Connect with us
Slider

us news

പാസ്റ്റർ ജേക്കബ് മാത്യു ഇമ്മാനുവൽ അസംബ്ലി ഓഫ് ഗോഡ് ഹ്യൂസ്റ്റൺ ചർച്ചിന്റേ സീനിയർ പാസ്റ്ററായി ചുമതലയേറ്റു

Published

on

ഹ്യൂസ്റ്റണ്‍ : പാസ്റ്റര്‍ ജേക്കബ് മാത്യൂ 2019 ആഗസ്റ്റ് 4 ന് ഇമ്മാനുവേല്‍ അസംബ്ലി ഓഫ് ഗോഡ് ഹ്യൂസ്റ്റണ്‍ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററായി ചുമതലയേറ്റു. വികാസ് കോളേജ് ഓഫ് ഫിസിയോതെറാപ്പിയില്‍ നിന്ന് ഫിസിക്കല്‍ തെറാപ്പിയില്‍ സയന്‍സ് ബിരുദവും, ടെക്‌സാസിലെ വാക്‌സഹാച്ചിയിലെ സൗത്ത് വെസ്റ്റേണ്‍ അസംബ്ലീസ് ഓഫ് ഗോഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലിയില്‍ യൂത്ത് & ഇംഗ്ലീഷ് പാസ്റ്ററായും, യൂക്കോണ്‍, ഒക്കലഹോമയിലെ ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ യൂത്ത് പാസ്റ്ററായും അദ്ദേഹം മുമ്പ് സേവനമനുഷ്ഠിച്ചു. സഹധര്‍മ്മിണി മിറിയം മാത്യു. മക്കള്‍ : ജോഷ്വാ, മീഖാ, അബിഗയില്‍.

വാര്‍ത്ത: ഫിന്നി രാജു ഹ്യൂസ്റ്റണ്‍.

us news

വാഷിംഗ്ടണില്‍ വ്യഭിചാരം നിയമവിധേയമാക്കാന്‍ നീക്കം: ശക്തമായ എതിര്‍പ്പുമായി ക്രൈസ്തവസഭ

Published

on

വേശ്യാവൃത്തിയും വ്യഭിചാരവും നിയമാനുസൃതമാക്കാനുള്ള ബില്ലിനെതിരെ വാഷിംഗ്ടണില്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ ഇതര ക്രൈസ്തവസഭകള്‍ രംഗത്ത് വന്നു. വ്യഭിചാരം കുറ്റകരമല്ലാതാക്കാന്‍ വാഷിംഗ്ടണ്‍ ഡിസി കൗണ്‍സില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ബില്‍ അവതരിപ്പിച്ച സാഹചര്യത്തിലാണ് പരസ്യ പ്രതിഷേധവുമായി വാഷിംഗ്ടണ്‍ അതിരൂപത അടക്കം രംഗത്ത് വന്നത്.

ജന്മസിദ്ധമായ ശ്രേഷ്ഠത എല്ലാ മനുഷ്യര്‍ക്കുമുണ്ടെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും ദൈവീക സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടവര്‍ എന്ന നിലയില്‍ എല്ലാ മനുഷ്യരും ബഹുമാനം അര്‍ഹിക്കുന്നതായും അതിനാല്‍ തന്നെ മനുഷ്യരുടെ ശ്രേഷ്ഠത ചോദ്യം ചെയ്യുന്ന സര്‍വവിധ ചൂഷണങ്ങളേയും പ്രതിരോധിക്കയെന്നത് ക്രിസ്തീയ സഭയുടെ ദൗത്യമാണെന്നും കത്തോലിക്ക സഭയുടെ വാഷിംഗ്ടണ്‍ രൂപത പ്രതിനിധി മേരി ഫോര്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു. മനുഷ്യരേല്‍ക്കുന്ന മാനസികവും ശാരീരികവുമായ ആഘാതങ്ങള്‍ പരിഗണിക്കാതെ അവരെ വെറും വില്‍പ്പന വസ്തുവായി കണക്കാക്കുന്ന ഒന്നാണ് വേശ്യാവൃത്തിയെന്ന് മേരി ഫോര്‍ ചൂണ്ടിക്കാട്ടി. ബില്‍ നിയമവിധേയമാക്കുന്നതിനെതിരേ നിരവധി ജനപ്രതിനിധികളും രംഗത്ത് വന്നിട്ടുണ്ട്. പുതിയ ബില്ല് മനുഷ്യക്കടത്തിന് വഴിയൊരുക്കുമെന്ന ആശങ്കയും അറിയിച്ചിട്ടുണ്ട്. പ്രസ്തുത ബില്ല് നിയമമായാല്‍ വ്യഭിചാരം നിയമവിധേയമാക്കിയ അമേരിക്കയിലെ രണ്ടാമത്തെ സ്ഥലമായി വാഷിംഗ്ടണ്‍ മാറും. നെവാഡ സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ വ്യഭിചാരം നേരത്തെ നിയമവിധേയമാക്കിയിട്ടുണ്ട്.

Continue Reading

us news

Burkina Faso: Attack on church kills at least 14

Published

on

 

Unknown gunmen opened fire on a church in eastern Burkina Faso Sunday, killing at least 14 people.

Officials say the attack took place in the town of Hantoukoura, near the border with Niger.

Soldiers are hunting for the attackers who fled on motor scooters after gunning down worshipers during a Sunday mass.

No one has claimed responsibility, but Islamic extremists are suspected.

Christians and others had lived peacefully in the Muslim majority country until a series of attacks blamed on jihadists spilled over from neighboring Mali last year, leaving hundreds dead.

Continue Reading

Subscribe

Enter your email address

Featured

Mobile8 hours ago

വാട്സാപ്പിൽ പുതിയ അപ്‍ഡേറ്റ് വരുന്നു.

  ഡാർക് മോഡ് ഇപ്പോൾ വെളുപ്പിൽ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും....

Media8 hours ago

ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ മാധ്യമപുരസ്‌കാരം ഡോ.എം.സ്റ്റീഫന്

തിരുവല്ല: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശീയ സംഘടനയായ ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ 2020 ലെ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം ഡോ.എം.സ്റ്റീഫന്. നവംബര്‍ 11...

us news8 hours ago

വാഷിംഗ്ടണില്‍ വ്യഭിചാരം നിയമവിധേയമാക്കാന്‍ നീക്കം: ശക്തമായ എതിര്‍പ്പുമായി ക്രൈസ്തവസഭ

വേശ്യാവൃത്തിയും വ്യഭിചാരവും നിയമാനുസൃതമാക്കാനുള്ള ബില്ലിനെതിരെ വാഷിംഗ്ടണില്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ ഇതര ക്രൈസ്തവസഭകള്‍ രംഗത്ത് വന്നു. വ്യഭിചാരം കുറ്റകരമല്ലാതാക്കാന്‍ വാഷിംഗ്ടണ്‍ ഡിസി കൗണ്‍സില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍...

Travel8 hours ago

ഹെല്‍മെറ്റ് പരിശോധന; ആദ്യ ദിവസം പിഴയായി ലഭിച്ചത് രണ്ടര ലക്ഷം രൂപ

  തിരുവനന്തപുരം: ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കി ഗതാഗത വകുപ്പ്. ഇന്നലെ മാത്രം പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റില്ലാതെ...

Media2 days ago

ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സ് പ്രമോഷന്‍ യോഗവും വചന പ്രഘോഷണവും ഡാളസ്സില്‍

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനുമായുള്ള പ്രമോഷന്‍ യോഗം ഡിസംബര്‍ 8 ഞായറാഴ്ച വൈകുന്നേരം...

Movie2 days ago

കലോത്സവ കിരീടം പാലക്കാടിന്

  മണിക്കൂറുകൾ നീണ്ട ആകാംക്ഷയ്ക്കൊടുവിൽ സംസ്ഥാന സ്കൂൾ കലോൽസവ കിരീടം പാലക്കാട് സ്വന്തമാക്കി. 951 പോയിന്റുകളുമായാണ് പാലക്കാടിന്റെ നേട്ടം. 949 പോയിന്റുകളുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം...

Trending