ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നു പറഞ്ഞതിനു പിന്നാലെ ആപ്പിൾ തങ്ങളുടെ കിടിലൻ ഉപകരണങ്ങളുമായി വിപണിയിൽ നിറയുകയാണ്. ഇപ്പോൾ തങ്ങളുടെ പുത്തൻ വാച്ച് ബാന്റുമായി ഇന്ത്യയിലെത്തിയിരിക്കുകയാണ് ആപ്പിൾ. ആപ്പിളിന്റെ സ്പ്രിംഗ് കളക്ഷന്റെ ഭാഗമാണ് പുതിയ മോഡൽ...
ബി.എസ്.എൻ.എലിന്റെ നിലവിലുള്ള ലാൻഡ് ലൈൻ, ബ്രോഡ്ബാൻഡ്, FTTH, മൊബൈൽ ഉപഭോക്താക്കൾക്ക് ഒരു മാസത്തേക്ക് സൗജന്യ വോയിസ് കോളിംഗ് ഓഫർ നിലവിൽ വന്നു. VoIP (വോയിസ് ഓവർ ഐപി) അധിഷ്ഠിതമായ ബി.എസ്.എൻ.എൽ വിങ്സ് സേവനത്തിൽ കൂടിയാണിത്....
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ മത്സരം കടുപ്പിക്കാനുറപ്പിച്ച് സാംസങ്. ഗാലക്സി എം ശ്രേണിയില്‍ രണ്ട് പുതിയ മോഡലുകളാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. താരതമ്യേന കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകള്‍ ഉറപ്പുനല്‍കുന്ന ഫോണുകളാണ് ഗാലക്സി എം 10, എം...
വിൻഡോസ് ലൈറ്റ് എന്ന കോഡ് നെയ്മിൽ മൈക്രോസോഫ്റ്റ് വിൻഡോസ് ഒഎസിന്റെ ഒരു പുതിയ പതിപ്പിന്റെ നിർമ്മാണത്തിലാണ്. ഇരട്ട ഡിസ്പ്ലേ ഉള്ള ഉപകാരണങ്ങളെയും ഗൂഗിളിന്റെ ക്രോംബുക്ക് പോലെയുള്ള ലോ എൻഡ് കമ്പ്യൂട്ടറുകളെയുമാണ് ഈ പതിപ്പ് ലക്ഷ്യംവെക്കുന്നത്....
SpaceX’s Crew Dragon capsule, its first spacecraft designed to carry humans, took flight for the first time Saturday. An uncrewed demonstration mission took off from...
നിലവിൽ ബ്രോഡ്ബാൻഡ് ഇല്ലാത്ത എല്ലാ ലാൻഡ്ലൈൻ വരിക്കാർക്കും പ്രതിദിനം 5 ജിബി ഡേറ്റ ലഭ്യമാക്കുന്ന ഫ്രീ ട്രയൽ ബ്രോഡ്ബാൻഡ് പദ്ധതി മാർച്ച് ഒന്ന് മുതൽ ലഭ്യമാകുമെന്ന് ബിഎസ്എൻഎൽ. ഇൻസ്റ്റലേഷൻ, സെക്യൂരിറ്റി ഡിപ്പോസിറ്റ് തുടങ്ങിയ ചാർജുകളൊന്നുമില്ലാതെ...
The company has taken several stringent measures regarding the Fake News being spread by WhatsApp. In this order, WhatsApp has created a new machine learning...
വാട്സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ മാതൃകയില്‍ ഇനി ഫെയ്സ്ബുക്ക് മെസഞ്ചറിലും അയച്ചസന്ദേശങ്ങള് ‘അണ്‍സെന്റ്’ ഫീച്ചറിലൂടെ 10 മിനിറ്റിനകം പിന്‍വലിക്കാം. സന്ദേശങ്ങള്‍ നീക്കം ചെയ്യപ്പെട്ടാല്‍ തല്‍സ്ഥാനത്ത് വാട്സാപ്പിലെ പോലെ സന്ദേശം നീക്കം ചെയ്യപ്പെട്ടു എന്നു കാണാം. ഗ്രൂപ്പ്...
ഗൂഗിൾ പ്ലസ് ഏപ്രിൽ രണ്ടോടെ പ്രവർത്തനം അവസാനിപ്പിക്കും. ഇതോടെ ഫോട്ടോകളും വിഡിയോകളും ഉള്‍പ്പെടെ ഉപയോക്താവിെൻറ അക്കൗണ്ടില്‍നിന്ന് എല്ലാ ഉള്ളടക്കവും കമ്പനി നീക്കം ചെയ്യും. ഫെബ്രുവരി നാലു മുതല്‍ പുതിയ അക്കൗണ്ടോ പേജുകളോ ഉണ്ടാക്കാൻ സാധിക്കില്ലെന്നും...
അത്യാവശ്യ ഘട്ടങ്ങളിൽ ഫോണിന്റെ ബാറ്ററി ചാർജ് തീർന്നുപോവുകയും ചാർജ് ചെയ്യാൻ കറന്റില്ലാതിരിക്കുകയും ചെയ്താൽ എന്ത് ചെയ്യും? പലപ്പോഴും നമ്മൾ നേരിടേണ്ടി വരുന്ന സാഹചര്യമാണിത്. ഫോണുപയോഗിക്കാൻ തുടങ്ങിയാൽപിന്നെ ബാറ്ററി ചാർജ് തീരുമ്പോഴാകും പലരും ഫോൺ താഴെ...