Media3 years ago
പെന്തകോസ്ത് നാളിൽ,ഇസ്രായേലിന്റെ അഗ്നി അഭിഷേകം സദ്ദാമിന്. അഥവാ ഓപ്പറേഷൻ ബാബിലോൺ.
1968ല്‍ സദ്ദാമിന്റെ ബാത് പാര്‍ട്ടി ഇറാഖിൽ അധികാരത്തില്‍ വന്നതോടെ ന്യുക്ളിയര്‍ ശക്തി ആകാനുള്ള സദ്ദാമിന്റെ 1960 മുതല്‍ തുടങ്ങിയ മോഹം ശക്തമായി. അന്ന് മുതല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒടുവില്‍ സദ്ദാം വിജയത്തിലേക്ക് എത്തി. 1975...