കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 18 സ്വര്‍ണവും 22 വെള്ളിയും 16 സ്വര്‍ണവും ഉള്‍പ്പെടെ പാലക്കാട് കിരീടം സ്വന്തമാക്കി. എറണാകുളം ജില്ലക്കാണ് രണ്ടാം സ്ഥാനം. എറണാകുളത്തിന് 21 സ്വര്‍ണമുണ്ട്. തിരുവനന്തപുരം നാലാമതും തൃശൂര്‍ അഞ്ചാമതുമാണ്....
ഡല്‍ഹി: ഡിസംബര്‍ മുതല്‍ ഡാറ്റാ, കാള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി മൊബൈല്‍ കമ്പനികള്‍. വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികളാണ് സാമ്പത്തിക പ്രതിസന്ധി സഹിക്കവയ്യാതെ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. എത്രത്തോളം വര്ധനയുണ്ടാവുമെന്നത് കമ്പനി സൂചന...
ഐപിഎൽ ടീം മുംബൈ ഇന്ത്യൻസ് 12 ക്രിക്കറ്റ് താരങ്ങളുമായുള്ള കരാർ അവസാനിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി മുൻ ഇന്ത്യൻ താരവും മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ഓപറേഷൻസ് ഡയറക്ടറുമായ സഹീർ ഖാൻ. പല താരങ്ങളുടെയും ഫിറ്റ്നസ് പ്രശ്നങ്ങൾ...
ഗ്രെയ്സ് ഗ്ലോബല്‍ ഔട്ട് റീച്ച് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണയില്‍ നടന്നുകൊണ്ടിരിക്കുന്ന ഗ്രെയ്സ് ടെയ്ലറിംഗ് ട്രെയിനിംഗ് സെന്ററിലെ വാര്‍ഷികാഘോഷവും നേതൃത്വ പരിശീലന ക്ലാസ്സും നടന്നു. ടെയ്ലറിംഗില് പരിശീലനം പൂര്‍ത്തിയാക്കിയ 23 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്കി. പാസ്റ്റര്‍ ഷാജി...
Hi-tech surveillance devices including face and fingerprint scanning equipment are now being installed in churches throughout China. According to a report from Bitter Winter, a publication...
യു.എ.ഇ: അറബ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ പുതിയ വിസാ നടപടികള്‍ പ്രാബല്യത്തില്‍. ഇതുപ്രകാരം ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ യു.എ.ഇ പൗരന്മാര്ക്ക് ഓണ്‍ അറൈവല്‍ വിസാ സൗകര്യം ലഭിക്കും. എന്നാല്‍...
# കുടിക്കാനുപയോഗിക്കുന്ന വെളളം, പൈപ്പുവെളളമോ, കിണറ്റില്‍* നിന്നുളള വെളളമോ, കുഴല്‍*ക്കിണറില്* നിന്നുളള വെളളമോ ഏതായാലും നല്ലതുപോലെ തിളപ്പിച്ചാറിച്ചശേഷം വേണം കുടിക്കേണ്ടത്*. ചെറുതായി ചൂടാക്കിയതുകൊണ്ട്* രോഗാണുക്കള്‍* നശിക്കുകയില്ല. ചൂടാക്കിയ വെളളത്തില്‍* പച്ചവെളളം ചേര്*ത്ത്* ചെറുചൂടോടുകൂടി നല്*കുന്ന...
Dark Mode for WhatsApp has been in the news for long but the feature may debut sooner on the messasing app starting with the iOS...
Egypt – A civil council in the Upper Egyptian village of Neda has informed the priest of Mar Girgis al-Sawma Church that the bell tower should...
തിരുവനന്തപുരം: ക്ലാസിക് ലെജന്റ്സ് ഒന്നാം വാര്‍ഷികോപഹാരമായി ബോബര്‍ സ്റ്റൈല്‍ മോട്ടോര്‍ സൈക്കിളായ ജാവ പെരാക്കുമായി ഇന്ത്യന്‍ റോഡുകള്‍ കീഴടക്കാനെത്തുന്നു. ബി.എസ് 6 എന്‍ജിനുള്ള പുതിയ പതിപ്പിന്റെ ഇന്ത്യ എക്സ് ഷോറൂം വില 1.94 ലക്ഷം...