മലയാള മനോരമ ന്യൂസ് മേക്കർ പുരസ്കാരം പ്രളയത്തിൽ രക്ഷകരായ മൽസ്യ തൊഴിലാളികൾക്ക് മനോരമ ന്യൂസ് നടത്തിയ അഭിപ്രായവോട്ടെടുപ്പിലാണ് മല്‍സ്യത്തൊഴിലാളികള്‍ വാര്‍ത്താതാരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.പ്രളയകാലത്ത് സൈന്യത്തിനുപോലും എത്തിപ്പെടാന്‍ കഴിയാതിരുന്ന മേഖലകളില്‍ സ്തുത്യര്‍ഹമായ രക്ഷാപ്രവര്‍ത്തനമാണ് മല്‍സ്യത്തൊഴിലാളികള്‍ നടത്തിയത്. നാലായിരത്തിയഞ്ഞൂറില്‍പരം...
ജനുവരി 19 ന് ശനിയാഴ്ച രാത്രി കുമ്പനാട് കൺവെൻഷൻ പൊതുയോഗത്തിൽ പ്രശസ്ത ബാല ഗായകൻ സ്റ്റീവൻ ശാമുവേൽ ദേവസി ഗാനങ്ങൾ ആലപിക്കുന്നു. ലോകപ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ സഹോദരന്റെ മകനാണ് സ്റ്റീവൻ ശാമുവേൽ ദേവസി....
ആധികാരിക രേഖകൾ ലാമിനേറ്റ് ചെയ്യും മുൻപു ശ്രദ്ധിക്കുക. അതതു രേഖ/കാർഡ് സംബന്ധിച്ച ചട്ടങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ ലാമിനേഷൻ അതിന്റെ ആധികാരികത നഷ്ടപ്പെടുത്തിയേക്കാം. ചട്ടം അനുവദിക്കാത്തപക്ഷം ലാമിനേറ്റ് ചെയ്ത തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാനാവില്ലെന്ന്, പൊലീസ് സഹകരണ സംഘത്തിന്റെ...
ഹർത്താൽ നടത്താൻ ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി യുടെ ഇടക്കാല ഉത്തരവ്. ഹർത്താലിൻ്റെ മറവിൽ നടക്കുന്ന അക്രമങ്ങൾക്കും അതിലൂടെയുണ്ടാകുന്ന നഷ്ടങ്ങൾക്കും ഹർത്താൽ ആഹ്വാനം ചെയ്തവർ ഉത്തരവാദിത്വം ഏൽക്കണം. മതിയായ നിയമം ഇല്ലാത്തതിനാലാണ്...
കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങൾ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് സംഘടനകൾ പ്രഖ്യാപിച്ച 48 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി ആരംഭിക്കും. ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്നും പണിമുടക്ക് ഹർത്താലായി മാറില്ലെന്നും സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു.ശക്തമായ...
നേപാളിലെ ഡാങ് ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 മരണം. കോളജ് വിദ്യാർഥികളും അധ്യാപകരുമാണ് അപകടത്തിൽ പെട്ടത്. ഘൊരാഹിയിലേക്ക് പോകുന്ന ബസാണ് പർവ്വത പ്രദേശങ്ങളിലൂടെയുളള ഹൈവേയിൽ നിന്ന് തെന്നി കൊക്കയിലേക്ക് വീണത്.അപകടത്തിൽ...
വത്തിക്കാനിലും ഇറ്റാലിയൻ ദേവാലയങ്ങളിലും ബോംബാക്രമണത്തിന് പദ്ധതിയിട്ട സൊമാലിയൻ അഭയാർത്ഥിയെ ഇറ്റാലിയൻ പോലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. മെഹ്സിൻ ഇബ്രാഹിം ഉമർ എന്ന ഇരുപതു വയസ്സുകാരനാണ് ദക്ഷിണ ഇറ്റാലിയൻ നഗരമായ ബാരിയിൽ വച്ച്...
അത്യാവശ്യ ഘട്ടത്തിൽ സർക്കാർ വകുപ്പുകളുടെ സഹായം ലഭിക്കുന്നതിന് ഇനി ഒരൊറ്റ നമ്പർ; 112. ഈ നമ്പറിൽ വിളിച്ചാൽ പൊലീസ്, അഗ്നിശമനസേന, ആംബുലൻസ് സൗകര്യങ്ങളെല്ലാം ലഭിക്കുന്ന സംവിധാനമാണ് ഒരുങ്ങുന്നത്. 100, 101, 108, 1091 എന്നീ...
വീട്ടുജോലികൾക്കായി വനിതകളെ ഗൾഫിൽ എത്തിക്കുന്ന വ്യാജ റിക്രൂട്ടിംഗ് ഏജൻസികൾ രാജ്യത്ത് സജീവമെന്ന് റിപ്പോർട്ടുകൾ. തട്ടിപ്പുസംഘത്തിലെ ഒരാളെ കഴിഞ്ഞദിവസം ആന്ധ്രയിൽ അറസ്റ്റ് ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്. നിയമപ്രകാരമല്ലാതെ ഗൾഫിൽ എത്തുന്നവർ വലിയതോതിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ഇതേതുടർന്ന് അംഗീകൃത ഏജൻസികൾ...
വർഷിപ്പ് ലീഡർ വിനു ജേക്കബ് (33) ഹൃദയാഘാതത്തെ തുടർന്ന് അമേരിക്കയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പിതാവ്: ജേക്കബ് ഡാനിയേൽ, മാതാവ്: വത്സമ്മ ജേക്കബ്, സഹോദരി: ആൻ വത്സാ ജേക്കബ് സംസ്കാരം പിന്നീട്