Connect with us
Slider

breaking news

ക്രിസ്ത്യന്‍, മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്

Published

on

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 30
* 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന മുസ്ലീം,ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
* വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ കുറവുള്ളവരും, മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% മാര്‍ക്കും ഉണ്ടായിരിക്കണം.
* 1 മുതല്‍ 5 വരെ 1000 രൂപയും
6 മുതല്‍ 10 വരെ 5000 രൂപയും
ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്ക് 6000 രൂപയും ലഭിക്കുന്നതാണ്.
* വിദ്യാര്‍ത്ഥിയുടെ ആധാര്‍, വിദ്യാര്‍ത്ഥിയുടെ ബാങ്ക് പാസ്സ് ബുക്ക്, രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ആവശ്യമായ രേഖകള്‍.
* ഇന്റര്‍നെറ്റ് ഉപയോഗിച്ച് സ്വന്തമായോ, അക്ഷയ കേന്ദ്രം വഴിയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
* അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കിട്ടുന്ന പ്രിന്റൗട്ടും, മേല്‍പറഞ്ഞ രേഖകളുടെ കോപ്പിയും സഹിതം പഠിക്കുന്ന സ്‌കൂളില്‍ കൊടുക്കേണ്ടതാണ്.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

us news3 hours ago

A woman has been arrested in Sweden for locking her son in an apartment for 28 years

Stockholm: A mother in Sweden has been arrested on suspicion of locking her son inside their apartment for 28 years,...

Media3 hours ago

Egyptian Village Tensions Worsen Towards Christians

Egypt – Following a mob attack by Islamic extremists against Egyptian Christians in the village of Barsha on November 25th,...

us news3 hours ago

യേശുവിനെ തള്ളിപറയാഞ്ഞതിനു പാസ്റ്ററെയും രണ്ടു കുഞ്ഞുങ്ങളെയും ഉഗാണ്ടയിൽ സുവിശേഷവിരോധികൾ കൊലപ്പെടുത്തി

കിബുക്കു: രാജ്യത്ത് നടന്ന ദാരുണമായ സംഭവം പാസ്റ്ററുടെയും രണ്ട് ക്രിസ്ത്യൻ കുട്ടികളുടെയും മരണത്തിലേക്ക് നയിച്ചു പാസ്റ്ററുടെ ഒപ്പമുണ്ടായിരുന്ന ഇമ്മാനുവൽ ഹമുസ പറയുന്നതിങ്ങനെ: “നവംബർ 23 ന് അവരെ...

Uncategorized3 hours ago

യുഎഇയിലെ വിവിധ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത ആരാധനകൾക്ക് ഇന്ന് തുടക്കമാകുന്നു.

  ദുബായ്: യുഎഇയിലെ പ്രമുഖ പെന്തെക്കോസ്ത് സഭകളുടെ റീജിയൻ സംയുക്ക ആരാധനകൾക്ക് ഇന്ന് തുടക്കമാകുന്നു. ഐപിസി, എ.ജി. ചർച്ച് ഓഫ് ഗോഡ്, ശാരോൻ സഭകളുടെ സംയുക്ത ആരാധനകളാണ്...

Media4 hours ago

പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ടിന് അനുമതി നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.കേരളം, അസ്സം, വെസ്​റ്റ്​ ബംഗാള്‍,...

us news4 hours ago

Poison in wine distributed at funerals; 7 dead, 131 hospitalized after drinking fake wine in Cambodia

A batch of rice wine, adulterated with a toxic substance, has killed 7 people and hospitalised more than 131 others...

Trending