Connect with us
img-4
1
151
151 - copy
logo-full

politics

കെ.എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മുഖ്യമന്ത്രി സന്ദർശിച്ചു

Published

on

 

സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണിയുടെ ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങൾ. വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ മാണിയുടെ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ മെ‍ഡിക്കൽ ബുളളറ്റിനിലൂടെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തി കെ.എം.മാണിയെ സന്ദര്‍ശിച്ചു. കെ.എം മാണിയെയും കുടുംബത്തെയും കണ്ട് വിവരങ്ങൾ അന്വേഷിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രക്തത്തില്‍ ഓക്സിജന്റെ അളവ് കുറവാണ്. വൃക്കകളുടെ പ്രവര്‍ത്തനം ക്രമീകരിക്കാന്‍ ഡയാലിസിസ് നല്‍കുന്നുണ്ട്. രാത്രി വെന്റിലേറ്റര്‍ സഹായം നല്‍കും. മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട്. അദ്ദേഹം വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി ചീഫ് ഓഫ് ഹോസ്പിറ്റല്‍ സ്റ്റാഫ് ഡോ.മോഹന്‍ മാത്യു പറഞ്ഞു.

കടുത്ത ശ്വാസകോശ രോഗത്തെ തുടർന്ന് ഒന്നരമാസം മുമ്പ് കെ.എം മാണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധയുണ്ടാകാതിരിക്കാൻ ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അസുഖത്തെത്തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും കെ.എം മാണി സജീവമായി പങ്കെടുത്തിരുന്നില്ല.

politics

പി.എസ് ശ്രീധരൻ പിള്ള ഇനി മിസോറാം ഗവർണർ

Published

on

 

ഡൽഹി: കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയെ തുടർന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളക്ക് സ്ഥാനചലനം. മിസോറാം ഗവര്‍ണറായാണ് പി.എസ് ശ്രീധരന്‍പിള്ളയെ ബി.ജെ.പി കേന്ദ്ര നേതൃത്വം നിയമിച്ചിരിക്കുന്നത്. ഇതോടൊപ്പം കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ ജമ്മു കശ്മീരിലും ലഡാക്കിലും ലഫ്റ്റണന്റ് ഗവര്‍ണര്‍മാരെ നിയമിച്ചു. ഗിരീഷ് ചന്ദ്ര മര്‍മു ജമ്മു കശ്മീരിലെയും രാധാകൃഷ്ണ മാതൂറിർ ലഡാക്കിലെയും ലഫ് ഗവര്‍ണർമാരാകും. ജമ്മു കശ്മീരിലെ നിലവിലെ ഗവര്‍ണറായിരുന്ന സത്യപാല്‍ മല്ലിക്കിന് ഗോവയുടെ ചുമതല നൽകി.

കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും പാർട്ടിക്കുണ്ടായ മോശം പ്രകടനത്തെ തുടർന്ന് സംസ്ഥാന അദ്ധ്യക്ഷനെ മാറ്റണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ അഭിപ്രായം ഉയര്‍ന്നിരുന്നു. അതേസമയം തനിക്ക് കിട്ടിയ അംഗീകാരം ജനസേവനത്തിനുള്ള ഉപാധിയായി കാണുന്നുവെന്നും പാര്‍ട്ടി എടുത്ത തീരുമാനം അംഗീകരിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു. ശ്രീധരന്‍ പിള്ളയെ കൂടാതെ കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമനും 2018-19-ൽ അന്നത്തെ ബി.ജെ.പി അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനുമാണ് മുമ്പ് മിസോറാം ഗവര്‍ണര്‍മാരായിരുന്ന മലയാളികൾ.

അതേസമയം ശ്രീധരൻ പിള്ള സ്ഥാനം ഒഴിയുമ്പോൾ പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകളും പാർട്ടിയിൽ സജീവമായി. യുവനേതാക്കളായ കെ സുരേന്ദ്രന്‍, എം.ടി രമേശ് എന്നിവരെ കൂടാതെ കുമ്മനം രാജശേഖരനും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയിലുണ്ട്. ശോഭാ സുരേന്ദ്രന്റെ പേരും സജീവമാണ്.

Continue Reading

Crime

Hindu Radicals Demand Death for Organizers of Christian Film Screening in India

Published

on

 

Around 100 Christians were attacked by Hindu radicals on August 23 for watching the Christian film “He Will Come Again” in the home of a Christian woman in Jamalpur village, located in India’s Bihar state. The screening of the Christian film caused Hindu radicals to not only attack the local Christians, but also demand the deaths of the Christian leaders that organized the screening.

That with about 10 minutes left in the film, a man stood up in front and beginning shouting, “Who is the operator here? Who is the operator here?” The man then demanded the volume of the film be reduced to a level that it was no longer audible.

After being confronted by one of the organizers of the screening, the disruptive man left. However, he returned when the film concluded with at least 15 other Hindu villagers carrying swords, bamboo poles, and wooden sticks. Local Christians then locked the organizers of the film inside the Christian home for their own safety.

“The batch of Hindu villagers abused them with filthy language, scattered the congregation, and besieged the house,” Immanuel Tirkey, one of the organizers, “Soon a mob of 250 angry, upper-caste Hindus showed up with lathis and steel rods.”

The mob surrounded the Christian home and demanded that the organizers of the film screening be released to them. The mob said that they would kill the organizers because they were converting Hindus to a foreign faith.

As the siege of the Christian home continued, local authorities were called to the scene. Police officers were able to disperse the mob, but local Christians continue to report feeling under threat.

Across India, attacks on Christians and their places of worship continue to rise in frequency and severity. Many claim the rise of the Hindu nationalist Bharatiya Janata Party (BJP) has encouraged the activities of Hindu radicals and increased levels of religious intolerance across India.

Continue Reading

Subscribe

Enter your email address

Featured

us news14 hours ago

Five Bible Verses to Remember When You’re Overwhelmed by the News

Social media can be great; it provides a bridge to people with whom we might otherwise rarely — if ever...

Media14 hours ago

Seven Pastors Jailed on False Forced Conversion Claims

India – According to the Union of Catholic Asian News (UCA), seven pastors were arrested during a prayer meeting in...

Tech15 hours ago

Five times faster than sound; Nuclear-powered hypersonic missile: China tests

China secretly tested a nuclear-capable hypersonic missile in August, the Financial Times reported late Saturday. The weapon, a hypersonic glide...

us news15 hours ago

Myanmar Junta Burns Church and Houses After Arresting Civilians

Myanmar – In a “clearance operation” aimed at eliminating the opposition in Chin state, the Burmese Army (Tatmadaw) set an...

Media16 hours ago

കർണാടകയിൽ ക്രിസ്തീയ സഭകളുടെ എണ്ണമെടുക്കാൻ സർക്കാർ നിർദേശം; എതിര്‍പ്പുമായി ക്രിസ്ത്യന്‍ സഭകള്‍ രംഗത്ത്

ബംഗളുരു:കര്‍ണാടകയിലെ ക്രിസ്ത്യന്‍ മിഷ്ണറിമാരെ നിരീക്ഷിക്കുവാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഒക്ടോബര്‍ 13ന് ഹോസ്ദുര്‍ഗയിലെ ബി.ജെ.പി എം.എല്‍.എ ഗൂലിഹട്ടി ശേഖറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന...

Media2 days ago

Two Nuns “Dragged” to Police Station by Hindu Nationalists in India

India – According to Asia News, radical Hindu nationalists “dragged” two nuns to a nearby police station while they were...

Trending