കൈവിരലിനു പരിക്കേറ്റ് പുറത്തിരിക്കുന്ന ഇന്ത്യയുടെ ഒാപണിങ് ബാറ്റ്സ്മാൻ ശിഖർ ധവാന് ഇൗ ലോകകപ്പിൽ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാനാകില്ല. പരിക്കു ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്ന് വ്യക്തമായതോടെ ധവാനു പകരം ഋഷഭ് പന്തിനെ ഒൗദ്യോഗികമായി ടീമിൽ ഉൾപ്പെടുത്തി.ഇൗമാസം...
ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം ആവര്‍ത്തിച്ച് ഓസീസ്. പാക്കിസ്ഥാനെ തോല്‍പ്പിച്ചെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ 15 റണ്‍സിനാണ് ഓസീസ് തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് 288 എന്ന ചെറിയ സ്കോറിൽ ഒതുങ്ങിയെങ്കിലും...
ഇതിഹാസ താരം സചിൻ ടെണ്ടുൽകർക്ക് ടെലിവിഷൻ ക്രിക്കറ്റ് വിദഗ്ധനായി അരങ്ങേറ്റം. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിലാണ് സചിൻ മൈക്കുമായി അരങ്ങേറിയത്.ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരത്തിന് മുന്നോടിയായുള്ള സ്റ്റാർ സ്പോർട്സിെൻറ പ്രീഷോയിൽ ‘സചിൻ ഒാപൺസ് എഗെയ്ൻ’ എന്ന പ്രത്യേക വിഭാഗത്തിലായിരുന്നു...
ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം. ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായുള്ള അവസാന മത്സരത്തില്‍ 95 റൻസിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തളച്ചത്. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 264 റണ്‍സിന്...
ഐ.പിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എട്ട് റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ധോനിയുടെ ബാറ്റിംഗ് മികവിൽ 175 റണ്‍സെടുത്തു. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് തുടക്കത്തില്‍ തന്നെ...
ഐ.പി.എല്‍ 12-ാം സീസണ് പുരോഗമിക്കുമ്പോള്‍ കാണികളെ അക്ഷരാര്‍ത്ഥത്തില്‍ ത്രസിപ്പിച്ച കളിയായിരുന്നു സണ്‍റൈസേസ് ഹൈദരാബാദും, രാജസ്ഥാന് റോയല്‍സും കഴിഞ്ഞ ദിവസം ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കാഴ്ചവച്ചത്. തുടക്കം ഗംഭീരമാക്കി പകുതിയോളം കളത്തില്‍ നിറഞ്ഞു...
ഇന്ത്യന്‍ പ്രീമിയം ലീഗില്‍ ഇന്നത്തെ കളിയില്‍ രാജസ്ഥാന് റോയല്‍സ്, കിംഗ്സ് ഇലവന് പഞ്ചാബിനോട് ഏറ്റുമുട്ടി ഒടുവില്‍ നിരാശരായി. 14 ഓവറുകള്‍ പിന്നിടും വരെ ആവേശവും പ്രതീക്ഷയും നിലനിറുത്തിയ ശേഷമാണ് റോയല്‍സ് ദയനീയമായി പിന്‍വാങ്ങിയത്. പഞ്ചാബ് ...
ഐപിഐൽ വാതുവെപ്പിനെ തുടർന്ന് തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിൻവലിച്ചു. എന്നാൽ ശ്രീശാന്തിനെ വാതുവയ്പ്പ് കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. അച്ചടക്കനടപടിയും ക്രിമിനൽകേസും രണ്ടാണെന്നും ശിക്ഷാ കാലാവധി...
സനത് ജയസൂര്യക്ക് െഎ.സി.സിയുടെ രണ്ടു വർഷത്തെ വിലക്ക്. അഴിമതിവിരുദ്ധ ചട്ടം ലംഘിച്ചതിെൻറ പേരിലാണ് ക്രിക്കറ്റുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിൽനിന്നും ജയസൂര്യക്ക് വിലക്കേർപ്പെടുത്തിയത്. ശ്രീലങ്കൻ ക്രിക്കറ്റിനെതിരെ ഉയർന്ന അഴിമതിക്കേസുകൾ അന്വേഷിച്ച സമിതിയുമായി സഹകരിക്കാത്തതിെൻറ പേരിലാണ് നടപടി....
ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള മത്സരം ഒഴിവാക്കണമെന്ന് ബി.സി.സി.െഎയോട് ക്രിക്കറ്റ് ക്ലബ് ഒാഫ് ഇന്ത്യ. പുൽവാമ ആക്രമണത്തിെനതിരെ മുൻ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റനായ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പരസ്യമായി രംഗത്തുവരാത്തതിനെ...