധകരുടെ സമ്മേളനം നടത്തുമെന്ന് അമേരിക്കയിലെ സാത്താനിക് ടെംപിളിന്റെ പ്രഖ്യാപനം. തങ്ങളുടെ വെബ്സൈറ്റിലൂടെയാണ് സാത്താന് ആരാധകര്‍ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഏപ്രില്‍ 28 മുതല്‍ 30 വരെ മസാച്ചുസെറ്റ്സിലെ ബോസ്റ്റണില്‍ ‘സാത്താന്‍കോണ്‍ 2023’ സംഘടിപ്പിക്കുമെന്നാണ് ഇവരുടെ പ്രഖ്യാപനം. ‘ഹെക്സെന്നാഷ്ട് ഇന്‍ ബോസ്റ്റണ്‍’ (ബോസ്റ്റണിലെ ദുര്മന്ത്രവാദികളുടെ രാത്രി) എന്നതാണ് കോണ്‍ഫറന്‍സിന്റെ പ്രമേയം. രോഗികളില്‍ നിന്നും ദുരാത്മാക്കളെ ഒഴിവാക്കുന്നതില്‍ പ്രസിദ്ധയായ ജര്‍മ്മനിയിലെ വാല്‍ബുര്‍ഗ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിന്റെ വാര്‍ഷികമാണ് മെയ് 1. ഇതിന്റെ തൊട്ടുതലേന്നാള്‍ വരെ പൈശാചികമായ കൂട്ടായ്മ നടത്താനാണ് ഇവരുടെ പദ്ധതി.
ഈ മാസം ആദ്യം ‘സാത്താന്‍കോണ്‍ 2023’യുടെ പരസ്യം ഇന്‍സ്റ്റാഗ്രാമിലും പ്രത്യക്ഷപ്പെട്ടിരുന്നു. സംഘടനയുടെ പത്താമത് വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ഈ കോണ്‍ഫറന്‍സ് സാത്താന് ആരാധകരുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോണ്ഫറന്സായിരിക്കുമെന്നും, കോണ്‍ഫറന്‍സിന്റെ ഭാഗമായി സാത്താന് ആരാധനയും, സാത്താനിക ചര്‍ച്ചകളും, സാത്താനിക മാര്‍ക്കറ്റും ഉണ്ടായിരിക്കുമെന്നും പരസ്യത്തില്‍ പറയുന്നു. ഇതിന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോയില്‍ “സിക്കുട്ട് മാട്രിബസ് സിറ്റ് സാത്താന നോബിസ്” (സാത്താന് നമുക്ക് അമ്മയേപ്പോലെ ആകട്ടെ) എന്ന പരസ്യവാചകമാണ് ഉപയോഗിച്ചിരിക്കുന്നത്.
നേരത്തെ ‘ക്രിസ്ത്യന്‍ സംഘടനയെ പതാക ഉയര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ ബോസ്റ്റൺ നഗരസഭയുടെ നടപടി റദ്ദ് ചെയ്ത അമേരിക്കന്‍ സുപ്രീം കോടതിവിധിയെത്തുടര്‍ന്ന് ബോസ്റ്റണ്‍ സിറ്റി ഹാളില്‍ തങ്ങളുടെ പതാക ഉയര്‍ത്തുവാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സാത്താന് ആരാധകര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ബോസ്റ്റണ്‍ സിറ്റി ഇത് തള്ളി. ഇതിന്റെ കൂടെ വെളിച്ചത്തിലാണ് പൈശാചിക സമ്മേളനം നടക്കുക. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ സാത്താനിക വിഷം കുത്തിവെക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ആഫ്റ്റര്‍ സ്കൂള്‍ പരിപാടികള്‍ക്കും, ആഫ്റ്റര്‍ സ്കൂള്‍ സാത്താന് ക്ലബ്ബിനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിന്നു. ഇതിനിടെയാണ് പൈശാചിക സമ്മേളനവും ഒരുങ്ങുക. വരും നാളുകളില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
-
us news11 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
National6 months ago
ക്രൈസ്തവ സംഗമം 2022
-
Movie11 months ago
Brooke Ligertwood reveals story behind hit single ‘A Thousand Hallelujahs,’ talks new album
-
Life12 months ago
ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ
-
Disease8 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime11 months ago
Maria(20) killed in Erbil by relatives for converting to Christianity
-
Movie10 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news11 months ago
Kazakhstan Christians Call for Prayers of Peace in Ukraine