മിസ്ഡ് കോൾ അലർട്ട് ആക്ടിവേറ്റ് ചെയ്യാൻ പ്രത്യേക യുഎസ്എസ്ഡി കോഡിന്റെ ആവശ്യമില്ല ജിയോ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്ന ഫീച്ചറുകളിൽ ഒന്നാണ് മിസ്ഡ് കോൾ അലർട്ട്. സ്മാർട്ട്ഫോണുകൾ സ്വിച്ച് ഓഫാകുന്ന കേസുകളിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന ഫീച്ചറാണിത്. കൂടാതെ,...
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന യു.പി.ഐ (UPI) പേയ്മെന്റ് ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ (Google Pay). ഗൂഗിളിന്റെ സ്വന്തം പേയ്മെന്റ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ വിപണികളിലൊന്ന് കൂടിയാണ് ഇന്ത്യ. വിപണി വിഹിതത്തിന്റെ കാര്യത്തിൽ...
ഇടപാടുകൾ ഇനി ഫ്രീ ആയിരിക്കില്ലെന്ന് സൂചന നൽകി ഗൂഗിൾ പേ. മൊബൈൽ റീച്ചാർജുകൾക്ക് ഗൂഗിൾ പേ 3 രൂപ കൺവീനിയൻസ് ഫീ ഈടാക്കുന്നതായി കാണിച്ച് ഒരു ട്വിറ്റർ ഉപഭോക്താവാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പേടിഎം,...
രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യം മുൻനിര്‍ത്തി സിം വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഡിസംബര്‍ 1 മുതല്‍ തന്നെ രാജ്യവ്യാപകമായി പുതിയ...
മൊബൈൽ റീചാർജുകൾക്ക് ഫീസ് ഈടാക്കി ഗൂഗിൾ പേ. ഇപ്പോൾ കൺവീനിയൻസ് ഫീസ് എന്ന ഇനത്തിൽ മൂന്നു രൂപയോളമാണ് അധികമായി ഈടാക്കിത്തുടങ്ങിയിരിക്കുന്നത്. വർഷങ്ങളോളം ഉപയോക്താക്കളെ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകൾ അടയ്ക്കാനും അനുവദിച്ചതിന്...
ഇടപാടുകൾക്ക് കനത്ത സുരക്ഷയാണ് ഗൂഗിൾ പേ വാഗ്ദാനം ചെയ്യുന്നത്.യുപിഐ ഇടപാടുകൾ നടത്താൻ ഗൂഗിൾ പേ പോലെയുള്ള സേവന ദാതാക്കളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. രാജ്യത്ത് ഏറ്റവും അധികം പേർ ഉപയോഗിക്കുന്ന യുപിഐ മൊബൈൽ ആപ്ലിക്കേഷൻ കൂടിയാണ്...
ന്യൂഡൽഹി: ഇടക്കിടെ യാത്രകൾ ചെയ്യുന്ന ഉപഭോക്താക്കൾക്കായി ആഗോള കണക്ടിവിറ്റി ലഭിക്കുന്ന ഇ-സിം സേവനം അവതരിപ്പിച്ച് കമ്മ്യൂണിക്കേഷൻ സേവന ദാതാവായ സെൻസറൈസ്. ഡൽഹിയിലെ പ്രഗതി മൈതാനിൽ നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിലാണ് കമ്പനി പുതിയ സേവനം പ്രഖ്യാപിച്ചത്....
രാജ്യത്ത് ഓൺലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഭേദഗതി ചെയ്ത ജിഎസ്ടി നിയമ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇത് സംബന്ധിച്ച വിവരങ്ങൾ ധനമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഓൺലൈൻ ഗെയിമുകൾക്കായി ഭേദഗതി വരുത്തിയ വ്യവസ്ഥകൾ ഒക്ടോബർ ഒന്ന്...
എക്സ് ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടി വരുമെന്ന സൂചനയുമായി ഇലോൺ മസ്ക്. ഇതോടെ സൗജന്യമായി ലഭിക്കുന്ന എക്സിന്റെ സേവനം ലഭ്യമാകാൻ പ്രതിമാസം ഒരു ചെറിയ തുക വരിസംഖ്യയായി നൽകേണ്ടി വരും. വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും...
ഒരു തവണ പരമാവധി 200 രൂപ വരെയും, ഒരു ദിവസം 4000 രൂപ വരെയും ഇടപാടുകൾ നടത്താൻ കഴിയും യുപിഐ മുഖാന്തരമുള്ള പണമിടപാടുകൾ നടത്താൻ ഇന്റർനെറ്റ് കണക്ടിവിറ്റി അനിവാര്യമാണ്. അതിനാൽ, യുപിഐ പേയ്മെന്റുകൾ ഓൺലൈനായാണ് നടക്കാറുള്ളത്....