പത്തനംതിട്ട : ശബരിഗിരി പവർഹൗസിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത് ഇടമൺ സബ് സ്റ്റേഷനിൽ വൈദ്യുതിയെത്തിക്കുന്ന സ്വിച്ച്യാർഡിലെ ട്രാൻസ്ഫോർമറിന് സമീപത്ത് സൂക്ഷിച്ചിരുന്ന ഓയിലിന് തീ പിടിച്ച് ആളിക്കത്തിയതിനെ തുടർന്ന് കറണ്ട് ട്രാൻസ്ഫോർമർ( സി...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഒക്ടോബർ മൂന്ന് മുതൽ ഒക്ടോബർ 31 വരെ നിയന്ത്രണങ്ങള്‍ തുടരും. സ്കൂളുകള്‍ തുറക്കില്ല. തിയേറ്ററുകളും തുറക്കില്ല. തിയേറ്ററുകള്‍ 50 ശതമാനം തുറക്കാമെന്നും സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഒക്ടോബര്‍ 15ന്...
Police in India’s Karnataka state have removed 15 crosses from a hill near a Catholic parish, accusing Christians of encroaching on government land and erecting crosses...
തിരുവനന്തപുരം: കൊവിഡ് അണ്‍ലോക്കിന്റെ പുതിയ മാനദണ്ഡങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഒക്്ബര്‍ ഒന്ന് മുതല്‍ സംഭവക്കിന്ന മാറ്റങ്ങളെ കുറിച്ചാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമ തീയേറ്ററുകള്‍ ഭാഗികമായി തുറന്നുപ്രവര്‍ത്തിക്കാം....
ഇന്നു സെപ്തംബർ 30. 1993-ലെ സെപ്തംബർ 30 എൻ്റെ ക്രിസ്തീയജീവിതത്തിലെ ഒരു അവിസ്മരണീയദിനമാണു. ഞാൻ വഞ്ചിക്കപ്പെട്ട, അബദ്ധത്തിൽ പെട്ടുപ്പോയ, അമളിപറ്റിയ, എന്താണെന്നു നിശ്ചയമില്ലാത്ത ഒരു ദിവസം. സകലവും അറിയുന്നവൻ (യോഹ. 21:17), സകലും നന്നായി...
India – According to Morning Star News, a pastor and his family were attacked by religious fanatics in a village located in India’s Bihar state. The...
മനാമ: കുവൈത്ത് അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബായെ നിയമിച്ചു. ബുധനാഴ്ച രാവിലെ 11 ന് നടക്കുന്ന ദേശീയ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 60 അനുസരിച്ച് ഷെയ്ഖ് നവാഫ് സത്യപ്രതിജ്ഞ...
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട 2019- 20 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി/ പ്ലസ്ടു/വിഎച്ച്എസ്ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+...
കൊറോണ വരുത്തിയ മാറ്റങ്ങള്‍ വലുതാണ്… മനുഷ്യ മനസ്സിനെയും അവരുടെ പ്രവര്‍ത്തികളെയും നേര് വഴി നടത്താനായി കൊറോണയ്ക്ക് ഉള്ള പങ്ക് വലുതായിരുന്നു. മനോഹകരമായ ഈ മെസേജ് കേള്‍ക്കുക ജോൺസൻ സാമുവേൽ കണ്ണൂർ httpss://www.youtube.com/watch?v=NNhP439s4OU&feature=youtu.be
മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് (82) അന്തരിച്ചു. വാജ്പേയ് മന്ത്രിസഭയിൽ വിദേശകാര്യ, പ്രതിരോധ, ധനമന്ത്രി ആയിരുന്നു.അഞ്ചുതവണ രാജ്യസഭാംഗവും നാലുതവണ ലോക്സഭാംഗമായി വിദേശകാര്യം പ്രതിരോധം ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നു അദ്ദേഹത്തിന്റെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി...