വാഹന റജിസ്ട്രേഷനുള്ള കേന്ദ്രീകൃത സോഫ്റ്റ്വെയർ ആയ വാഹൻ കൂടുതൽ ആർടി ഓഫിസുകളിലേക്കു വ്യാപിപ്പിക്കുന്നു. നേരത്തെ തിരുവനന്തപുരത്തു തുടങ്ങിയ സൗകര്യം ഇന്നലെ മുതൽ എറണാകുളം, കോഴിക്കോട്, കൊല്ലം, മൂവാറ്റുപുഴ, വടകര, വയനാട് എന്നിവിടങ്ങളിൽ നടപ്പാക്കിത്തുടങ്ങി. ബാക്കിയുള്ള...
അബുഹമൂറിലെ ഐഡിസിസി ചര്‍ച്ച് കോംപ്ലക്സില്‍ ബിള്‍ഡിംഗ് നമ്പര്‍ 2 ല്‍ ‘ക്രിസ്തുവിന്റെ കാല്ചുവടുകള്’ എന്ന വിഷയത്തെ ആസ്പദമാക്കി ഐസിപിഎഫ് സമ്മര്‍ ക്യാമ്പ് മാര്‍ച്ച് 27,28,29 തിയതികളില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ നടത്തുവാന്‍...
Former Supreme Court judge Justice Pinaki Chandra Ghose was on Sunday recommended to be the first Lokpal or anti-corruption ombudsman of India. His name was...
An 82-year-old Muslim prisoner Abdul Shakoor of conscience in Pakistan who was supported by Trump evangelical adviser Moore has been freed after three years imprisonment...
കുമളി പെരിയാര്‍ ഹോസ്പിറ്റല്‍ അങ്കണത്തില്‍ വെച്ച് ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ‘വചനമൊഴി 2019’ കണ്‍വന്‍ഷനും, സംഗീതസന്ധ്യയും, പവര്‍ കോണ്‍ഫ്രന്‍സും ഏപ്രില്‍ 4 മുതല്‍ 7 വരെ നടത്തപ്പെടും. ഏപ്രില്‍ 4 ന്...
രാജ്യത്ത് മതവിശ്വാസികള്‍ പെരുകുന്നത് തടയുന്നതിനായി പുതിയ തന്ത്രവുമായി ചൈനഭരണകൂടം. ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കും മുമ്പ് ‘നോ ഫെയ്ത്ത് കമ്മിറ്റ്മെന്റ’് കരാറില്‍ ഒപ്പു വെയ്ക്കണം. ജോലി വേണമെങ്കില്‍ വിശ്വാസം ഉപേക്ഷിക്കണം എന്ന നിലയിലേയ്ക്കാണ് സര്‍ക്കാര്‍ നടപടികള്‍...
More than 100 people have died and many more are missing in Mozambique and neighbouring Zimbabwe on Sunday after tropical cyclone Idai barrelled across the...
തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് ഏപ്രില്‍ 18 നാണ് അന്ന് ക്രിസ്തീയ വിശ്വാസപ്രകാരമുള്ള പെസഹാവ്യാഴവും ആണ്. ആ ദിവസം ക്രിസ്ത്യന്‍ സമൂഹത്തിന് വോട്ട് ചെയ്യാന്‍ എത്തുന്നതിന് ബുദ്ധിമുട്ടാകും. അതിനാല്‍ തിയതി മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ബിഷപ്പ് കഔണ്സില് സംസ്ഥാന...
ഗോവ മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ പരീക്കര്‍ അന്തരിച്ചു. 63 വയസായിരുന്നു. ദീർഘനാളായി ക്യാൻസർ രോഗബാധയെ തുടർന്ന് ചികില്‍സയിലായിരുന്നു. ഇന്ന് സന്ധ്യയോടെ അദ്ദേഹത്തിന്റെ പനാജിയിലുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം. നാല്...
At least 120 people have been killed by alleged Fulani militant attacks since February in the Kaduna state of Nigeria with the latest attacks on...