ശബരിമലയോട് ചേര്‍ന്ന് സ്ത്രീകള്‍ക്കു മാത്രമായി കാണിക്ക വഞ്ചിയില്ലാത്ത അയ്യപ്പക്ഷേത്രം പണിയുമെന്ന് ബി ജെ പി എംപി സുരേഷ്ഗോപി പറഞ്ഞു. ഇതിനായി സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കും. കുളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ശ്രീ ശങ്കര ചാരിറ്റബിള്‍...
വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ നവാപൂര്‍ കണ്വന്ഷന് കരഞ്ചികുര്‍ദ് ഫിലദല്‍ഫിയ സ്റ്റേഡിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. ഫിലദല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ജനറല്‍ ഓവര്‍സീയര്‍ പാസ്റ്റര്‍ ജോയി പുന്നൂസ് ഉദ്ഘാടനം ചെയ്യും. മുഖ്യ...
Police officers rushed into a praise service at a house in Tamil Nadu state and began hitting worshippers in another violent month for Christians, sources...
സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ പുറത്തിറക്കിയ എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കി കൊണ്ടുള്ള നിയമ ഭേദഗതിയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹംദ് അല്‍ത്താനിയാണ് ഇത് പ്രഖ്യാപിച്ചത്. കമ്പനി ആക്ടിന് കീഴില്‍ ജോലി ചെയ്യുന്ന വിദേശി തൊഴിലാളികള്‍ക്ക് രാജ്യം...
വിന്ഡീസ്നെതിരായ മൂന്നാം ഏകദിനത്തില്‍ കോഹ്ലിക്ക് ചരിത്രനേട്ടം. മൂന്നു മത്സരത്തിലും തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ പത്താമത്തെ ബാറ്റ്സ്മാനുമാണ് കോഹ്ലി. 38 മത്തെ സെഞ്ച്വറിയാണ് കോഹ്ലി നേടിയത്. നേരത്തെ ടോസ് നഷ്ടപ്പെട്ട്...
കുവൈറ്റില്‍ സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി ഇനി മുതല്‍ എയര്‍പോര്‍ട്ട് ടാക്സി ലൈസന്‍സ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. തൊഴില്‍ രംഗത്ത് കുവൈറ്റികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ചില തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമാക്കാനുമാണ് അധികൃതരുടെ നീക്കം. ടാക്സി സേവനത്തിനായുള്ള അപേക്ഷ സ്വദേശികള്‍ക്കു...
അമേരിക്കയിലെ പിറ്റ്സ്ബര്‍ഗിലെ സിനഗോഗില്‍ നടന്ന വെടിവെയ്പ്പില്‍ 8 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കയും ചെയ്തു. സ്ക്വിരല്‍ ഹില്ലിലെ ട്രീ ഓഫ് ലൈഫ് എന്ന സിനഗോഗില്‍ കടന്ന അക്രമി വെടുയുതിര്ക്കയായിരുന്നു. മൂന്ന് പോലീസുകാര്‍ക്കും വെടിയേറ്റു. പിന്നീട്...
China’s new mega-bridge was officially opened by President Xi Jinping after 9 years of construction. The 55-kilometre-long structure, which is the longest over-sea bridge in...
ഖത്തര്‍ മലയാളി പെന്തക്കോസ്ത് കൗണ്‍സിലിന്റെ 16 മത് വാര്‍ഷിക കണ്‍വന്‍ഷനും സംയുക്ത ആരാധനയും നവംബര്‍ 28 മുതല്‍ 30 വരെ നടത്തപ്പെടുന്നതാണ്. ഐഡിസിസി കോമ്പൗണ്ടില്‍ തയ്യാറക്കുന്ന ടെന്റിലായിരിക്കും യോഗങ്ങള്‍ നടത്തുന്നത്. ബുധന്‍, വ്യാഴം വൈകുന്നേരം 7...
ഡിവൈന്‍ ഹാര്‍വെസ്റ്റ് വര്ഷിപ്പിന്റെ നേതൃത്വത്തില്‍ നവംബര്‍ 16 മുതല്‍ 18 വരെ സുവിശേഷ മഹായോഗവും സംഗീതവിരുന്നും ഹവേലി, ബാന്ക്യാറ്റ് ഹാള്‍, പൂജാ മസാല സ്റ്റോറിന് സമീപം, ഗോവിന്ദ് പുരി എക്സ്റ്റന്‍ഷന്‍ സ്റ്റേഷന് ന്യൂ ഡല്‍ഹിയില്‍ വെച്ച്...