തിരക്കിട്ട ജോലികൾക്കിടയിൽ വിൻഡോസ് അപ്ഡേറ്റ് പല ഉപയോക്താക്കൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കാം. ഒരു പ്രധാനപ്പെട്ട പ്രസന്റേഷൻ നടത്തുകയോ, ഒരുമീറ്റിങ്ങിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയോ ചെയ്യുമ്പോഴാകാം നിങ്ങളുടെ പിസി വിൻഡോസ് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ നിർദേശിക്കുക. നിരവധി ഉപയോക്താക്കളിൽനിന്നുള്ള ഫീഡ്ബാക്ക്...
ഗൂഗിളിന്റെ പുത്തൻ എഐ മോഡലായ ജെമിനി 3 അവതരിപ്പിച്ചു. ഗൂഗിൾ ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച മോഡൽ എന്നാണ് അവകാശവാദം. ഇപ്പോൾ ലഭ്യമായിട്ടുള്ള എഐ മോഡലുകളിൽ ഏറ്റവും മികച്ച വിചിന്തന ശേഷിയുള്ളതാണ് ഇതെന്നും പറയുന്നു. ഗണിത...
ലോകമെമ്പാടുമുള്ള കമ്പ്യൂട്ടർ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് മൈക്രോസോഫ്റ്റിൻ്റെ ഏറ്റവും ജനപ്രിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഒന്നായ വിൻഡോസ് 10-ൻ്റെ പിന്തുണ 2025 ഒക്ടോബർ 14-ന് അവസാനിക്കാൻ പോകുകയാണ്. ഒരു പതിറ്റാണ്ടോളം നീണ്ട സേവനത്തിന് ശേഷം ഈ ഓപ്പറേറ്റിംഗ് സിസ്റ്റം...
എ.ഐ സാങ്കേതികവിദ്യയിലൂടെ വിൻഡോസ് ഒരു പുതിയ തലത്തിലേക്ക് കടക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് മൈക്രോസോഫ്റ്റിന്റെ എന്റര്‍പ്രൈസ് & സെക്യൂരിറ്റിയുടെ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റായ ഡേവിഡ് വെസ്റ്റണ്‍ പറയുന്നു....
കമ്പ്യൂട്ടറുകളിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ നമ്മളിൽ മിക്കവരും വിൻഡോസിനെയാണ് ആശ്രയിക്കുന്നത്. ഇപ്പോഴിതാ വാട്ട്സ്ആപ്പ് വിൻഡോസ് പതിപ്പ് നിർത്തലാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പകരം, വെബ് ബ്രൗസറിനെ അടിസ്ഥാനമാക്കിയുള്ള ഒരു വെബ് റാപ്പർ സിസ്റ്റം വാട്ട്സ്ആപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. മെറ്റയുടെ...
ന്യൂഡൽഹി: ഒരുകാലത്ത് വീഡിയോ കോളിംഗിലെ ഏറ്റവും കൂടുതൽ ആളുകളുടെ ആശ്രയമായിരുന്നു മൈക്രോസോഫ്റ്റ് സ്കൈപ്പ്. എന്നാലിപ്പോൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് നൽകിക്കൊണ്ടിരുന്നു വർഷങ്ങളായുള്ള സേവനം അവസാനിപ്പിക്കുകയാണ് നിലവിൽ കാലഹരണപ്പെട്ട അവസ്ഥയിലുള്ള സ്കൈപ്പ്. 2025 മെയ് 5 ന്...
സ്കൈപ്പിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനായി, മെയ് 5 മുതൽ സ്കൈപ്പ് ലഭ്യമാകില്ലെന്ന് കമ്പനി പ്രഖ്യാപിച്ചു. “ഉപഭോക്തൃ ആവശ്യങ്ങളുമായി കൂടുതൽ എളുപ്പത്തിൽ പൊരുത്തപ്പെടാൻ കഴിയുന്ന തരത്തിൽ ഞങ്ങളുടെ സൗജന്യ ഉപഭോക്തൃ ആശയവിനിമയ...
പ്രധാനമായും ബാധിക്കുക ഈ ഉപഭോക്താക്കളെ കഴിഞ്ഞയാഴ്ച വരെ കീകൾ ഉപയോഗിച്ച് വിൻഡോസ് 11 ആക്റ്റീവ് ചെയ്യാനുള്ള അവസരം ഉപഭോക്താക്കൾക്ക് നൽകിയിരുന്നു മുന്നറിയിപ്പുകൾക്ക് പിന്നാലെ ഉപഭോക്താക്കൾക്ക് വൻ തിരിച്ചടിയുമായി മൈക്രോസോഫ്റ്റ്. ഫ്രീയായി അപ്ഡേറ്റ് നൽകുന്ന സംവിധാനത്തിനാണ് ഇത്തവണ...
തേഡ് പാർട്ടി വെബ് ബ്രൗസറുകളിലേക്ക് കൂടി ബിങ് എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇതിലൂടെ, സഫാരി, ക്രോം ഉൾപ്പെടെയുള്ള വെബ് ബ്രൗസർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും ബിങ് ചാറ്റ്ബോട്ട് സേവനം ഉപയോഗിക്കാനാകും. തേഡ് പാർട്ടി ബ്രൗസറുകളിൽ ബിങ്...
ജിയോയുടെ ലാപ്ടോപ്പ് ‘ജിയോബുക്ക്’ വിപണിയിലേക്ക്. എന്ന് മാർക്കറ്റിലെത്തുമെന്ന് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഏറെ വൈകാതെ ലാപ്ടോപ്പ് വിപണിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമാണ് ലാപ്ടോപ്പ് പ്രവർത്തിക്കുക. മീഡിയ ടെക് എംടി8788, സ്നാപ്ഡ്രാഗൺ 665 എന്നിവകളിലൊരു...