ജി മെയിലിന്റെ ഇൻബോക്സിലേക്ക് അനാവശ്യ ഇ മെയിലുകൾ വരുന്നത് പതിവാണ്. ഇവ ഡീലിറ്റ് ചെയ്യുന്നത് ഒരു ദിവസത്തെ പണിയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്നാൽ ഈ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഗൂഗിൾ. ജി മെയിൽ ഉപയോഗിക്കുന്നവർക്ക്...
കാനഡയില്‍ പുതിയ ഓണ്‍ലൈന്‍ ന്യൂസ് ബില്‍ പാസായ പശ്ചാത്തലത്തിൽ അമേരിക്കൻ സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ അവരുടെ പ്ലാറ്റ്ഫോമിൽ വാര്‍ത്താ ഉള്ളടക്കള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. പ്രാദേശിക വാർത്താ പ്രസാധകർക്ക് പണം നൽകണമെന്ന കാനഡയിലെ പുതിയ നിയമത്തിനെതിരെയാണ് ഗൂഗിളിന്റെ...
രാജ്യത്തെ പ്രാദേശിക മാധ്യമ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകാൻ ഒരുങ്ങി ആഗോള ടെക് ഭീമനായ ഗൂഗിൾ. ഇതിന്റെ ഭാഗമായി ‘ഇന്ത്യൻ ലാംഗ്വേജ്പ്രോഗ്രാമിനാണ്’ ഗൂഗിൾ രൂപം നൽകിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഗുജറാത്തി,...
ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിഷ്ക്രിയ അക്കൗണ്ടുകൾ ഇല്ലാതാക്കുന്നത്.നിഷ്ക്രിയ അക്കൗണ്ടുകൾക്ക് പൂട്ടിടാനൊരുങ്ങി ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, കുറഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്തതും സൈൻ ഇൻ ചെയ്യാത്തതുമായ യൂട്യൂബ്, ജിമെയിൽ അക്കൗണ്ടുകൾക്കാണ് ഗൂഗിൾ പൂട്ടിടുന്നത്. അടുത്തിടെ നിഷ്ക്രിയ...
ഗൂഗിൾ അടുത്തിടെ അവരുടെ നിഷ്ക്രിയ അക്കൗണ്ട് നയങ്ങളിൽ ഒരു സുപ്രധാന മാറ്റം പ്രഖ്യാപിച്ചു. പുതിയ നയം അനുസരിച്ച്, കുറഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്തതും സൈൻ ഇൻ ചെയ്യാത്തതുമായ ഗൂഗിൾ അക്കൗണ്ടുകൾ ടെക് ഭീമൻ ഇല്ലാതാക്കും. ഉപയോക്തൃ...
ഡൽഹി: കോൾ റെക്കോർഡിങ്ങിന് ഉപയോഗിക്കുന്ന തേർഡ് പാർട്ടി ആപ്പുകൾ ഗൂഗിൾ ഒഴിവാക്കുന്നു. ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനായി പ്ലേസ്റ്റോറിൽ നിന്നടക്കം ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്താനാണ് നീക്കം.ഇത്തരം ആപ്പുകൾ മെയ് 11 മുതൽ ആൻഡ്രോയിഡ്...
പാരീസ്: യൂറോപ്യന്‍ യൂണിയന്റെ സ്വകാര്യതാ ചട്ടങ്ങള്‍ ലംഘിച്ചതിന് ഗൂഗിളിന് 1,264-ഉം ഫെയ്സ്ബുക്കിന് 505-ഉം കോടി രൂപ പിഴ ചുമത്തിയതായി ഫ്രാന്‍സിലെ വിവരസുരക്ഷാ നിരീക്ഷകരായ സി.എന്‍.ഐ.എല്‍. വ്യാഴാഴ്ച അറിയിച്ചു. ഗൂഗിളിന് സി.എന്‍.ഐ.എല്‍. ചുമത്തുന്ന റെക്കോഡ് പിഴയാണിത്. ഓണ്‍ലൈന്‍...
ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍ രംഗത്ത്. എസ്.എം.എസ് വഴി സ്കാം നടത്താന്‍ സാധ്യതയുള്ള ചില ആപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. അടുത്തിടെ 151 അപകടകാരികളായ ആപ്പുകളെയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും...
This Microsoft reign just won’t end! On Friday, Apple’s arch rival Microsoft surpassed iPhone maker’s market cap to become the world’s most valuable public company. When...
സുരക്ഷയുടെ ഭാഗമായി ഗൂഗിള്‍ മുന്നോട്ടുവെച്ച പ്രധാനപ്പെട്ട മുന്നറിയിപ്പുകള്‍ ഇവയാണ്, . ഇന്റര്‍നെറ്റില്‍ വ്യക്തിവിവരങ്ങള്‍ പങ്കുവെക്കുന്നതിലൂടെ നമ്മള് വലിയ ചതിക്കുഴിയിലേക്കാണ് വീഴുന്നത്. പിറന്നാള്‍ ദിവസം, ബാങ്ക് വിവരങ്ങള്‍ തുടങ്ങി നമ്മളുമായി ബന്ധപ്പെട്ട് ഒരു വ്യക്തി വിവരങ്ങളും ഇന്റര്‍നെറ്റില്‍...