മുൻ എൻ.ഡി.എ സർക്കാരിലെ വിദേശകാര്യ മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന സുഷമ സ്വരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സുഷമയെ ഗുരുതരാവസ്ഥയില്‍ എയിംസില്‍...
ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കും. രാജ്യസഭയില്‍ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തവേ ആഭ്യന്തരമന്ത്രി അമിത് ഷായാണ് കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര...
കുവൈറ്റ് സ്വതന്ത്ര പെന്തക്കോസ്ത് സഭകളുടെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗങ്ങള്‍ ആഗസ്റ്റ് 10 മുതല്‍ 12 വരെയും, 14 മുതല്‍ 16 വരെയും വൈകുന്നേരം 6.30 മുതല്‍ 9 മണി വരെ പോപ്പിന്‍സ് ഹോള്‍ അബ്ബാസിയയില്‍ നടക്കും....
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദില്ലി പി.സി.സി അദ്ധ്യക്ഷയും മുന്‍ ദില്ലി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദീർഘകാലമായി ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്...
അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ അമേരിക്കൻ പ്രസിഡന്റ് പദവി നിലനിർത്താനായുള്ള ഡൊണാൾഡ് ട്രംപിന്റെ ഇലക്ഷൻ പ്രചാരണം ആരംഭിച്ചത് യേശു നാമത്തില്‍. ട്രംപിന്റെ ‘പേഴ്സണൽ പാസ്റ്റർ’ എന്ന പേരില്‍ അറിയപ്പെടുന്ന പോള വൈറ്റാണ് ഫ്ലോറിഡയിൽ ആരംഭിച്ച...
ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈശ്വരനാമത്തിലായിരുന്നു നരേന്ദ്രമോദിയും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി രാജ്നാഥ് സിംഗും മൂന്നാമത് അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. നിതിന്‍ ഗഡ്കരി നാലാമനായി സത്യപ്രതിജ്ഞ ചെയ്തു....
നരേന്ദ്ര മോദി മെയ് 30 വ്യാഴാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാത്രി ഏഴ് മണിക്ക് രാഷ്ട്രപതി ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാനാഥ് കോവിന്ദ് പ്രധാനമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മറ്റു അംഗങ്ങളും...
ആദ്യകാല കമ്യൂണിസ്റ്റ് നേതാവും മുന്‍ ധനകാര്യ മന്ത്രിയും മുന്‍ പാര്‍ലമെന്റ് അംഗവുമായ വി. വിശ്വനാഥ മേനോന് അന്തരിച്ചു. 93 വയസായിരുന്നു. ഇന്നലെ രാവിലെ 9 മണിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987-ലെ ഇ.കെ....
പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടിംഗിന് തുടക്കമായി. കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 117 ലോക്സഭാ മണ്ഡലങ്ങളാണ് ഇന്ന് ജനവിധി എഴുതുന്നത്. ഇന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഫലത്തിനായി ഒരു...
തുലാഭാരത്തിനിടെ തട്ട് പൊട്ടിവീണ് തിരുവനന്തപുരം മണ്ഡലം ലോക്സഭ യു.ഡി.എഫ് സ്ഥാനാർഥി ശശിതരൂരിന് പരിക്ക്പരിക്കേറ്റ ഉടൻ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തരൂരിന്റെ തലക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിൽ രാവിലെ തുലാഭാര നേർച്ചക്കിടെയായിരുന്നു...