ലോകം കോവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നതിനിടെ, ഇത്തരത്തില്‍ പടര്‍ന്നു പിടിക്കാന്‍ ശേഷിയുള്ള പുതിയൊരു തരം വൈറസിനെ ഗവേഷകര്‍ ചൈനയില്‍ കണ്ടെത്തി. നിലവില്‍ അത് ഭീഷണിയല്ലെങ്കിലും, അതിന് മനുഷ്യരില്‍ പകരാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. പന്നികളിലാണ്...
കോവിഡ് 19 ലക്ഷണങ്ങള്‍ മാറുന്നു. ഇപ്പോള്‍ ആദ്യം പ്രത്യക്ഷമാകുന്നത് നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങള്‍. കൊറോണ വൈറസ് നാഡീവ്യൂഹ സംവിധാനത്തിനുതന്നെ വലിയ ഭീഷണിയുയര്‍ത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് പനിക്കോ ചുമയ്ക്കോ മുന്‍പ് പ്രത്യക്ഷപ്പെടുകയെന്നും നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്...
കൈകാൽ തരിപ്പ് രോഗങ്ങൾ എല്ലാവരെയും വിഷമിപ്പിക്കുന്ന പ്രശ്നമാണ്. ഇത് മൂലം പല ആരോഗ്യ പ്രശ്നങ്ങളും വരുന്നു. നമ്മുടെ ശരീരത്തിൽ കാൽസ്യം കുറഞ്ഞുപോയാലും തരിതരിപ് ഉണ്ടാകും. പ്രായമായ എല്ലാവരിലും ഇതു ഉണ്ടാകണമെന്ന് നിർബന്ധമില്ല. ഇതു ചില പോഷകഘടകത്തിന്റെ...
1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക 2. പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക 3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക 4....
പ്രാണികളെ തുരത്താന്‍ നമ്മുടെ വീട്ടുമുറ്റത്തു തന്നെ നട്ടുപിടിപ്പിക്കാവുന്ന ചില ചെടികളാണ് ഇഞ്ചിപ്പുല്ല്, കര്‍പ്പൂരതുളസി, ബന്തി (ചെട്ടിപ്പൂവ്), ജമന്തി, പൂച്ചതുളസി, തുമ്പ, പുതിന, ലെമണ്‍ സെന്റഡ് ജെറാനിയം, യൂകാലിപ്റ്റസ്, ചിലയിനം പന്നല്‍ച്ചെടികള്‍ എന്നിവ. ഇവയെല്ലാം സ്വാഭാവിക രീതിയില്‍...
റായ്പൂര്‍: മൊബൈല്‍ ഫോണുകള്‍ കൊറോണ വൈറസ് വാഹകരായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് ഡോക്ടര്‍മാര്‍. ആശുപത്രികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതുവഴി ആരോഗ്യപ്രവര്‍ത്തകരില്‍ രോഗബാധയുണ്ടാകുന്ന ഒരു കാരണത്തെ തടയാനാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടന അടക്കമുള്ള...
The coronavirus “may never go away”, the World Health Organization (WHO) has warned. Speaking at a briefing on Wednesday, WHO emergencies director Dr Mike Ryan warned...
കൊറോണ വൈറസിന്റെ ന്യൂക്ലിക് ആസിഡ് ഷെഡിങ് പ്രതിഭാസം കാരണമാണ് നിരീക്ഷണ കാലാവധിയായ 28 ദിവസം കഴിഞ്ഞും വിദേശത്തു നിന്ന് വന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതെന്ന് വിദഗ്ധര്‍. ഈ കാലയളവില്‍ രോഗം പകരാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍...
കോവിഡ് 19 ചികിത്സക്കും പ്രതിരോധത്തിനുമായി കേരളം പ്രത്യേക ചികിത്സമാര്ഗരേഖ പുറപ്പെടുവിക്കുന്നു. പകര്‍ച്ചവ്യാധികള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് ചികിത്സ പ്രോട്ടോകോള്‍ തയാറാക്കാമെന്ന ദേശീയനയത്തിെന്റ ഭാഗമായാണിത്. ചികുന്‍ഗുനിയ, ഡെങ്കു, എലിപ്പനി, എച്ച്1 എന്‍ 1, നിപ, ഏറ്റവും ഒടുവില്‍ അര്ബുദചികിത്സക്കും പ്രത്യേകം...
1. First, it causes a sore throat that generally lasts 3-4 days. 2. Next, Coronavirus mixes with nasal fluid and mucus. It can enter the...