ക്രൈസ്തവചിന്തയുടെയും വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ളിയയുടേയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 8 ന് രാവിലെ 10 മണിക്ക് തോപ്പുംപടി ന്യൂ ഇന്ത്യാ ദൈവസഭാ ഹാളിൽ സെമിനാർ നടക്കും. കുടുംബജീവിതം എങ്ങനെ ക്രിസ്തീയ അടിത്തറയിൽ മാതൃകയോടെ പണിതുയർത്താം എന്നതാണ്...
2026 സെപ്റ്റംബര്‍ 8 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ ഉദയംപേരൂരിലെ ജീസസ് ഓഡിറ്റോറിയത്തില്‍ ബ്രദര്‍ മോഹന്‍ സി ലാസര്‍ ശുശ്രൂഷ ചെയ്യുന്ന ‘പാസ്റ്റേഴ്സ് ആന്‍ഡ് ലീഡേഴ്സ്’ കോണ്‍ഫറന്‍സ് ആരംഭിക്കും. അമ്പത് വര്‍ഷത്തിലേറെയായി ബഹുജന സുവിശേഷീകരണം, വിടുതല്‍,...
നിലമ്പൂർ :- ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ്ന്റെ മലബാറിലെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഐപിസി മലബാർ മിഷൻ ബോർഡ്ന്റെ പ്രവർത്തന ഉദ്ഘാടനവും മലബാർ മേഖലയിലെ സുവിശേഷ പ്രവർത്തകരുടെ കുടുംബ സംഗമവും...
The Burma Research Institute (BRI) has confirmed that Rev. William and another Chin Christian, Nam Ceu, were extrajudicially murdered on June 4 by the Burmese military...
റോം: മധ്യപൂർവേഷ്യയിൽ ക്രൈസ്തവരുടെ എണ്ണം ക്രമാതീതമായി കുറയുന്നത് ആശങ്ക ഉളവാക്കുകയാണെന്ന് പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ കർദ്ദിനാൾ ക്ലൗദിയോ ഗുജറോത്തി. ഇറ്റലിയിലെ റിമിനിയിൽ നടന്ന നാല്പത്തിയേഴാമത് ‘ജനതകളുടെ സൗഹൃദത്തിനായുള്ള സമ്മേളനത്തിലാണ് പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ തലവന്‍ പൗരസ്ത്യ...
ന്യൂഡൽഹി: രാജ്യത്ത് ‘ഒരു രാജ്യം, ഒരു സമയം’ സംവിധാനം നടപ്പാക്കാൻ കേന്ദ്രസർക്കാർ. നിയമപരവും വാണിജ്യപരവും ഡിജിറ്റലും ഭരണപരവുമായ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം നിർബന്ധമാക്കുന്ന പുതിയ ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തു. 2027 മാർച്ച് മുതൽ...
ചെന്നൈ – ദൈവശാസ്ത്ര വിദ്യാഭ്യാസം, സഭാസ്ഥാപനം, മിഷൻ പ്രവർത്തനം, യുവജന ശുശ്രൂഷ, സഭാ നേതൃത്വ വികസനം എന്നീ മേഖലകളിൽ മൂന്ന് പതിറ്റാണ്ടിലധികമായി നൽകിയ ശ്രദ്ധേയമായ സംഭാവനകളെ മാനിച്ച് ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസിന്റെ സൗത്ത്...
ഡാളസ്: ഡാളസിന്റെ ആത്മീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് പ്രഥമ പെന്തക്കോസ്ത് സമ്മേളനം അനുഗ്രഹപൂർവ്വം സമാപിച്ചു. 62-ലേറെ മലയാളി പെന്തക്കോസ്ത് സഭകളുള്ള ഡാളസിൽ, സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെല്ലോഷിപ്പ് (DCF) അതിന്റെ നാൽപ്പതാം വാർഷിക...
ഗുഡ്ന്യൂസ് സ്ഥാപക ചെയര്മാന് വി.എം മാത്യു സാറിൻ്റെ പേരില്‍ ക്രൈസ്തവചിന്ത ഏര്‍പ്പെടുത്തിയിട്ടുള്ള 2025-26 ലെ മാധ്യമ പുരസ്കാരത്തിന് മാറാനാഥ വോയ്സ് മാനേജിംഗ് എഡിറ്റര്‍ ഷാജി മാറാനാഥയെയും പൊതുരംഗത്ത് ദീര്‍ഘകാലങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന റവ. സണ്ണി താഴാംപള്ളത്തിനെ ചാരിറ്റി...
ലണ്ടന്‍: യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ബൈബിൾ സൊസൈറ്റി കഴിഞ്ഞ വർഷം ലോകമെമ്പാടുമായി വിതരണം ചെയ്തത് 14.83 കോടിയോളം (148.3 മില്യൺ) അച്ചടിച്ച ബൈബിളുകളും അനുബന്ധ സുവിശേഷ ഭാഗങ്ങളും. സംഘടനയുടെ സ്ഥാപനത്തിന്റെ 80-ാം വാർഷിക ആഘോഷങ്ങൾക്കിടെയാണ്...