Connect with us

politics

ജമ്മു കശ്മീർ രണ്ടായി വിഭജിക്കും: സംസ്ഥാന പദവി റദ്ദാക്കി; കശ്മീരിലും ലഡാക്കിലും കേന്ദ്രഭരണം

Published

on

 

ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കും. രാജ്യസഭയില്‍ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തവേ ആഭ്യന്തരമന്ത്രി അമിത് ഷായാണ് കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായിട്ടാണ്‌ വിഭജിക്കുക. ഇതില്‍ ജമ്മു കശ്മീരിന് നിയമസഭ ഉണ്ടാവും. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശമായിരിക്കും. കശ്മീരിനെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ അനുസരിച്ചാണ് വിഭജിക്കുക.

ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. ദില്ലി മാതൃകയിലാകും ഇവിടെ ഭരണം. മുഖ്യമന്ത്രിയും നിയമസഭയുമെല്ലാമുണ്ടാകും. പക്ഷേ, ഗവര്‍ണര്‍ ഉണ്ടാകില്ല. ലഫ്റ്റനന്റ് ജനറലിന്റെ മേല്‍നോട്ടമുണ്ടാകും. അതേസമയം, ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും. ദാമന്‍ ദിയു പോലെ ലഡാക്ക് പ്രവര്‍ത്തിക്കും. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370 വകുപ്പാണ് കേന്ദ്രസർക്കാർ റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ബില്ല് അമിത് ഷായാണ് രാജ്യസഭയിൽ അവതരിപ്പിച്ചത്. ബന്ധപ്പെട്ട ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തു.

politics

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു

Published

on

ചെ​ന്നൈ: സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ (68) അ​ന്ത​രി​ച്ചു. ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. അ​ർ​ബു​ദ​ബാ​ധി​ത​നാ​യി​രു​ന്ന കോ​ടി​യേ​രി​യു​ടെ ആ​രോ​ഗ്യ​നി​ല ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

2006 മു​ത​ൽ 2011 വ​രെ ആ​ഭ്യ​ന്ത​ര, വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​യി പ്ര​വ​ർ​ത്തി​ച്ചു. പ​തി​മൂ​ന്നാം കേ​ര​ള​നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വാ​യി​രു​ന്നു. ത​ല​ശേ​രി നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തെ​യാ​ണ് അ​ദ്ദേ​ഹം 2001 മു​ത​ൽ 2016 വ​രെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​ത്.

2015 ഫെ​ബ്രു​വ​രി​വ​രി​യി​ൽ ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന സി​പി​എം ഇ​രു​പ​ത്തി​യൊ​ന്നാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് കോ​ടി​യേ​രി ആ​ദ്യ​മാ​യി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. 2018 ൽ ​തൃ​ശൂ​രി​ൽ ര​ണ്ടാം വ​ട്ട​വും സം​സ്ഥാ​ന​സെ​ക്ര​ട്ട​റി​യാ​യി. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 28 ന് ​ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് സെ​ക്ര​ട്ട​റി സ്ഥാ​ന​മൊ​ഴി​യു​ക​യും ചെ​യ്തു.

ക​ണ്ണൂ​ർ ക​ല്ല​റ ത​ലാ​യി​ൽ എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ കോ​ടി​യേ​രി മൊ​ട്ടു​മ്മ​ൽ കു​ഞ്ഞു​ണ്ണി​ക്കു​റു​പ്പി​ന്‍റെ​യും നാ​രാ​യ​ണി​യ​മ്മ​യു​ടേ​യും മ​ക​നാ​യി 1953 ന​വം​ബ​ർ 16ന് ​ആ​ണ് കോ​ടി​യേ​രി​യു​ടെ ജ​ന​നം. കോ​ടി​യേ​രി​ക്ക് ആ​റു​വ​യ​സുള്ള​പ്പോ​ള്‍ അ​ച്ഛ​ന്‍ മ​രി​ച്ചു. തു​ട​ര്‍​ന്ന് അ​മ്മ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു വ​ള​ര്‍​ന്ന​ത്.

സി​പി​എം നേ​താ​വും ത​ല​ശേ​രി മു​ൻ എം​എ​ൽ​എ​യു​മാ​യ എം.​വി. രാ​ജ​ഗോ​പാ​ലി​ന്‍റെ മ​ക​ളും തി​രു​വ​ന​ന്ത​പു​രം ഓ​ഡി​യോ റി​പ്രോ​ഗ്രാ​ഫി​ക്‌ സെ​ന്‍റ​ർ ജീ​വ​ന​ക്കാ​രി​യു​മാ​യ എ​സ്. ആ​ർ. വി​നോ​ദി​നി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ബി​നോ​യ്, ബി​നീ​ഷ്. മ​രു​മ​ക്ക​ൾ: ഡോ. ​അ​ഖി​ല, റി​നീ​റ്റ.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ത​ല​ശേ​രി, ധ​ർ​മ​ടം, ക​ണ്ണൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ആ​ദ​ര​സൂ​ച​ക​മാ​യി ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും. സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വു​മാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​ന്ത​രി​ച്ച​ത്.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പ​യ്യാ​ന്പ​ല​ത്ത് ന​ട​ക്കും. ഭൗ​തി​ക ശ​രീ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ ചെ​ന്നെ​യി​ൽ​നി​ന്നും എ​യ​ർ ആം​ബു​ല​ൻ​സി​ൽ ത​ല​ശേ​രി​യി​ലെ കു​ടും​ബ​വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും.

തു​ട​ർ​ന്ന് ത​ല​ശേ​രി ടൗ​ണ്‍ ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​നം. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ പ​യ്യാ​ന്പ​ല​ത്ത് ന​ട​ക്കും.
http://theendtimeradio.com

Continue Reading

politics

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

Published

on

കോഴിക്കോട് : മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.40നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആര്യാടൻ ഉണ്ണീന്റേയും കദിയുമ്മയുടേയും ഒൻപത് മക്കളിൽ രണ്ടാമനായി 1935 മേയ് 15നാണ് ജനനം.

നിലമ്പൂർ ഗവ.മാനവേദൻ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. സ്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തി. 1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി. 1960ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1962വണ്ടൂരിൽ നിന്ന് കെപിസിസി അംഗം. 1969ൽ മലപ്പുറം ജില്ല രൂപവൽക്കരിച്ചപ്പോൾ ഡിസിസി പ്രസിഡന്റായി. 1978മുതൽ കെപിസിസി സെക്രട്ടറിയായി പ്രവർത്തിച്ചു.

1965ലും, 67ലും നിലമ്പൂരിൽ നിന്ന് നിയസഭയിലേക്ക് മത്സരിച്ചെങ്കിലും കെ.കുഞ്ഞാലിയോട് തോറ്റു. 1969ൽ ജൂലൈ 28ന് കുഞ്ഞാലി വധകേസിൽ പ്രതിയായി ജയിൽവാസം. ഹൈക്കോടതി കുറ്റവിമുക്താനാക്കി. 1977ൽ നിലമ്പൂരിൽ നിന്ന് നിയസഭയിലെത്തി. 1980ൽ എ ഗ്രൂപ്പ് ഇടത് മുന്നണിയിൽ. പൊന്നാനിയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. ആ വർഷം എംഎൽഎ ആകാതെ ഇടത് മുന്നണി മന്ത്രിസഭയിൽ വനം – തൊഴിൽ മന്ത്രിയായി.

തുടർന്ന് ആര്യാടന് വേണ്ടി സി.ഹരിദാസ് നിലമ്പൂരിൽ എംഎൽഎ സ്ഥാനം ഒഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ, മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ചു. 1982ൽ ടി.കെ.ഹംസയോട് തോൽക്കുകയും ചെയ്തു. തുടർന്നിങ്ങോട്ട് 1987മുതൽ 2011വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും ആര്യാടനായിരുന്നു ജയം. 1995ൽ ആന്റണി മന്ത്രിസഭയിൽ തൊഴിൽ ടൂറിസം മന്ത്രിയായി. 2005ലും, 2001ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു.

1980ൽ തൊഴിൽ മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും, കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി. 2005ൽ വൈദ്യുതി മന്ത്രിയായിരിക്കെ ആർജിജിവൈ പദ്ധതിയിൽ മലയോരങ്ങളിൽ വൈദ്യുതി എത്തിച്ചു. 2011ൽ മലബാറിൽ പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ പദ്ധതികൾ നടപ്പാക്കി. ഉൾവനത്തിൽ ആദിവാസികൾ കോളനികളിലും വൈദ്യുതി എത്തിക്കാനും അദ്ദേഹം മുൻകൈ എടുത്തു.

ഭാര്യ പി.വി.മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ഷൗക്കത്ത് (നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ, കെപിസിസി സംസ്കാര സാഹിതി അധ്യക്ഷൻ), കദീജ, ഡോ.റിയാസ് അലി(പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിദഗ്ദൻ). മരുമക്കൾ: ഡോ.ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദൻ, മസ്കറ്റ്), മുംതാസ് ബീഗം, ഡോ.ഉമ്മർ (കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, ന്യൂറോളജിസ്റ്റ്), സിമി ജലാൽ. ‍
Sources:globalindiannews

http://theendtimeradio.com

Continue Reading

politics

Legislative Council in India’s Karnataka State Passes Anti-Conversion Bill

Published

on

India – International Christian Concern (ICC) has learned that the Legislative Council of the State of Karnataka, India, recently passed an anti-conversion bill. The Legislative Assembly passed the bill last December, and it was recently moved to the upper house where it was approved.

“This action is another stark reminder of the extremist course that the BJP [Bharatiya Janata Party] continues to chart for the people of India,” said Matias Perttula, ICC’s Director of Advocacy. “The reality of these anti-conversion laws is that they continue to make life difficult for Christians and other religious minorities throughout India. We’ve seen a dramatic rise in persecution because of these laws as they only embolden fanatical Hindu nationalists to run with complete impunity against Christians. It seems that Prime Minister Modi and the BJP will stop at nothing to suppress the freedom of religion in India.”

ICC conducted a survey last year to measure the rise of persecution incidents in the aftermath of the anti-conversion law passage in Madhya Pradesh where the increase was palpable.

The stark reality of this rise came in the context of COVID-19 restrictions. Even with limited mobility of people throughout the state, persecution cases increased.

Modi’s BJP is the political arm of the fanatical organization RSS (Rashtriya Swayamsevak Sangh). This paramilitary organization works in India and globally to catalyze Hindu extremism in and rally support for their extremist Hindu nationalist ideology.

The BJP argues that the anti-conversion laws protect citizens from allurement and false conversions, but they only propel the anti-Christian and anti-Muslim sentiments already ravaging India’s cultural and societal fabric.

The international community cannot remain asleep on this matter, and it must condemn the leadership in India that condones these laws.
Sources:persecution

http://theendtimeradio.com

Continue Reading

Latest News

National22 hours ago

ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി.

ഷാർജ: ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ ആദ്യ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി. യു എ ഇ ചർച്ച് ഓഫ് ഗോഡ്...

Tech23 hours ago

ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒറ്റ ചാര്‍ജര്‍; നിയമം പാസാക്കി യൂറോപ്പ്

2024 മുതൽ, ഐഫോണും ഐപാഡും അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ മതിയെന്ന നിര്‍ണായക നിയമം പാസാക്കി യൂറോപ്യന്‍ പാര്‍ലമെന്‍റ്. യുഎസ്ബി സി ടൈപ്പ്...

National23 hours ago

കത്തോലിക്കാ സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അക്രമം

മധ്യപ്രദേശിൽ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിൽ നടത്തപ്പെടുന്ന സ്കൂളിലേക്ക് പരിപാടിക്ക് പോയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അതിക്രമം. 200,000 ത്തോളം ആളുകൾ താമസിക്കുന്ന ഖണ്ടവയിലെ സെന്റ് പയസ്...

Crime24 hours ago

ISWAP Terrorists Kill Two Christian Business Owners

Nigeria – On September 24, two militants suspected to belong to the terror group Islamic State West Africa Province (ISWAP),...

Media24 hours ago

News Hour Weekly News 05 October 2022 End Time News

  Share this post:Share on FacebookShare on WhatsAppShare on TwitterShare on PinterestShare on SMSShare on Email

us news24 hours ago

യേശുവിന്റെ ദർശനം വഴിത്തിരിവായി, ഇസ്ലാം ഉപേക്ഷിച്ച് വീണ്ടും ക്രിസ്തു വിശ്വാസത്തിൽ; അമേരിക്കന്‍ സ്വദേശിയുടെ സാക്ഷ്യം ശ്രദ്ധ നേടുന്നു

വാഷിംഗ്ടൺ ഡിസി: ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതിന് ശേഷം അപ്രതീക്ഷിതമായി യേശുവിനെ കണ്ടുമുട്ടിയതിനെ കുറിച്ച് മൈക്ക് വെസ്റ്റര്‍ഫീല്‍ഡ് എന്ന അമേരിക്കക്കാരന്‍ പുറത്തുവിട്ട വീഡിയോ സാക്ഷ്യം ശ്രദ്ധ നേടുന്നു. “ഐ...

world news2 days ago

Archaeologists discover burial cave filled with intact pottery dating to Ramses II, Exodus from Egypt

Israeli archaeologists said they have discovered an extremely rare 3,300 years old intact burial cave from the time of Pharaoh...

world news2 days ago

യുഎഇയിൽ ജോലി അന്വേഷിച്ച് എത്തുന്നവർക്ക് ഇനി ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ: അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയിലേക്ക് ഇനി മുതല്‍ തൊഴില്‍ തേടി വരുന്നവര്‍ക്കായി പ്രത്യേക തൊഴിലന്വേഷക വിസ നടപ്പിലാക്കിയിരിക്കുകയാണ് യുഎഇ ഭരണകൂടം. ഒക്ടോബര്‍ മൂന്നു മുതല്‍ ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ എന്ന...

world news2 days ago

Life of Saint Peter on the wall of Saint Peter’s Basilica; Thousands witnessed the first 3D multimedia exhibition

VATICAN CITY– As thousands of people sat in the dark in St. Peter’s Square, they watched fish jump from the...

National2 days ago

ത്രിപുരയില്‍ കത്തോലിക്ക പ്രാര്‍ത്ഥനാലയം തകര്‍ത്തു; അക്രമത്തിനിടയിലും പ്രാര്‍ത്ഥന അവസാനിപ്പിക്കാതെ വിശ്വാസികള്‍

കൊമാലി: വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ത്രിപുരയിലെ കൊമാലി ഗ്രാമത്തിലെ കത്തോലിക്ക പ്രാര്‍ത്ഥനാലയം ജാമാതിയ ഗോത്രവര്‍ഗ്ഗക്കാരായ ഗ്രാമവാസികള്‍ തകര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 2-ന് ഏതാണ്ട് പതിനഞ്ചോളം കത്തോലിക്ക...

Crime3 days ago

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി

സൗദി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ നൽകിയ 24 ഓണ്‍ലൈന്‍ പരസ്യ ദാതാക്കള്‍ക്ക് പിഴ ചുമത്തി സൗദി. സൗദി വാണിജ്യ മന്ത്രാലയം ആണ് പിഴ ചുമത്തിയ വിവരം പുറത്തുവിട്ടത്....

world news3 days ago

Fr. Mbaka Now Sacked From Adoration Ministry Over Politically-related Preaching, Sent To Monastery

“Many people are wasting their time in the 2023 general elections. God said I should not reveal it,” Mbaka said...

Trending