കൊല്‍ക്കത്ത: ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ഡേ നൈറ്റ് മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്നിങ്സിനും 46 റണ്‍സിനും കീഴ്പ്പെടുത്തി ടീം ഇന്ത്യ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായ ഏഴാം വിജയവുമായി റെക്കോര്‍ഡോടെയാണ് ഇന്ത്യ കളം വിട്ടത്. തുടര്‍ച്ചയായി...
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഈഡന് ഗാര്‍ഡന്‍സില്‍ രാജ്യത്തെ ആദ്യ ഡേനൈറ്റ് ടെസ്റ്റ് മത്സരത്തിന് തുടക്കമായി. പിങ്ക് പന്ത് ഉപയോഗിച്ചുള്ള മത്സരത്തില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ പന്തേറിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ബംഗ്ലാദേശ് 106-ന്...
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 18 സ്വര്‍ണവും 22 വെള്ളിയും 16 സ്വര്‍ണവും ഉള്‍പ്പെടെ പാലക്കാട് കിരീടം സ്വന്തമാക്കി. എറണാകുളം ജില്ലക്കാണ് രണ്ടാം സ്ഥാനം. എറണാകുളത്തിന് 21 സ്വര്‍ണമുണ്ട്. തിരുവനന്തപുരം നാലാമതും തൃശൂര്‍ അഞ്ചാമതുമാണ്....
ഐപിഎൽ ടീം മുംബൈ ഇന്ത്യൻസ് 12 ക്രിക്കറ്റ് താരങ്ങളുമായുള്ള കരാർ അവസാനിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി മുൻ ഇന്ത്യൻ താരവും മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ഓപറേഷൻസ് ഡയറക്ടറുമായ സഹീർ ഖാൻ. പല താരങ്ങളുടെയും ഫിറ്റ്നസ് പ്രശ്നങ്ങൾ...
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികമേള ആദ്യ ദിനം പുരോഗമിക്കുമ്പോള്‍ കണ്ണൂരിന്റെ മണ്ണില്‍ പാലക്കാടന്‍ കുതിപ്പ്. ദേശീയ റെക്കോര്‍ഡിനെ തകര്‍ത്തുള്ള നേട്ടവുമായി തൃശൂര്‍ ജില്ലയും മികവു പുലര്‍ത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജംപിലാണ് തൃശൂര്‍ നാട്ടിക...
കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് കണ്ണൂരിൽ തുടക്കം കുറിക്കും. കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ പുതിയതായി നിര്‍മിച്ച സിന്തറ്റിക് സ്റ്റേഡിയത്തിലണ് മേള നടക്കുന്നത്. 98 ഇനങ്ങളിലായി എകദേശം രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന...
ഇന്‍ഡോര്‍: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശിന് തകര്‍ച്ചയോടെ തുടക്കം. ഒന്‍പത് ഓവറില്‍ രണ്ടുവിക്കറ്റിന് 13 റണ്‍സാണ് അവരുടെ സമ്പാദ്യം. ടോസിന്റെ ഭാഗ്യത്തോടെ ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശിന്റെ രണ്ടു ഓപണര്‍മാരും ഏഴു...
തിരുവനന്തപുരം: ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യില്‍ ഹാട്രിക് നേടി ചരിത്രമെഴുതി രണ്ടു ദിവസം പിന്നിടുമ്പോഴാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചാഹര്‍ വീണ്ടും ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. ഇക്കുറി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കരുത്തരായ വിദര്‍ഭയ്ക്കെതിരെയാണ്...
ബാഴ്സലോണ: ലണയല്‍ മെസിയുടെ ഹാട്രിക് മികവില്‍ ലാലിഗയില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്മാര് സെല്‍റ്റ വീഗോയെ തകര്‍ത്തു. ബാഴ്സയുടെ ആദ്യ മൂന്നു ഗോളുകളും മെസിയുടെ വകയായിരുന്നു. 23, 45,...
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തമിഴ്നാടിനെ തകര്‍ത്തു വിടുകയായിരുന്നു കേരളം. മത്സരത്തില്‍ മുഴുവന്‍ സമയവും കേരളം മുന്നിട്ടു നിന്നു. ആദ്യ പകുതിയില്‍ തന്നെ...