സംസ്ഥാനത്ത് മഴ കനക്കുന്നു. ശക്തമായ മഴയിൽ തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ഏഴുപേരെ കാണാതായി. വിഴിഞ്ഞത്ത് നിന്ന് നാലുപേരെയാണ് കാണാതായത്. പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ ആന്റണി, യേശുദാസന് എന്നിവരെയാണ് കാണാതായത്....
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ...
വിദേശികളായ രക്ഷിതാക്കളോടൊപ്പം യു.എ.ഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ പ്രാബല്യത്തിൽ വന്നു. ഇന്നുമുതൽ സൗജന്യ വിസ ലഭിച്ചു തുടങ്ങുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. എല്ലാ...
കാറുകളുടെ പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റും ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവർക്ക് ഹെൽമറ്റും നിർബന്ധമാക്കുന്നു. നാലര വർഷം മുമ്പ് സുപ്രീംകോടതി സമിതി മുന്നോട്ടുവെച്ച നിർദേശമാണ് സംസ്ഥാനത്ത് കർശനമായി നടപ്പാക്കാനൊരുങ്ങുന്നത്. നിയമലംഘകരെ കണ്ടെത്താൻ പൊലീസും മോട്ടോർ...
അനർഹമായി മുൻഗണനാകാർഡ് കൈവശം െവച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയെന്ന് കണ്ണ്ടെത്തിയവരിൽനിന്ന് 8,01,382 രൂപ പിഴ ഈടാക്കി. സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കമ്പോളവില ഇനത്തിൽ തുക ഈടാക്കിയത്. ദേശീയ ഭക്ഷ്യഭദ്രതാ നിയമം...
ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാൻ 8–ാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കുന്നു. ഇതിനു വേണ്ടി 1989 ലെകേന്ദ്ര മോട്ടർ വാഹന നിയമം ഉടൻ ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ...
ബിഹാറില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് 46 പേര് മരിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായ നൂറിലധികം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു. ഔറംഗാബാദ്, ഗയ, നവാഡ ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചവരിൽ അധികവും. ശനിയാഴ്ച...
ചൊവ്വാഴ്ച ഭക്ഷ്യമന്ത്രി പി. തിലോത്തമനുമായി നടത്തിയ ചർച്ചയിലാണ് റേഷൻ വ്യാപാരി സംഘടന പ്രതിനിധികൾ പദ്ധതിയുമായി സഹകരിക്കാൻ തയാറായത്. 11 രൂപയാണ് വില. സംസ്ഥാനത്തെ 14,350 റേഷൻ കടകളിൽനിന്ന് ഇനി കുപ്പിവെള്ളവും വിതരണംചെയ്യും. സംസ്ഥാനത്ത് വ്യാപകമായി...
ലക്ഷദ്വീപിനോട് ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു. തീവ്ര ന്യൂനമർദ ചുഴലിക്കാറ്റായി പരിണമിക്കുകയും വടക്ക്, വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കാനും സാധ്യതയുണ്ടെന്നാണ്...
ഗതാഗത നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിനിടെ മാത്രം മോട്ടർ വാഹന വകുപ്പ് റദ്ദാക്കിയത് 9577 ലൈസൻസ്. 2018 ൽ വിവിധ കാരണങ്ങളാൽ റദ്ദാക്കിയത് 17,788 ലൈസൻസായിരുന്നു....