ഗൂഗിൾ പ്ലസ് ഏപ്രിൽ രണ്ടോടെ പ്രവർത്തനം അവസാനിപ്പിക്കും. ഇതോടെ ഫോട്ടോകളും വിഡിയോകളും ഉള്‍പ്പെടെ ഉപയോക്താവിെൻറ അക്കൗണ്ടില്‍നിന്ന് എല്ലാ ഉള്ളടക്കവും കമ്പനി നീക്കം ചെയ്യും. ഫെബ്രുവരി നാലു മുതല്‍ പുതിയ അക്കൗണ്ടോ പേജുകളോ ഉണ്ടാക്കാൻ സാധിക്കില്ലെന്നും...
അത്യാവശ്യ ഘട്ടങ്ങളിൽ ഫോണിന്റെ ബാറ്ററി ചാർജ് തീർന്നുപോവുകയും ചാർജ് ചെയ്യാൻ കറന്റില്ലാതിരിക്കുകയും ചെയ്താൽ എന്ത് ചെയ്യും? പലപ്പോഴും നമ്മൾ നേരിടേണ്ടി വരുന്ന സാഹചര്യമാണിത്. ഫോണുപയോഗിക്കാൻ തുടങ്ങിയാൽപിന്നെ ബാറ്ററി ചാർജ് തീരുമ്പോഴാകും പലരും ഫോൺ താഴെ...
ഇരുനില വീടുകളുടെ നിർമ്മാണത്തിലെ ഏറ്റവും പണച്ചിലവുള്ള വില്ലനാണ് സ്റ്റെയർ കേസുകൾ. സ്റ്റെയർ അതിലെ സോളിഡ് കോൺക്രീറ്റ് , ടൈലുകൾ ഹാൻഡ് റെയിൽസ്, സ്റ്റെയർ കേസ് സ്പേസ്, ആ സ്പേസ് മനോഹരമാക്കാനുള്ള ചെലവ് തുടങ്ങി സ്റ്റെയറിന്...
സ്വവര്‍ഗ്ഗ ലൈംഗീകത പാപമെന്ന് പ്രചരിപ്പിക്കയും തിരുത്താന്‍ ശ്രമിക്കയും ചെയ്ത മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ടെക്സസില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സംഘടനയായ ലിവിംഗ് ഹോപ്പ് മിനിസ്ട്രീസ് നിര്‍മ്മിച്ച മൊബൈല്‍ ആപ്ലിക്കേഷനാണ് ആപ്പിള്‍...
സാംസങ്ങിന്റെ ഫോള്‍ഡിങ് ഫോണ്‍ ഫെബ്രുവരി 20ന് അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ സുപ്രധാന മോഡലായ ഗ്യാലക്സി 10 ഹാൻഡ്സെറ്റും അന്നേ ദിവസം പുറത്തിറക്കിയേക്കുമെന്നാണ് അറിയുന്നത്. ആപ്പിള്‍ ഐഫോണുകള്‍ അവതരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന സാന്‍ഫ്രാന്‍സിസ്കോയിലെ ബില്‍ ഗ്രയാം ഓഡിറ്റോറിയത്തില്‍...
മൊബൈൽ നമ്പർ പോർട്ട് ചെയ്യണമെങ്കിൽ ഇനി ദിവസങ്ങളോളം കാത്തിരിക്കേണ്ടതില്ല. പോർട്ട് ചെയ്യാനുള്ള നടപടികൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ലളിതമാക്കി. ഇതുപ്രകാരം ഇനിമുതൽ രണ്ട് ദിവസംകൊണ്ട് മൊബൈൽ നമ്പർ പോർട്ട് ചെയ്യാം. നിലവിൽ ഏഴ് ദിവസങ്ങൾക്കൊണ്ടാണ്...
ട്രെയിൻയാത്രക്കാർക്ക് ഏറെ പരിചിതമാണ് ‘വേർ ഈസ് മൈ ട്രെയിൻ ‘ ആപ്പ്. ഗൂഗിൾ സ്വന്തമാക്കിയിരിക്കുകയാണ് ഈ ആപ്ലിക്കേഷൻ. ട്രെയിൻ ലൊക്കേറ്റിങ് മൊബൈൽ ആപ്ലിക്കേഷനാണ് വേർ ഈസ് മൈ ട്രെയിൻ. ഈ ആപ്ലിക്കേഷൻ നിർമ്മിച്ച ബംഗളൂരുവിലെ...
ഫെയ്സ്ബുക്കിന് സമാനമായ രീതിയില്‍ വോയ്സ് റെക്കോര്‍ഡ് ചെയ്ത് അയക്കാവുന്ന സംവിധാനമൊരുക്കി ഇന്‍സ്റ്റഗ്രാം. ആപ്ലിക്കേഷനില്‍ ഉപയോക്താക്കള്‍ക്ക് ഒരു മൈക്രോഫോണ്‍ രീതിയില്‍ ഉള്ള ബട്ടനാണ് വോയ്സ് മെസ്സേജിനായി തയ്യാറാക്കിയിരിക്കുന്നത്. വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും ചെയ്യുന്നതു പോലെതന്നെ ഈ ബട്ടണില്‍ കൈ...
ഉപഭോക്താക്കൾ കാത്തിരുന്ന പുതിയ മാറ്റങ്ങളുമായി ഇൻസ്റ്റഗ്രാം. ചിത്രങ്ങളും വീഡിയോകളും വേണ്ടപ്പെട്ടവരൂടെ ഗ്രൂപ്പുകളിലേക്ക് മാത്രം ഷെയർ ചെയ്യാനുള്ള ‘ക്ലോസ് ഫ്രണ്ട്സ്’ ഓപ്ഷനാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഉപഭോക്താക്കൾ ഏറെ നാളുകളായി കാത്തിരുന്ന ഫീച്ചറായിരുന്നു ഇത്. നേരത്തെ നാം...
ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്സ്, സഫാരി പോലുള്ള ബ്രൗസറുകളിലെല്ലാം ഇടത് ഭാഗത്ത് മുകളില്‍ ചില വെബ്സൈറ്റ് ലിങ്കുകളുടെ തുടക്കത്തില്‍ പച്ച പാഡ് ലോക്ക് ചിഹ്നം കാണാന്‍ സാധിക്കും. അത്തരം വെബ്സൈറ്റ് ലിങ്കുകള്‍ തുടങ്ങുന്നത് httpss://...