പനാജി: മൂന്നാം ഐ.എസ്.എല്‍ ഫൈനലിലും കേരള ബ്ലാസ്റ്റേഴ്സിനു നിരാശ. കേരള ബ്ലാസ്റ്റേഴ്സ്-ഹൈദരാബാദ് എ.ഫ്സി ഐഎസ്എല്‍ ഫൈനല്‍ മത്സരട്ടിത്തില് ഫൈനാല്റ്റി ഷൂട്ടൗട്ടിലൂടെ ഹൈദരാബാദ് നേടി. നിശ്ചിത സമയത്തിം അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം...
End Time Radio പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി പുറത്തിറക്കിയ ക്രിസ്തീയ ഗാനം അമേരിക്കയിലെ ഡാളസ് ഐപിസി ടാബർനാക്കിൾ ചർച്ചിൽ വച്ച് പത്തൊമ്പതാം തീയതി ശനിയാഴ്ച കോൺഫറൻസിന്റെ പ്രൊമോഷണൽ മീറ്റിംഗിൽ വച്ച് സിഡി പ്രകാശനം ചെയ്തു. സകലത്തെയും...
ഓഗസ്റ് 4 മുതൽ വരെ 7 ഒക്കലഹോമയിലെ നോർമൻ എംബസി സ്യുട്ടിൽ നടക്കുന്ന 18 മത് ഫാമിലി കോൺഫറൻസിന്റെ 2022 ലെ ആദ്യ പ്രൊമോഷണൽ മീറ്റിംഗ് ഡാളസിലെ ഐപിസി റ്റാബർ നാക്കിൾ ചർച്ചിൽ വെച്ച് 19ന്...
നൈജീരിയയിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ ചാരിറ്റി സംഘടനയുടെ ഓഫീസിന് നേരെ ഏഴ് ബോക്കോഹറാം തീവ്രവാദികളുടെ ആക്രമണം. ആക്രമണത്തിൽ ഒരു സന്നദ്ധ പ്രവർത്തകനെയും രണ്ട് സുരക്ഷാ ജീവനക്കാരെയും തട്ടിക്കൊണ്ടുപോയി. വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തെ മോംഗുനോ നഗരത്തിലാണ് ഈ...
മോസ്കോ: ജനപ്രിയ ഫോട്ടോഷെയറിംഗ് ആപ്പ് ഇൻസ്റ്റാഗ്രാം കഴിഞ്ഞയാഴ്ചയാണ് റഷ്യ നിരോധിച്ചത്. ഏകദേശം 80 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ റഷ്യയില്‍ ഉണ്ടെന്നാണ് കണക്ക്. ഇവരുടെ ഒരു പ്ലാറ്റ്ഫോം ആണ് പുടിന് ഭരണകൂടം അടച്ചത്. രാജ്യത്ത് ഇൻസ്റ്റാഗ്രാം നിരോധിച്ച...
സൂം കോളിലൂടെ ഒറ്റയടിക്ക് 900 ജീവനക്കാരെ പിരിച്ചുവിട്ട വിശാൽ ഗാർഗിന്റെ ബെറ്റർ.കോം എന്ന കമ്പനി മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായതാണ്. സംഭവത്തിന് പിന്നാലെ ഇതേ കമ്പനി തന്നെ 3,000 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടിരുന്നു. എന്നാലിപ്പോൾ മറ്റൊരു ബ്രിട്ടീഷ്...
തുടര്‍ച്ചയായി അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി വിട്ടുകൊടുക്കാതെ ഫിന്‍ലന്‍ഡ്. 2022ലെ ഹാപ്പിനെസ് റിപ്പോര്‍ട്ടിലും ഒന്നാമത് തന്നെയാണ് ഫിന്‍ലന്‍ഡിന്റെ സ്ഥാനം. 146 രാജ്യങ്ങളുടെ സന്തോഷ സൂചികയുടെ അടിസ്ഥാനത്തിലാണ് ഹാപ്പിനെസ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇന്നലെ...
BIJAPUR: A local pastor was allegedly attacked and killed by Naxals, who suspected him of being a police informer in Chhattisgarh’s Bijapur district, police said on...
Pakistan – On the 23rd of last month, three people tried to rob a Christian family in rural Mohladen, Pakistan. The father was able to defend...
From Monday, 21 March, Vatican Radio will increase its shortwave broadcasts to Ukraine and Russia. In addition to the two daily broadcasts (afternoon and evening) in...