ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒക്ടോബറില്‍ വളര്‍ച്ചയും അതിനൊപ്പം വിളര്ച്ചവുമായി മുന്നോട്ട്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ വില്‍പ്പനയില്‍ 4.5 ശതമാനം വര്‍ധനയുണ്ടായതായി രേഖപ്പെടുത്തി. 1,53,435...
ബെംഗളുരു: വാള്‍മാര്‍ട്ടിന്റെ സ്വന്തമായ ഫ്ളിപ്കാര്‍ട്ട് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 42,600 കോടി (6 ബില്യണ്‍ ഡോളര്‍) രൂപ വരുമാനം നേടി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ പേപ്പര്‍ഡോട്ട് വി.സിയാണ് ഇക്കാര്യം പുറത്തുവിട്ടത്....
ന്യൂഡൽഹി:നോട്ട് നിരോധനത്തിന് പിന്നാലെ കെെവശം വയ്ക്കാവുന്ന സ്വര്‍ണത്തിനു പരിധി കൊണ്ടുവരാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നതായി സൂചന. കള്ളപ്പണം തടയുന്നതിന് നോട്ടു നിരോധനം നടപ്പാക്കിയെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകൾ. സര്‍ക്കാര്‍ അംഗീകാരമുള്ള...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പുതിയ വൈദ്യുതവാഹന നയത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ഇനി രജിസ്ട്രേഷന് വൈദ്യുതി ഓട്ടോറിക്ഷകള്‍ക്കുമാത്രമാണ് ലഭിക്കാന്‍ പോകുന്നത്. പെട്രോളിയം ഇന്ധനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കി വൈദ്യുത വാഹനങ്ങള്‍മാത്രം ഉപയോഗിക്കുകയാണ്...
മുംബൈ: ചൈനീസ് ഇ- കൊമേഴ്സ് ഭീമനായ ആലിബാബയുടെയും ആല്‍ഫബെറ്റിന്റെയും മാതൃകയില്‍ ഇന്ത്യന്‍ ഇ-കൊമേഴ്സ് വ്യവസായത്തിലേക്ക് ചുവടുവയ്ക്കാന്‍ പദ്ധതിയിട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മൊത്തം 24 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് റിലയന്‍സ് വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ 15...
ഒറ്റദിവസം 700 വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിപണിയിലെ തുടക്കക്കാരായ ചൈനീസ് കമ്പനി എം.പി മോട്ടോഴ്സ്. ദീപാവലി ആഘോഷങ്ങള്‍ക്കു മുന്നോടിയായാണ് അവര്‍ തങ്ങളുടെ ഹെക്ടര്‍ വാഹനം വിപണിയില്‍ ഇത്രയധികം വിറ്റത്. ഡല്‍ഹിയില്‍...
നടപ്പുസാമ്പത്തിക വര്‍ഷം ആദ്യ പകുതിയിലെ ഇരുചക്ര വില്പനയില് ഒന്നാമനായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ആക്ടീവ. ഏപ്രില്‍ മുതല്‍ സെപ്തബര്‍ വരെയുള്ള കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 14 ലക്ഷത്തോളം (13,93,256) അക്ടീവ യൂണിറ്റാണ് ഹോണ്ട...
ന്യുയോര്‍ക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നനെന്ന വ്യക്തിവിശേഷണം മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ഗേറ്റ്സ് തിരികെപ്പിടിച്ചു. ഇതോടെ ആമസോണ്‍ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബെസോസ് രണ്ടാംസ്ഥാനത്തോയി. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ആമസോണ്‍ 700 കോടി ഡോളറിന്റെ ഓഹരി...
ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ഹ്യുണ്ടായ് ഇലക്ട്രിക് കാർ ഇന്ത്യയിലെത്തുന്നു. ആദ്യ ഇലക്ട്രിക് മോഡലായ കോന എസ്.യു.വി നാളെ ഔദ്യോഗികമായി പുറത്തിറങ്ങും. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ സർട്ടിഫൈഡ് കണക്കുപ്രകാരം ഒറ്റചാർജിൽ 452 കിലോമീറ്റർ ദൂരം...
അബുദാബി: ഗള്‍ഫ് പ്രവാസികള്‍ക്ക് ഇനി ഹാപ്പിയാകാം. പുതിയ ബജറ്റ് എയര്‍ലൈന്‍ ഉടന്‍ വരും. ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ അറേബ്യയും അബുദാബിയുടെ ഇത്തിഹാദും ചേര്‍ന്ന് ‘എയര്‍ അറേബ്യ അബുദാബി’ എന്ന പേരിലാണ് പുതിയ ബജറ്റ്...