ന്യൂഡൽഹി: വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വിദേശ സംഭാവന വാങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ വിദേശ സംഭാവനയായി പണം സ്വീകരിക്കാനുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള എഫ് സി ആര് എ (ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട്)...
The death toll from the collapse of the multi-storey building in Maharashtra’s Bhiwandi rose to ten on Monday even as five people were rescued from the...
കായംകുളം: കായംകുളം കേന്ദമാക്കി കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന മിസ്പാ പരിശീലന കേന്ദ്രം ഭിന്നശേഷിക്കാര്‍ക്കായി ആജീവനാന്ത സംരക്ഷണവും, താമസസൗകര്യവും ഒരുക്കുന്നു. 2021 ജനുവരി മുതലാണ് നടത്തപ്പെടുന്നത്. 5 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പ്രവേശനം.പാസ്റ്റര്‍ ബി....
ബീജിംഗ്: കൊറോണ പകരുന്നത് തടയാന്‍ മാസ്കും, സാനിറ്റൈസറും, സാമൂഹിക അകലത്തിനും മാത്രമല്ല കണ്ണടക്കും സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് ഗവേഷകര്‍. കണ്ണട ധരിക്കുന്നവര്‍ക്ക് കൊറോണ പകരാനുള്ള സാധ്യത കുറവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിക്കാതിരിക്കാന്‍ മൂക്കും,...
തിരുവനന്തപുരം: ചാര്‍ട്ടേഡ് അക്കൗണ്ട്സ്/ കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ട്സ് (കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ട്സ്)/ കമ്പനി സെക്രട്ടറിഷിപ് കോഴ്സുകള്‍ക്കു പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു....
ബാഗ്ദാദ്: ദേശീയ സാമ്പത്തിക പുനരുദ്ധാരണത്തിനും, സംഘർഷം മൂലം തകർക്കപ്പെട്ട പ്രദേശങ്ങളുടെ പുനർനിർമാണത്തിനുമായി പ്രവർത്തിക്കുന്ന ഇറാഖി സർക്കാരിന്റെ ദേശീയ നിക്ഷേപ വകുപ്പിന്റെ ഉന്നത പദവിയില്‍ ക്രിസ്ത്യന്‍ വനിത. നാഷ്ണല്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ പുതിയ പ്രസിഡന്റായി കല്‍ദായ ക്രിസ്ത്യന്‍...
China– The Vatican-China Deal signed in 2018 expires at the end of September, allowing both sides to renegotiate terms. The current agreement requires Roman Catholic bishops...
India – According to Asia News, a small Christian community in India’s Uttar Pradesh state was terrorized by radical Hindu nationalists last Sunday, September 13. The...
India: Christians in Uttar Pradesh, a state located in northern India, are no strangers to persecution. Year after year, Uttar Pradesh is identified as the state...
തിരുവല്ല: പ്രേക്ഷിത ദൗത്യത്തിനായി സമർപ്പിക്കപ്പെട്ടവർക്കും യുവജനങ്ങൽക്കും സുവിശേഷവേലക്കാർക്കും വേണ്ടി മീഡിയ മിഷൻ വിർച്യുൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന സ്കൂൾ ഓഫ് മിഷൻ ആൻഡ് ഇവാഞ്ചലിസത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 21 തിങ്കൾ മുതൽ 26 ശനി...